പത്താം ക്ലാസ് മൂന്ന് പ്രാവശ്യം എഴുതി, പത്ത് പത്ത് മാര്‍ക്ക് കൂടിയിട്ടുള്ളൂ: പിന്നെ എങ്ങനെ ഞാന്‍ സര്‍ക്കാര്‍ ജോലിക്കാരനാവും, വിനായകന്‍
മലയാള സിനിമയിലെ ശ്രദ്ധേയനായ താരമാണ് നടന്‍ വിനായകന്‍. ഇപ്പോള്‍ തമിഴകത്തും രജനീകാന്ത് ചിത്രം ജയിലറിലൂടെ ശ്രദ്ധേയനായി കഴിഞ്ഞു. നടനായി മികച്ച പേരെടുക്കുമ്പോഴും അഭിപ്രായങ്ങളും നിലപാടുകളും തുറന്നുപറയുന്നതിലൂടെ വിമര്‍ശകരുമുണ്ടാകാറുണ്ട് ...