Tag: accident

മാധ്യമപ്രവര്‍ത്തകന്‍ കാറിടിച്ച് മരിച്ച സംഭവം; ശ്രീറാം വെങ്കിട്ടരാമന്‍ സഞ്ചരിച്ചിരുന്ന കാര്‍  120 കിലോമീറ്റര്‍ വേഗത്തിലായിരുന്നെന്ന് ഫൊറന്‍സിക് ഫലം

മാധ്യമപ്രവര്‍ത്തകന്‍ കാറിടിച്ച് മരിച്ച സംഭവം; ശ്രീറാം വെങ്കിട്ടരാമന്‍ സഞ്ചരിച്ചിരുന്ന കാര്‍ 120 കിലോമീറ്റര്‍ വേഗത്തിലായിരുന്നെന്ന് ഫൊറന്‍സിക് ഫലം

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ കാറിടിച്ചു മരിച്ച സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ചിരുന്ന കാര്‍ മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗത്തിലായിരുന്നുവെന്ന് ഫൊറന്‍സിക് സയന്‍സ് ലാബിന്റെ പ്രാഥമിക പരിശോധനയില്‍ ...

സൗദിയില്‍ വാഹനാപകടത്തില്‍ മലയാളി യുവതികള്‍ക്ക് ദാരുണാന്ത്യം, മരിച്ചത് കോഴിക്കോട് സ്വദേശികള്‍

സൗദിയില്‍ വാഹനാപകടത്തില്‍ മലയാളി യുവതികള്‍ക്ക് ദാരുണാന്ത്യം, മരിച്ചത് കോഴിക്കോട് സ്വദേശികള്‍

സൗദി; സൗദിയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളി സ്ത്രീകള്‍ക്ക് ദാരുണാന്ത്യം. കോഴിക്കോട് ഓമശേരി സ്വദേശി പുത്തൂര്‍ മൂഴിപുറത്ത് ഷംസുദ്ദീന്റെ കുടുംബമാണ് അപകടത്തില്‍ പെട്ടത്. ഷംസുദ്ദീന്റെ ഭാര്യ റഹീനയും സഹോദരി ...

പൂച്ച കുറുകെ ചാടി! സഡന്‍ ബ്രേക്കിട്ട ലോറിയില്‍ ബൈക്കിടിച്ചു; അച്ഛനും മകനും ദാരുണാന്ത്യം

പൂച്ച കുറുകെ ചാടി! സഡന്‍ ബ്രേക്കിട്ട ലോറിയില്‍ ബൈക്കിടിച്ചു; അച്ഛനും മകനും ദാരുണാന്ത്യം

ആലപ്പുഴ: സഡന്‍ ബ്രേക്കിട്ട ലോറിയ്ക്ക് പിന്നില്‍ ബൈക്കിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം. ആലപ്പുഴ കളപ്പുരയിലായിരുന്നു അപകടം. ബൈക്ക് യാത്രികരായ വാടക്കല്‍ സ്വദേശികളായ ബാബു (58) മകന്‍ അജിത് ...

സംസ്ഥാനത്ത് മൂന്ന് ഇടങ്ങളില്‍ വാഹനാപകടം; പൊലിഞ്ഞത് ആറ് ജീവനുകള്‍

സംസ്ഥാനത്ത് മൂന്ന് ഇടങ്ങളില്‍ വാഹനാപകടം; പൊലിഞ്ഞത് ആറ് ജീവനുകള്‍

തിരുവനന്തപുരം: ആലപ്പുഴ, തൃപ്പൂണിത്തുറ, കാസര്‍കോട് എന്നീ മൂന്ന് ഇടങ്ങളില്‍ ഉണ്ടായ വാഹനാപകടത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. മരണപ്പെട്ടവര്‍ വേറെ ജില്ലകളില്‍ ഉള്ളവര്‍. മഞ്ചേശ്വരം കുഞ്ചത്തൂര്‍ പത്താം മൈലില്‍ ...

യുവാവ് മരിച്ച സംഭവം: ഉത്തരവാദി പൊതുമരാമത്ത് വകുപ്പ്, കുഴി അടയ്ക്കാന്‍ അനുമതി നല്‍കിയില്ലെന്ന് ജല അതോറിറ്റി

യുവാവ് മരിച്ച സംഭവം: ഉത്തരവാദി പൊതുമരാമത്ത് വകുപ്പ്, കുഴി അടയ്ക്കാന്‍ അനുമതി നല്‍കിയില്ലെന്ന് ജല അതോറിറ്റി

കൊച്ചി:റോഡിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രികന്‍ തല്‍ക്ഷണം മരിക്കാനിടയായ സംഭവത്തില്‍ ഉത്തരവാദി പൊതുമരാമത്ത് വകുപ്പാണെന്ന് ആരോപിച്ച് ജല അതോറിറ്റി. കുഴി അടയ്ക്കാന്‍ പൊതുമരാമത്ത് വകുപ്പ് അനുമതി നല്‍കാത്തതാണ് ...

