Tag: accident

Accident | Bignewslive

വീണ്ടും ജീവന്‍ എടുത്ത് കൊച്ചി എളങ്കുളത്തെ അപകട വളവ്; ഇത്തവണ ജീവന്‍ പൊലിഞ്ഞത് ബൈക്ക് യാത്രികനായ സനലിന്റെ!

കൊച്ചി: വീണ്ടും ജീവന്‍ എടുത്ത് കൊച്ചി എളങ്കുളത്തെ അപകട വളവ്. അപകടത്തില്‍ ബൈക്ക് യാത്രികനായ തൊടുപുഴ സ്വദേശി സനല്‍ സത്യനാണ് മരണപ്പെട്ടത്. ബുധനാഴ്ച പുലര്‍ച്ചെ 6.30ഓടെയായിരുന്നു അപകടം ...

students dies | Bignewslive

അരൂരില്‍ ഊഞ്ഞാലില്‍ കഴുത്ത് കുരുങ്ങി 11 കാരന്‍ മരിച്ചു; സമാന രീതിയില്‍ കോലഞ്ചേരിയില്‍ ഷാള്‍ കഴുത്തില്‍ കുരുങ്ങി ഒമ്പത് വയസുകാരനും മരണം

അരൂര്‍/കോലഞ്ചേരി: കളിച്ചുകൊണ്ടിരിക്കെ വീട്ടിനകത്തെ ഊഞ്ഞാലില്‍ കഴുത്ത് കുരുങ്ങ് 11 വയസുകാരന് ദാരുണാന്ത്യം. സമാന രീതിയില്‍ ഷാള്‍ കഴുത്തില്‍ കുരുങ്ങി ഒമ്പത് വയസുകാരനും മരണപ്പെട്ടു. അരൂക്കുറ്റി ഒമ്പതാം വാര്‍ഡില്‍ ...

man dies | Bignewslive

സ്വകാര്യ ബസ് ഇടിച്ചിട്ടു, ചോരവാര്‍ന്ന് നടുറോഡില്‍ കിടന്നത് മണിക്കൂര്‍ നേരം, വെള്ളം പോലും നല്‍കാതെ മുഖംതിരിച്ച് കാഴ്ചക്കാരും

വാളയാര്‍: സംസ്ഥാന അതിര്‍ത്തിക്കു സമീപം ചാവടിയില്‍ സ്വകാര്യ ബസ് ഇടിച്ചു പരിക്കേറ്റയാള്‍ക്ക് ദാരുണാന്ത്യം. ചോരവാര്‍ന്ന് മണിക്കൂര്‍ നേരമാണ് റോഡില്‍ കിടന്നത്. ആശുപത്രിയിലെത്തിക്കാനോ അടിയന്തര ചികിത്സ നല്‍കാനോ ആരും ...

യാത്രയ്ക്കിടെ മൂത്രശങ്ക: ഓടുന്ന ബസില്‍ നിന്ന് ചാടിയയാള്‍ക്ക് ദാരുണാന്ത്യം

യാത്രയ്ക്കിടെ മൂത്രശങ്ക: ഓടുന്ന ബസില്‍ നിന്ന് ചാടിയയാള്‍ക്ക് ദാരുണാന്ത്യം

ഹൈദരാബാദ്: യാത്രയ്ക്കിടെ മൂത്രശങ്കയുണ്ടായതിനെ തുടര്‍ന്ന് ഓടുന്ന ബസില്‍ നിന്ന് ചാടിയയാള്‍ക്ക് ദാരുണാന്ത്യം. തെലങ്കാനയിലെ വികാരാബാദ് ജില്ലയിലാണ് സംഭവം. ദൗലത്താബാദിലെ തിമ്മറെഡ്ഡി പള്ളേയിലെ പി രാമലുവാണ് മരിച്ചത്. മുംബൈയിലേക്ക് ...

മലപ്പുറത്ത് സ്വകാര്യ ബസും ഗുഡ്‌സ് ഓട്ടോയും കൂട്ടിയിടിച്ച് മൂന്ന് മരണം

മലപ്പുറത്ത് സ്വകാര്യ ബസും ഗുഡ്‌സ് ഓട്ടോയും കൂട്ടിയിടിച്ച് മൂന്ന് മരണം

മങ്കട: മലപ്പുറത്ത് വാഹനാപകടത്തില്‍ മൂന്ന് മരണം. മങ്കട വേരുംപുലാക്കലിലാണ് അപകടമുണ്ടായത്. സ്വകാര്യ ബസും ഗുഡ്‌സ് ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടം. തിരൂര്‍ക്കാട് ആനക്കയം റോഡില്‍ മങ്കട വേരുംപുലാക്കലില്‍ ഉച്ചയ്ക്കുശേഷം ...

cat | bignewslive

ഗര്‍ഭിണിയായ പൂച്ച വണ്ടിയിടിച്ച് ചത്തു, വയറു കീറി കുഞ്ഞുങ്ങളെ രക്ഷിച്ച് പാമ്പുപിടിത്തക്കാരന്‍, നന്മ

