അബുദാബിയെ ഹരിതാഭയിലാക്കി ഇവര്‍! മത്തനും പാവലും മുതല്‍ കാന്താരിയും മല്ലിച്ചെപ്പും വരെ! എന്തും വിളയിക്കും ഈ മലയാളി സഹോദരങ്ങള്‍, അതും അറബി മണ്ണില്‍!
അബുദാബി: മലയാളികളായാല്‍ എന്തെങ്കിലുമൊക്കെ കൃഷി ചെയ്യാതിരിക്കുന്നതെങ്ങനെയാണ്. ഇക്കാര്യം ജീവിതപാഠമാക്കിയ എന്ത് വിലകൊടുത്തും പൊന്ന് വിളയിച്ചെടുക്കാന്‍ പഠിച്ച മലയാളികളുടെ നേര്‍ചിത്രമാവുകയാണ് ഈ സഹോദരങ്ങള്‍. അബുദാബിയില്‍ മണലിനെ ഹരിതാഭമാക്കി കൊല്ലം ...