അമ്മയുടെ കൈയ്യിൽ നിന്നും റോഡിലേക്ക് തെറിച്ചുവീണു, ഒരു വയസുകാരന് വാഹനാപകടത്തിൽ ദാരുണാന്ത്യം
തിരുവനന്തപുരം: വാഹനാപകടത്തിൽ ഒരു വയസുകാരന് ദാരുണാന്ത്യം. തിരുവനന്തപുരത്ത് ആണ് സംഭവം. ബൈക്ക് ഇടിച്ചുകയറി മറിഞ്ഞ ഓട്ടോറിക്ഷയിലെ യാത്രക്കാരിയുടെ കൈയില്‍ നിന്നും തെറിച്ചുവീണ് ആണ് കുഞ്ഞ് മരിച്ചത് വിതുര ...










