സാമ്പത്തിക തര്‍ക്കം ,സഹോദര പുത്രനെ ആസിഡ് ഒഴിച്ചു കൊലപെടുത്തിയ 84കാരിയും മരിച്ചു
തൊടുപുഴ: സഹോദര പുത്രനെ ആസിഡ് ഒഴിച്ചു കൊലപെടുത്തിയ വയോധികയും മരിച്ചു. ഇടുക്കി കമ്പംമെട്ട് നിരപ്പേക്കടയില്‍ ആണ് നടുക്കുന്ന സംഭവം. ഏറ്റുമാനൂര്‍ കാട്ടാചിറ സ്വദേശിനി കുറ്റിയാനിയില്‍ തങ്കമ്മയാണ് മരിച്ചത്. ...










