വയനാട്ടിലേക്ക് ജോലിക്ക് പോകുന്നതിനിടെ കാര്‍ സ്‌കൂട്ടറില്‍ ഇടിച്ച് കൊക്കയിലേക്ക് മറിഞ്ഞു, 55കാരന്‍ മരിച്ചു
കോഴിക്കോട്: താമരശ്ശേരി കൈതപ്പൊയിലില്‍ വാഹനാപകടത്തില്‍ താമരശ്ശേരി സ്വദേശിക്ക് ദാരുണാന്ത്യം. കന്നൂട്ടിപ്പാറ പെരിങ്ങോട് മാനു എന്ന കൃഷ്ണന്‍കുട്ടി (55) ആണ് മരിച്ചത്. ഇന്നലെ രാവിലെ കൈതപ്പൊയില്‍ ദിവ്യ സ്റ്റേഡിയത്തിന് ...