Tag: accident

ജീവിതമാര്‍ഗം തേടി ഒന്നര മാസം മുമ്പ് സൗദിയില്‍ എത്തിയ മലയാളി വാഹനാപകടത്തില്‍ മരിച്ചു

ജീവിതമാര്‍ഗം തേടി ഒന്നര മാസം മുമ്പ് സൗദിയില്‍ എത്തിയ മലയാളി വാഹനാപകടത്തില്‍ മരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. തിരുവനന്തപുരം പെരുമാതുറ സ്വദേശി വയമ്പുവിളാകം വീട്ടില്‍ ഷാഹുല്‍ ഹമീദ് (43) ആണ് മരിച്ചത്. വ്യാഴാഴ്ചയാണ് അപകടം ഉണ്ടായത്. ...

വടകരയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

വടകരയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

കോഴിക്കോട്: വടകരയില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം. തൃശ്ശൂര്‍ സ്വദേശികളാണ് അപകടത്തില്‍ മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഒരാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വടകര ...

അയ്യപ്പഭക്തര്‍ സഞ്ചരിച്ച ബസ് ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

അയ്യപ്പഭക്തര്‍ സഞ്ചരിച്ച ബസ് ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

പത്തനംതിട്ട: അയ്യപ്പഭക്തര്‍ സഞ്ചരിച്ച ബസ് ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. കാന്നിക്കടുത്ത് മാരൂര്‍പാലത്തായിരുന്നു അപകടം. അപകടത്തില്‍ പത്തനംതിട്ട കോന്നി കൈതക്കര സ്വദേശി മഹേഷ് (26) ആണ് മരിച്ചത്. ...

വട്ടപ്പാറ വളവില്‍ പാചകവാതക ടാങ്കര്‍ ലോറി മറിഞ്ഞു; ഗതാഗതം തിരിച്ചുവിടുന്നു

വട്ടപ്പാറ വളവില്‍ പാചകവാതക ടാങ്കര്‍ ലോറി മറിഞ്ഞു; ഗതാഗതം തിരിച്ചുവിടുന്നു

മലപ്പുറം: വളാഞ്ചേരിയില്‍ പാചകവാതക ടാങ്കര്‍ ലോറി മറിഞ്ഞു. വട്ടപ്പാറ വളവിലാണ് അപകടം സംഭവിച്ചത്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റേതാണ് ടാങ്കര്‍. അപകടത്തില്‍ ഡ്രൈവര്‍ക്ക് പരിക്കേറ്റു. അപകടത്തെ തുടര്‍ന്ന് മേഖലയില്‍ ...

കാറിടിച്ച അമ്മയേയും കുഞ്ഞിനേയും വഴിയിലിറക്കി വിട്ട സംഭവം: കാര്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്തു

കാറിടിച്ച അമ്മയേയും കുഞ്ഞിനേയും വഴിയിലിറക്കി വിട്ട സംഭവം: കാര്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്തു

തിരുവനന്തപുരം: ശ്രീകാര്യത്ത് കാറിടിച്ചശേഷം അമ്മയേയും കുഞ്ഞിനേയും ആശുപത്രിയിലെത്തിക്കാതെ വഴിയിലിറക്കി വിട്ട സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു. കൊട്ടാരക്കര സ്വദേശി സജി മാത്യുവിനെതിരെ അശ്രദ്ധമായി വാഹനം ഓടിച്ചതിനും സമയത്ത് ...

രാജസ്ഥാനില്‍ കനത്ത മൂടല്‍ മഞ്ഞ്; മുപ്പതോളം വാഹനങ്ങള്‍ കൂട്ടിയിടിച്ചു;12 പേര്‍ക്ക് പരിക്ക്

രാജസ്ഥാനില്‍ കനത്ത മൂടല്‍ മഞ്ഞ്; മുപ്പതോളം വാഹനങ്ങള്‍ കൂട്ടിയിടിച്ചു;12 പേര്‍ക്ക് പരിക്ക്

ആള്‍വാര്‍: രാജ്യത്ത് അതിശൈത്യം കനക്കുന്നു. രാജ്യത്തിന്റെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കനത്ത തണുപ്പാണ് രേഖപ്പെടുത്തുന്നത്. രാജസ്ഥാനില്‍ കനത്ത മൂടല്‍ മഞ്ഞിനെത്തുടര്‍ന്ന് മുപ്പതോളം വാഹനങ്ങള്‍ കൂട്ടിയിടിച്ചു. അപകടത്തില്‍ 12 ...

തൃശ്ശൂരില്‍ വാഹനാപകടത്തില്‍ യുവതി മരിച്ചു

തൃശ്ശൂരില്‍ വാഹനാപകടത്തില്‍ യുവതി മരിച്ചു

തൃശ്ശൂര്‍: തൃശ്ശൂരില്‍ വാഹനാപകടത്തില്‍ യുവതി മരിച്ചു. സൂചനാ ബോര്‍ഡില്ലാത്ത ഹമ്പില്‍ കയറിയായിരുന്നു അപകടം. കല്ലൂര്‍ പാലയ്ക്കാപ്പറമ്പ് കണിയാമാക്കല്‍ ദിലീഷിന്റെ ഭാര്യ കാവ്യ (26) ആണ് മരിച്ചത്. ചൊവ്വാഴ്ച ...

മണാലിയിലേക്ക് പോയ കോളേജ് സംഘത്തിന്റെ ബസ് അപകടത്തില്‍പ്പെട്ടു; മലയാളി വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

മണാലിയിലേക്ക് പോയ കോളേജ് സംഘത്തിന്റെ ബസ് അപകടത്തില്‍പ്പെട്ടു; മലയാളി വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

കോഴിക്കോട്: മണാലിയിലേക്ക് വിനോദയാത്ര പോയ സംഘത്തിന്റെ ബസ് മറിഞ്ഞ് മലയാളി വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. ചാത്തമംഗലം എംഇഎസ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. 31 പേര്‍ക്ക് പരിക്കേറ്റു. ...

അയ്യപ്പഭക്തര്‍ സഞ്ചരിച്ച വാഹനം നിര്‍ത്തിയിട്ട ലോറിയില്‍ ഇടിച്ച് ഒരാള്‍ മരിച്ചു; പരിക്കേറ്റ 17 പേര്‍ ആശുപത്രിയില്‍

അയ്യപ്പഭക്തര്‍ സഞ്ചരിച്ച വാഹനം നിര്‍ത്തിയിട്ട ലോറിയില്‍ ഇടിച്ച് ഒരാള്‍ മരിച്ചു; പരിക്കേറ്റ 17 പേര്‍ ആശുപത്രിയില്‍

കൊച്ചി: എറണാകുളത്ത് വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. തമിഴ്‌നാട് സ്വദേശി ധര്‍മലിംഗമാണ് മരിച്ചത്. അയ്യപ്പഭക്തര്‍ സഞ്ചരിച്ച വാഹനം ലോറിയില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. പരിക്കേറ്റ മറ്റൊരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ...

കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം; പരിക്കേറ്റ മൂന്നാമത്തെ ആളും മരിച്ചു

കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം; പരിക്കേറ്റ മൂന്നാമത്തെ ആളും മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. ഇന്നലെ രാത്രിയായിരുന്നു അപകടം. മൂന്നുപേര്‍ ഒരു സ്‌കൂട്ടറില്‍ യാത്ര ചെയുന്നതിനിടെയായിരുന്നു അപകടം. ഹെല്‍മെറ്റ് ...

Page 51 of 80 1 50 51 52 80

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.