Tag: accident

death | bignewskerala

സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം, വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം, അപകടവാര്‍ത്ത കേട്ട നടുക്കം മാറാതെ നാട്

മലപ്പുറം: മലപ്പുറത്ത് വാഹനാപകടത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. മഞ്ചേരി പന്തല്ലൂരിലാണ് അപകടം സംഭവിച്ചത്. വെള്ളുവങ്ങാട് സ്വദേശിയും ഇരുപത് വയസ്സുകാരനുമായ അമീനും കിഴാറ്റൂര്‍ സ്വദേശിയും പതിനേഴുകാരനുമായ ഇഹ്‌സാനുമാണ് മരിച്ചത്. ...

17 കാരന്‍ കാറോടിച്ച് മതിലിടിച്ച് അപകടമുണ്ടാക്കി: വിദ്യാര്‍ഥിയും സുഹൃത്തും അത്ഭുതകരമായി രക്ഷപ്പെട്ടു; അമ്മയ്‌ക്കെതിരെ കേസ്

17 കാരന്‍ കാറോടിച്ച് മതിലിടിച്ച് അപകടമുണ്ടാക്കി: വിദ്യാര്‍ഥിയും സുഹൃത്തും അത്ഭുതകരമായി രക്ഷപ്പെട്ടു; അമ്മയ്‌ക്കെതിരെ കേസ്

കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥി ഓടിച്ച കാര്‍ മതിലിടിച്ച് അപകടം, സംഭവത്തില്‍ കുട്ടിയുടെ മാതാവിനെതിരെ പോലീസ് കേസെടുത്തു. പോലീസിനെ കണ്ട് അമിത വേഗതയില്‍ പോകുന്നതിനിടെയാണ് കാര്‍ മതിലില്‍ ഇടിച്ചു ...

തീയേറ്ററിന് മുന്നിലെ കൂറ്റൻമരം കടപുഴകി വീണു; മാതാപിതാക്കൾക്ക് ഒപ്പം സഞ്ചരിച്ച നാലുവയസുകാരന് ദാരുണ മരണം

തീയേറ്ററിന് മുന്നിലെ കൂറ്റൻമരം കടപുഴകി വീണു; മാതാപിതാക്കൾക്ക് ഒപ്പം സഞ്ചരിച്ച നാലുവയസുകാരന് ദാരുണ മരണം

പറവൂർ: ബൈക്കിലേക്ക് കടപുഴകി വീണ മരണം പിഞ്ചുകുഞ്ഞിന്റെ ജീവൻ കവർന്ന ഞെട്ടലിലാണ് നാട്ടുകാർ. നാലുവയസുകാരൻ അനുപം കൃഷ്ണയാണ് മരണപ്പെട്ടത്. എറണാകുളം പറവൂരിലാണ് സംഭവം. സഞ്ചരിക്കുകയായിരുന്ന ബൈക്കിലേക്ക് പൊടുന്നനെ ...

മദ്യലഹരിയില്‍ സ്വന്തമെന്ന് കരുതി റോഡില്‍ നിര്‍ത്തിയിട്ട കാറുമായി സ്ഥലം വിട്ടു: കാറില്‍ യുവതിയും കുഞ്ഞും; തൊട്ടുപിന്നാലെ അപകടം

മദ്യലഹരിയില്‍ സ്വന്തമെന്ന് കരുതി റോഡില്‍ നിര്‍ത്തിയിട്ട കാറുമായി സ്ഥലം വിട്ടു: കാറില്‍ യുവതിയും കുഞ്ഞും; തൊട്ടുപിന്നാലെ അപകടം

കോട്ടയം: ബാറില്‍ നിന്ന് മദ്യപിച്ചിറങ്ങിയ ആള്‍ സ്വന്തം കാറാണെന്ന് കരുതി റോഡില്‍ നിര്‍ത്തിയിട്ട മറ്റൊരുകാറുമായി സ്ഥലം വിട്ടു. കാറിലുണ്ടായിരുന്നവര്‍ ബഹളം വെച്ചതോടെ കാര്‍ വഴിയിലെ ട്രാന്‍സ്ഫോമറിലേക്ക് ഇടിച്ച് ...

Roller Scatter Player | Bignewslive

സ്‌കേറ്റിങ് ബോർഡിൽ കാശ്മീരിലേക്ക് പുറപ്പെട്ടു; മലയാളി അനസ് ഹജാസ് ഹരിയാനയിൽ ട്രക്കിടിച്ചു മരിച്ചു! വിയോഗം ലക്ഷ്യത്തിലേയ്ക്ക് എത്താൻ 3 നാൾ കൂടി ബാക്കി നിൽക്കെ

സ്‌കേറ്റിങ് ബോർഡിൽ കന്യാകുമാരിയിൽ നിന്ന് കാശ്മീരിലേക്ക് പുറപ്പെട്ട അനസ് ഹജാസ് ഹരിയാനയിൽ ട്രക്ക് ഇടിച്ച് മരിച്ചു. യാത്രക്കിടെ അനസിനെ ട്രക്കിടിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചുവെന്നാണ് റിപ്പോർട്ട്. ...