കാറുകള്‍ കൂട്ടിയിടിച്ച് തീപിടിച്ചു;  സൗദിയില്‍ 5 മരണം

കാറുകള്‍ കൂട്ടിയിടിച്ച് തീപിടിച്ചു; സൗദിയില്‍ 5 മരണം

ദമാം: കാറുകള്‍ കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തില്‍ 5 പേര്‍ മരിച്ചു.സൗദിയിലെ അല്‍ഖഫ്ജി, അബ്റുഖ് അല്‍കിബ്രീത് റോഡിലാണ് അപകടം ഉണ്ടായത്. 5പേരും സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. ഇരു വശങ്ങളില്‍ ...

നിയന്ത്രണം വിട്ട കാര്‍ പൊങ്കാലക്കെത്തിയ സ്ത്രീകള്‍ക്ക് നേരെ പാഞ്ഞ് കയറി; അഞ്ച് പേര്‍ക്ക് പരിക്ക്

നിയന്ത്രണം വിട്ട കാര്‍ പൊങ്കാലക്കെത്തിയ സ്ത്രീകള്‍ക്ക് നേരെ പാഞ്ഞ് കയറി; അഞ്ച് പേര്‍ക്ക് പരിക്ക്

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ നിയന്ത്രണം വിട്ട കാര്‍ പൊങ്കാലക്കെത്തിയ സ്ത്രീകള്‍ക്ക് നേരെ പാഞ്ഞ് കയറി. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. പരിക്കേറ്റ വരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെങ്ങന്നൂരിനടുത്ത് പ്രാവിന്‍കൂടിലാണ് ...

കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞു: വേളാങ്കണ്ണിയിലേക്ക് പോയ മലയാളി ദമ്പതികള്‍ മരിച്ചു

കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞു: വേളാങ്കണ്ണിയിലേക്ക് പോയ മലയാളി ദമ്പതികള്‍ മരിച്ചു

ചെന്നൈ: വേളാങ്കണ്ണിയിലേക്കുള്ള യാത്രയ്ക്കിടെ മലയാളി ദമ്പതികള്‍ക്ക് ദാരുണാന്ത്യം. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശികളായ സുധി, ഭാര്യ ഷൈനി എന്നിവരാണ് മരിച്ചത്. മക്കളായ കെവിന്‍, നെവിന്‍ എന്നിവരെ പരിക്കുകളോടെ ട്രിച്ചി ...

തൃശ്ശൂരില്‍ സ്‌കൂട്ടറില്‍ പിക്കപ്പ് വാനിടിച്ച് പത്ത് വയസുകാരന് ദാരുണാന്ത്യം

തൃശ്ശൂരില്‍ സ്‌കൂട്ടറില്‍ പിക്കപ്പ് വാനിടിച്ച് പത്ത് വയസുകാരന് ദാരുണാന്ത്യം

തൃശ്ശൂര്‍: തൃശ്ശൂരില്‍ സ്‌കൂട്ടറില്‍ പിക്കപ്പ് വാനിടിച്ച് പത്ത് വയസുകാരന് ദാരുണാന്ത്യം. മുത്തച്ഛനൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം. അപകടത്തില്‍ പാട്ടുരായ്ക്കല്‍ സ്വദേശി അക്ഷിത് രാജാണ് മരിച്ചത്. പരിക്കേറ്റ ...

വീണ്ടും കുഴല്‍ക്കിണര്‍ അപകടം; രാജസ്ഥാനില്‍ നാലു വയസ്സുള്ള കുട്ടി കുഴല്‍ക്കിണറില്‍ വീണു; രക്ഷാപ്രവര്‍ത്തനം ഊര്‍ജിതം

വീണ്ടും കുഴല്‍ക്കിണര്‍ അപകടം; രാജസ്ഥാനില്‍ നാലു വയസ്സുള്ള കുട്ടി കുഴല്‍ക്കിണറില്‍ വീണു; രക്ഷാപ്രവര്‍ത്തനം ഊര്‍ജിതം

ജയ്പൂര്‍: രാജ്യത്ത് വീണ്ടും കുഴല്‍ക്കിണര്‍ അപകടം. രാജസ്ഥാനിലെ സിറോഹിയിലാണ് സംഭവം. നാല് വയസ്സുള്ള കുട്ടിയാണ് കുഴല്‍ക്കിണറില്‍ വീണത്. 15 അടി താഴ്ചയില്‍ കുട്ടി കുടുങ്ങിക്കിടക്കുകയാണ്. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി ...

Page 52 of 79 1 51 52 53 79

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.