നടൻ അജിത്തിന്റെ വീട്ടിൽ ബോംബ് ഭീഷണി
ചെന്നൈ: നടൻ അജിത്തിന്റെ വീട്ടിൽ ബോംബ് ഭീഷണി. ചെന്നൈ ഇസിആറിലുള്ള വീട്ടിലാണ് ബോംബ് ഭീഷണി. പൊലീസ് ആസ്ഥാനത്തേക്കാണ് അജിത്തിന്റെ വീട്ടിൽ ബോംബ് വെച്ചിട്ടുണ്ടെന്ന തരത്തിലുള്ള ഇമെയിൽ സന്ദേശം ...
ചെന്നൈ: നടൻ അജിത്തിന്റെ വീട്ടിൽ ബോംബ് ഭീഷണി. ചെന്നൈ ഇസിആറിലുള്ള വീട്ടിലാണ് ബോംബ് ഭീഷണി. പൊലീസ് ആസ്ഥാനത്തേക്കാണ് അജിത്തിന്റെ വീട്ടിൽ ബോംബ് വെച്ചിട്ടുണ്ടെന്ന തരത്തിലുള്ള ഇമെയിൽ സന്ദേശം ...
ചെന്നൈ: ചെന്നൈ വെള്ളപ്പൊക്കത്തില്‍ അകപ്പെട്ട് നടന്‍ വിഷ്ണു വിശാലും നടന്‍ ആമിര്‍ഖാനും. കാരപാക്കത്ത് ജലനിരപ്പ് ഉയരുന്ന വിവരം വിഷ്ണുവിശാല്‍ സമൂഹമാധ്യമത്തിലൂടെ അറിയിച്ചിരുന്നു. രക്ഷിക്കാന്‍ സഹായവും തേടിയിരുന്നു. തുടര്‍ന്നാണ് ...
ചെന്നൈ: സഹറൈഡര്‍ സുഗത് സത്പതിക്ക് ബിഎംഡബ്ല്യു ബൈക്ക് സമ്മാനിച്ച് തമിഴ് സൂപ്പര്‍താരം അജിത്. നോര്‍ത്ത് ഈസ്റ്റ്, ഭൂട്ടാന്‍ നേപ്പാള്‍ യാത്രകള്‍ ഇവര്‍ ഒരുമിച്ച് പോയിരുന്നു. പുതിയ ബൈക്ക് ...
ചെന്നൈ: പത്തുമാസം പ്രായമുള്ള കുഞ്ഞും ലഗേജുമായി തനിച്ച് യാത്ര ചെയ്യുകയായിരുന്ന യുവതിയെ സഹായിച്ച് നടന്‍ അജിത്. ലഗേജുമായി കുഞ്ഞിനൊപ്പം വിമാനത്താവളത്തിനുള്ളിലെത്തിയ യുവതി ബാഗ് താരമാണ് ചുമന്നത്. യുവതിയുടെ ...
കൊച്ചി:ആരാധകര്‍ കാത്തിരിക്കുന്ന മോഹന്‍ലാലിന്റെ ബിഗ്ബജറ്റ് ചിത്രം 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' എന്ന സിനിമയുടെ റിലീസിന്റെ കാര്യം തീരുമാനമായിട്ടില്ല. ചിത്രം ഒടിടിയിലാണോ തിയേറ്ററിലാണോ ആരാധകരിലേക്കെത്തുക എന്ന കാത്തിരിപ്പിലാണ് എല്ലാവരും. ...
ചെന്നൈ: നടന്‍ അജിത്തിന്റെ വീടിന് മുന്നിലെത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവതി. അജിത്ത് കാരണം തന്റെ ജോലിയും വരുമാനവും ഇല്ലാതായെന്ന് ആരോപിച്ചാണ് യുവതി ജീവനൊടുക്കാന്‍ ശ്രമം നടത്തിയത്. ചെന്നൈയിലെ ...
ചെന്നൈ: രാജ്യം കോവിഡ് വ്യാപനത്തിൽ പ്രതിസന്ധിയിലായിരിക്കെ സഹായഹസ്തവുമായി നടൻ അജിത് രംഗത്ത്. കോവിഡ് സ്ഥിതിഗതികൾ രൂക്ഷമായ തമിഴ്‌നാട്ടിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി സിനിമാതാരം അജിത് 25 ലക്ഷം ...
ലോക്ക് ഡൗണിലും ജന്മദിനം കൊണ്ടാടാന്‍ തുനിഞ്ഞ ആരാധകരെ വിലക്കി നടന്‍ അജിത്ത്. മെയ് ഒന്നിനാണ് താരത്തിന്റെ ജന്മദിനം. തമിഴ്‌നാട്ടില്‍ ഈ ജന്മദിനാഘോഷം പലപ്പോഴും ഉത്സവമായി മാറാറുണ്ട്. ലോക്ഡൗണാണെങ്കില്‍ ...
കൊറോണ വൈറസ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി തമിഴകത്തിന്റെ സ്വന്തം തല എന്നറിയപ്പെടുന്ന അജിത്ത്. 1.25 ലക്ഷം രൂപയാണ് അദ്ദേഹം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ...
ലളിതമായ ശൈലിയിലൂടെയും പ്രവര്‍ത്തിയിലൂടെയും പ്രേക്ഷക മനംകവര്‍ന്ന താരമാണ് തല എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന നടന്‍ അജിത്ത്. എപ്പോഴും ആരാധകരെ ചേര്‍ത്ത് നിര്‍ത്തുന്ന അജിത്തിനും ആരാധകര്‍ ഏറെയാണ്. ഇപ്പോള്‍ ...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.