BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home Entertainment

ആരും ഇതുവരെ സ്ഥാനാര്‍ത്ഥിയാവണമെന്ന് എന്നോട് ആവശ്യപ്പെട്ടിട്ടില്ല; രാഷ്ട്രീയപ്രവേശനവുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തലുമായി മല്ലിക സുകുമാരന്‍

Akshaya by Akshaya
November 1, 2020
in Entertainment
0
ആരും ഇതുവരെ സ്ഥാനാര്‍ത്ഥിയാവണമെന്ന് എന്നോട് ആവശ്യപ്പെട്ടിട്ടില്ല; രാഷ്ട്രീയപ്രവേശനവുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തലുമായി മല്ലിക സുകുമാരന്‍
61
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: നടിയും നടന്‍ സുകുമാരന്റെ ഭാര്യയുമായ മല്ലിക സുകുമാരനുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ആ വാര്‍ത്തകളിലെ സത്യാവസ്ഥ എന്താണെന്ന് വെളിപ്പെടുത്തി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ് മല്ലിക സുകുമാരന്‍.

ഇത്തവണത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ നടി മല്ലിക സുകുമാരന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകുമെന്നായിരുന്നു സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച വാര്‍ത്ത. ഇക്കാര്യം നിഷേധിച്ചുകൊണ്ടാണ് മല്ലിക സുകുമാരന്‍ രംഗത്തെത്തിയിരിക്കുന്നത്.

ആ വാര്‍ത്ത തികച്ചും അടിസ്ഥാന രഹിതമാണെന്നും താന്‍ ഉടന്‍ രാഷ്ട്രീയത്തിലേക്കില്ലെന്നും മല്ലികാ സുകുമാരന്‍ വ്യക്തമാക്കി. രാഷ്ട്രീയ പ്രവേശനവുമായ ബന്ധപ്പെട്ട കാര്യങ്ങള്‍ ആലോചിച്ചിട്ടില്ലെന്നും അതേപറ്റി ആലോചിക്കുമ്പോള്‍ പറയാമെന്നും നടി പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ മല്ലിക സുകുമാരന്‍ തിരുവനന്തപുരം കോര്‍പറേഷന് കീഴിലുള്ള വലിയ വിള വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആകുമെന്നായിരുന്നു പ്രചരണം. എന്നാല്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ താന്‍ ഒരു കോണ്‍ഗ്രസുകാരിയാണെന്നും ഭര്‍ത്താവ് സുകുമാരന്‍ ഇടതു ചിന്താഗതിക്കാരനായിരുന്നെന്നും നടി വെളിപ്പെടുത്തിയിരുന്നു.

Tags: actress mallika sukumaranelectionKeralapolitics
Previous Post

പൂട്ടുന്നതിന് തുല്യം; ട്രംപിന്റെ ടിക് ടോക് നിരോധന ഉത്തരവിന് കോടതിയുടെ സ്‌റ്റേ

Next Post

‘ഇത് നടപടിയെടുക്കേണ്ട സമയമാണ്, മറ്റ് മാര്‍ഗ്ഗങ്ങളില്ല’; ബ്രിട്ടണില്‍ ഒരു മാസത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍

Next Post
‘ഇത് നടപടിയെടുക്കേണ്ട സമയമാണ്, മറ്റ് മാര്‍ഗ്ഗങ്ങളില്ല’; ബ്രിട്ടണില്‍ ഒരു മാസത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍

'ഇത് നടപടിയെടുക്കേണ്ട സമയമാണ്, മറ്റ് മാര്‍ഗ്ഗങ്ങളില്ല'; ബ്രിട്ടണില്‍ ഒരു മാസത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

krishna kumar | Bignewslive

എന്റെ പെണ്‍മക്കളെയും വിവാദങ്ങളിലേക്ക് വലിച്ചിട്ട് വ്യക്തിപരമായി ഉപദ്രവിക്കുന്നു, അച്ഛനെന്ന നിലയില്‍ വിവാദങ്ങളില്‍ വിഷമമുണ്ട്; കൃഷ്ണ കുമാര്‍ കുറിക്കുന്നു

April 2, 2021
ബിജെപിയിൽ ചേരുന്നില്ല; അഭ്യൂഹങ്ങൾ അവസാനിപ്പിച്ച് സച്ചിൻ പൈലറ്റ്; പുതിയ പാർട്ടി രൂപീകരിക്കും

ഒരു സീറ്റിൽ മാത്രമുള്ള ബിജെപിയെ പ്രബുദ്ധരായ മലയാളികൾ തൂത്തെറിയുമെന്ന് ഉറപ്പാണ്: സച്ചിൻ പൈലറ്റ്

April 2, 2021
EVM found | Bignewslive

ബിജെപി സ്ഥാനാര്‍ത്ഥി കൃഷ്‌ണേന്ദു പാലുവിന്റെ കാറില്‍ നിന്നും വോട്ടിംഗ് യന്ത്രം കണ്ടെത്തി; കാറ് തടഞ്ഞ് ജനങ്ങള്‍

April 2, 2021
ഇരട്ട വോട്ടില്‍ വെട്ടിലായി ബിജെപിയും: എംടി രമേശിന്  തിരുവനന്തപുരത്തും കോഴിക്കോടും വോട്ട്

ഇരട്ട വോട്ടില്‍ വെട്ടിലായി ബിജെപിയും: എംടി രമേശിന് തിരുവനന്തപുരത്തും കോഴിക്കോടും വോട്ട്

April 2, 2021
പാര്‍ട്ടി നേതാക്കളുടെ ക്രൂര പീഡനം: വേങ്ങരയില്‍ മത്സരിക്കുന്ന ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ഥി പിന്മാറി

പാര്‍ട്ടി നേതാക്കളുടെ ക്രൂര പീഡനം: വേങ്ങരയില്‍ മത്സരിക്കുന്ന ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ഥി പിന്മാറി

April 2, 2021
gas tanker lorry | Bignewslive

പാലക്കാട് ഗ്യാസ് ടാങ്കറും ലോറിയും കൂട്ടിയിടിച്ച് തീപിടിച്ചു; ലോറി ഡ്രൈവര്‍ വെന്തു മരിച്ചു! ടാങ്കര്‍ ലോറിയില്‍ 18 ടണ്‍ പാചകവാതകം

April 2, 2021
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery

© 2021 Bignewslive.com Developed by Bigsoft.