കൊടുങ്ങല്ലൂര്‍: ദേശീയപാതയില്‍ വണ്ടിയിടിച്ച് ചത്ത ഗര്‍ഭിണിയായ തള്ളപ്പൂച്ചയില്‍ നിന്ന് നാല് കുഞ്ഞുങ്ങളെ വേര്‍പെടുത്തി രക്ഷിച്ച് നന്മ. പാമ്പുപിടിത്തക്കാരനായ മതിലകം തൃപ്പേക്കുളം സ്വദേശി ഹരിയാണ് ജീവന്‍ നഷ്ടപ്പെട്ട അമ്മപ്പൂച്ചയില്‍ ...

Accident | Bignewslive

മദ്യലഹരിയില്‍ ഇടിച്ച് തെറിപ്പിച്ചത് ആറ് വാഹനങ്ങള്‍, നഷ്ടപ്പെട്ടത് 22കാരന്റെ ജീവനും; 45കാരന്‍ റയാന്‍ ഒടുവില്‍ അറസ്റ്റില്‍, നരഹത്യയ്ക്ക് കേസെടുത്തു

പാലക്കാട്: മദ്യലഹരിയില്‍ വാഹനങ്ങള്‍ ഇടിച്ച് തെറിപ്പിച്ചും അമിത വേഗതയിലും പാഞ്ഞ് എടുത്തത് 22കാരന്റെ ജീവന്‍. സംഭവത്തില്‍ കാര്‍ ഓടിച്ചിരുന്ന ചെര്‍പ്പുളശ്ശേരി നെല്ലായ മാരായമംഗലം കീഴ്‌ശ്ശേരിയില്‍ റയാനെ(45) പോലീസ് ...

Accident maradu | Bignewslive

കാര്‍ ചരക്കു ലോറിയില്‍ ഇടിച്ചുകയറി യുവതിക്ക് ദാരുണാന്ത്യം; ജോമോളിനെ ആശുപത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവര്‍ മറ്റൊരു അപകടത്തിലും മരിച്ചു! അതിദാരുണം

കൊച്ചി: മരട് ന്യൂക്ലിയസ് മാളിന് സമീപം കാര്‍ ചരക്കു ലോറിയില്‍ ഇടിച്ചു കയറി യുവതിക്ക് ദാരുണാന്ത്യം. തൃശ്ശൂര്‍ സ്വദേശിനി ജോമോളാണ് മരണപ്പെട്ടത്. 43 വയസായിരുന്നു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന സഹോദരന്‍ ...

ഓടിക്കൊണ്ടിരിക്കെ വേണാട് എക്‌സ്പ്രസിന്റെ എന്‍ജിന്‍ വേര്‍പ്പെട്ടു; അപകടം ഒഴിവായത് വേഗത കുറവായതിനാല്‍

ഓടിക്കൊണ്ടിരിക്കെ വേണാട് എക്‌സ്പ്രസിന്റെ എന്‍ജിന്‍ വേര്‍പ്പെട്ടു; അപകടം ഒഴിവായത് വേഗത കുറവായതിനാല്‍

കൊച്ചി: വേണാട് എക്‌സ്പ്രസിന്റെ എന്‍ജിന്‍ ഓടിക്കൊണ്ടിരിക്കുന്നതിനിടെ വേര്‍പ്പെട്ടു. തിരുവനന്തപുരത്ത് നിന്നും ഷൊര്‍ണൂരിലേക്ക് പോകുന്ന ട്രെയിനാണ് അപകടം സംഭവിച്ചത്. വേഗം കുറവായതിനാല്‍ വലിയ അപകടം ഒഴിവായി. റെയില്‍വേ ജീവനക്കാര്‍ ...

വിവാഹസ്വപ്‌നം പൊലിഞ്ഞു: നാടിനെ നടുക്കിയ ദുരന്തം കവര്‍ന്നത് പ്രതിശ്രുത വരനെയും വധുവിനെയും

വിവാഹസ്വപ്‌നം പൊലിഞ്ഞു: നാടിനെ നടുക്കിയ ദുരന്തം കവര്‍ന്നത് പ്രതിശ്രുത വരനെയും വധുവിനെയും

ചെങ്ങന്നൂര്‍: തിരുവല്ല പെരുന്തുരുത്തിയില്‍ നിയന്ത്രണം നഷ്ടപ്പെട്ട കെഎസ്ആര്‍ടിസി ബസ് വരുത്തിയ ദുരന്തത്തില്‍ പൊലിഞ്ഞത് പ്രതിശ്രുത വരനും വധുവും. സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന ചെങ്ങന്നൂര്‍ പെരളശ്ശേരി സ്വദേശി ജെയിംസ് ചാക്കോ(32)യും ...

Page 67 of 104 1 66 67 68 104

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.