Indigo | Bignewslive

വിമാനത്താവളത്തില്‍ കാര്‍ നിയന്ത്രണം വിട്ടു, പാഞ്ഞടുത്തത് ഇന്‍ഡിഗോ വിമാനത്തിനടിയിലേക്ക് : ഒഴിവായത് വന്‍ ദുരന്തം

ന്യൂഡല്‍ഹി : വിമാനത്താവളത്തിനുള്ളില്‍ വെച്ച് നിയന്ത്രണം വിട്ട കാര്‍ പാഞ്ഞടുത്തത് നിര്‍ത്തിയിട്ടിരുന്ന ഇന്‍ഡിഗോ വിമാനത്തിനടിയിലേക്ക്. ഡല്‍ഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. വിമാനത്തിനടുത്തേക്ക് ചീറിയെത്തിയ ...

court punished | Bignewslive

ചരക്കുലോറിയുമായി കൂട്ടിയിടിച്ച് 16കാരൻ മരിച്ചു; ബൈക്ക് കൊടുത്ത ബന്ധുവിനെ ശിക്ഷിച്ച് കോടതി! ഒരു ദിവസം തടവും, 34000 രൂപ പിഴയും

ബംഗളൂരു: പ്രായപൂർത്തിയാകാത്തയാൾക്ക് ബൈക്ക് ഓടിക്കാൻ കൊടുത്ത സംഭവത്തിൽ ബന്ധുവിനെതിരെ കോടതി വിധി. വ്യവസായിയായ ചന്നപട്ടണ സ്വദേശിയായ 40കാരനായ അൻവർ ഖാനെ ഒരു ദിവസത്തെ തടവിനാണ് വിധിച്ചത്. 34,000 ...

ആഴമുള്ള കിണറ്റില്‍ വീണു, പടവില്‍ അള്ളിപ്പിടിച്ചു കിടന്നത് മൂന്ന് മണിക്കൂര്‍; ബിന്ദുവിനിത് രണ്ടാംജന്മം

ആഴമുള്ള കിണറ്റില്‍ വീണു, പടവില്‍ അള്ളിപ്പിടിച്ചു കിടന്നത് മൂന്ന് മണിക്കൂര്‍; ബിന്ദുവിനിത് രണ്ടാംജന്മം

കണ്ണൂര്‍: ആഴമുള്ള കിണറ്റില്‍ വീണ് അന്‍പതുകാരി, 3 മണിക്കൂറിനൊടുവില്‍ വീട്ടമ്മമാരുടെ കരുതലില്‍ ജീവിതത്തിലേക്ക്. ആറളം ഫാം ബ്ലോക്ക് 11ലെ ബിന്ദു രാജുവിനാണ് സമീപവാസികളായ 2 വീട്ടമ്മമാരുടെ ജാഗ്രതയില്‍ ...

വാഹനാപകടം വലതുകാല്‍ കവര്‍ന്നു; സ്വരൂപ് ജനാര്‍ദനന് ഒന്നരക്കോടി നല്‍കാന്‍ കോടതിവിധി

വാഹനാപകടം വലതുകാല്‍ കവര്‍ന്നു; സ്വരൂപ് ജനാര്‍ദനന് ഒന്നരക്കോടി നല്‍കാന്‍ കോടതിവിധി

കല്‍പറ്റ: വാഹനാപകടത്തില്‍ ഒരു കാല്‍ നഷ്ടമായ യുവാവിന് ഒന്നരക്കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതിവിധി. കല്‍പറ്റ പുളിയാര്‍മല സ്വദേശിയും നര്‍ത്തകനുമായ സ്വരൂപ് ജനാര്‍ദനനാണ് അനുകൂല വിധി ലഭിച്ചത്. ...

സുഹൃത്തിന്റെ കൂടെ ബൈക്കിൽ സഞ്ചരിക്കവെ അപകടം; വിദ്യാർത്ഥിനിക്ക് ദാരുണമരണം; യുവാവ് പരിക്കേറ്റ് ചികിത്സയിൽ

സുഹൃത്തിന്റെ കൂടെ ബൈക്കിൽ സഞ്ചരിക്കവെ അപകടം; വിദ്യാർത്ഥിനിക്ക് ദാരുണമരണം; യുവാവ് പരിക്കേറ്റ് ചികിത്സയിൽ

ശ്രീകാര്യം: ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു. രണ്ടാം വർഷ ബിരുദ വിദ്യാർത്ഥി പൗഡിക്കോണം സ്വദേശി കൃഷ്ണ ഹരിയാണ് മരിച്ചത്. ഇരുപത്തിയൊന്ന് വയസ്സായിരുന്നു. ബൈക്ക് റോഡിൽ തെന്നി ...

Page 31 of 79 1 30 31 32 79

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.