Tag: ABOUT SABARIMALA PROTEST

ശബരിമല വിധി; വ്യക്തത തേടി സര്‍ക്കാര്‍ നിയമോപദേശം തേടും, വ്യക്തത വരുന്നത് വരെ യുവതികള്‍ക്ക് സംരക്ഷണം ഒരുക്കേണ്ടതില്ലെന്നും തീരുമാനം

ശബരിമല വിധി; വ്യക്തത തേടി സര്‍ക്കാര്‍ നിയമോപദേശം തേടും, വ്യക്തത വരുന്നത് വരെ യുവതികള്‍ക്ക് സംരക്ഷണം ഒരുക്കേണ്ടതില്ലെന്നും തീരുമാനം

തിരുവനന്തപുരം: ശബരിമല വിധിയില്‍ വ്യക്തത ആവശ്യപ്പെട്ട് സര്‍ക്കാര്‍ നിയമോപദേശം തേടും. എജിയോടോ സുപ്രീംകോടതിയിലെ വിവിധ അഭിഭാഷകരോടോ നിയമോപദേശം തേടാനാണ് സര്‍ക്കാരിന്റെ തീരുമാനം. വിധിയില്‍ വ്യക്തത വരുന്നത് വരെ ...

അറിയാതെ ശരണം വിളിച്ചാലോ…?  വായ മൂടിക്കെട്ടി അച്ഛനും മകനും സന്നിധാനത്ത്;  നാമജപം നടത്തുന്ന ഭക്തരെ പോലീസ് കുടുക്കുന്നതില്‍ വ്യത്യസ്ത പ്രതിഷേധം

അറിയാതെ ശരണം വിളിച്ചാലോ…? വായ മൂടിക്കെട്ടി അച്ഛനും മകനും സന്നിധാനത്ത്; നാമജപം നടത്തുന്ന ഭക്തരെ പോലീസ് കുടുക്കുന്നതില്‍ വ്യത്യസ്ത പ്രതിഷേധം

സന്നിധാനം: സന്നിധാനത്ത് നാമജപം നടത്തുന്ന ഭക്തരെ പോലീസ് കുടുക്കുന്നെന്നാരോപിച്ച് വ്യത്യസ്ത പ്രതിഷേധവുമായി അച്ഛനും മകനും. ഇരുമുടിക്കെട്ടുമായി വായ്മൂടിക്കെട്ടി മല ചവിട്ടിയാണ് ഇവരുടെ പ്രതിഷേധം. ആലപ്പുഴ ചെട്ടിക്കുളങ്ങര കണ്ണമംഗലം ...

കെ സുരേന്ദ്രനെ ഇന്ന് കോടതയില്‍ ഹാജരാക്കും

കെ സുരേന്ദ്രനെ ഇന്ന് കോടതയില്‍ ഹാജരാക്കും

പത്തനംതിട്ട: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ശബരിമലയില്‍ ഉണ്ടായ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിലെ പ്രതിയായ സുരേന്ദ്രനെ സന്നിധാനത്ത് 52കാരിയെ ...

ഒരു മകനെന്ന നിലയില്‍ ഞാന്‍ അവരെ ചേര്‍ത്തു പിടിച്ചു നടപന്തല്‍ വരെ എത്തിച്ചു, മഴ വന്നപ്പോള്‍ തലയില്‍ തുണി ഇട്ടുകൊടുത്തു..! ഇതൊരു ഫോട്ടോ ഷൂട്ടല്ല കേട്ടോ; വിമര്‍ശകരേ ഇനി ഇത്തരം ഫോട്ടോ എടുക്കരുതെന്ന് വിലക്കാം; പോലീസുകാരന്റെ കിടിലന്‍ കുറിപ്പ്

തിരുവനന്തപുരം: ശബരിമല വിഷയം വന്നതിനു ശേഷം സന്നിധാനത്ത് ഡ്യൂട്ടിക്കു നില്‍ക്കുന്ന പോലീസുകാര്‍ക്ക് നിരവധി വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നു എന്നാല്‍ കഴിഞ്ഞ ദിവസം കേരള പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് ...

സിനിമാരംഗത്തെ ലൈംഗിക ചൂഷണം..! ഡബ്ല്യുസിസി നല്‍കിയ ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നു

ശബരിമല സുരക്ഷ ഉദ്യോഗസ്ഥരായി വേറെ ആരെയും കിട്ടിയില്ലേ…! സ്ത്രീകളേയും കുട്ടികളേയും വലിച്ചിഴച്ചവര്‍ മാത്രമേ ഉള്ളൂ; ഉദ്യോഗസ്ഥരുടെ ക്രിമിനല്‍ പശ്ചാത്തലം പരിശോധിച്ചില്ലേ; ഐജി വിജയ് സാക്കറെയ്ക്കും എസ്പി യതീഷ് ചന്ദ്രയ്ക്കും എതിരെ ഹൈക്കോടതി

കൊച്ചി: ശബരിമല സുരക്ഷ ഉദ്യോഗസ്ഥരായി വേറെ ആരെയും കിട്ടിയില്ലേ... ഐജി വിജയ് സാക്കറെയ്ക്കും എസ്പി യതീഷ് ചന്ദ്രയ്ക്കും എതിരെ ഹൈക്കോടതി രംഗത്ത്. സ്ത്രീകളേയും കുട്ടികളേയും വലിച്ചിഴച്ച ഉദ്യോഗസ്ഥരെ ...

വീണ്ടും ശശികല വിവാദം..! സര്‍ക്കാര്‍ സഹായത്തില്‍ നിര്‍മ്മിച്ച ശബരിമല ഇടത്താവളം കെപി ശശികല ഉദ്ഘാടനം ചെയ്തു

വീണ്ടും ശശികല വിവാദം..! സര്‍ക്കാര്‍ സഹായത്തില്‍ നിര്‍മ്മിച്ച ശബരിമല ഇടത്താവളം കെപി ശശികല ഉദ്ഘാടനം ചെയ്തു

തിരുവല്ല: വീണ്ടും വിവാദം സൃഷ്ടിച്ച് ഹിന്ദു ഐക്യവേദി അധ്യക്ഷ കെപി ശശികല. പിണറായി സര്‍ക്കാര്‍ തിരുവല്ലയില്‍ നിര്‍മ്മിച്ച ശബരിമല താല്‍കാലിക ഇടത്താവളം കിട്ടിയ താപ്പിന് അവര്‍ ഉദ്ഘാടനം ...

യുവതികള്‍ ശ്രീകോവിലിനടത്ത് എത്തിയാല്‍ ക്ഷേത്രം അടച്ച് താക്കോല്‍ പന്തളം കൊട്ടാരത്തെ ഏല്‍പ്പിക്കും..! കണ്ഠര് രാജീവര്

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും തന്ത്രി കണ്ഠര് രാജീവരും തുറന്ന പോരിലേക്ക്..! ആക്രമണം ശക്തമായാല്‍ തന്ത്രിസ്ഥാനം ഒഴിയാനും മടിക്കില്ലെന്ന് കണ്ഠരര് രാജീവര്

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും തന്ത്രി കണ്ഠര് രാജീവരും തുറന്ന പോരിലേക്കു നീങ്ങുന്നു. പിഎസ് ശ്രീധരന്‍ പിള്ളയുമായുള്ള ഫോണ്‍ സംഭാഷണത്തിന്റെ പേരിലാണ് ദേവസ്വം ബോര്‍ഡും സര്‍ക്കാരും തന്ത്രിക്കെതിരെ ...

നടപ്പന്തലില്‍ സഘര്‍ഷം..! ദര്‍ശനത്തിനെത്തിയ 52കാരിയെ നടപ്പന്തലില്‍ തടഞ്ഞു; പരുക്കേറ്റ യുവതി ആശുപത്രിയില്‍

നടപ്പന്തലില്‍ സഘര്‍ഷം..! ദര്‍ശനത്തിനെത്തിയ 52കാരിയെ നടപ്പന്തലില്‍ തടഞ്ഞു; പരുക്കേറ്റ യുവതി ആശുപത്രിയില്‍

ശബരിമല: തൃശൂരില്‍ നിന്ന് ആറംഗ സംഘത്തോടൊപ്പമെത്തിയ സ്ത്രീയെ നടപ്പന്തലില്‍ തടഞ്ഞു. ഇരുമുടിക്കെട്ടില്ലാതെയായിരുന്നു ഇവര്‍ ദര്‍ശനത്തിനെത്തിയത്. 50 വയസിന് മുകളില്‍ പ്രായമുള്ള സ്ത്രീയെയാണ് എന്ന് അവകാശപ്പെട്ടിട്ടും സംഘര്‍ഷം ശക്തമാക്കി. ...

തന്നെ സ്ത്രീകള്‍ ആരാധിക്കേണ്ടെന്ന് പറയുന്ന ദൈവങ്ങളൊന്നും എന്റെയും ദൈവമല്ല..! ശബരിമല സ്ത്രീപ്രവേശനത്തെ സ്വാഗതം ചെയ്ത് നടന്‍ പ്രകാശ് രാജ്

തന്നെ സ്ത്രീകള്‍ ആരാധിക്കേണ്ടെന്ന് പറയുന്ന ദൈവങ്ങളൊന്നും എന്റെയും ദൈവമല്ല..! ശബരിമല സ്ത്രീപ്രവേശനത്തെ സ്വാഗതം ചെയ്ത് നടന്‍ പ്രകാശ് രാജ്

കോഴിക്കോട്: തന്നെ സ്ത്രീകള്‍ ആരാധിക്കേണ്ടെന്ന് പറയുന്ന ദൈവങ്ങളൊന്നും എന്റെയും ദൈവമല്ല. ശബരിമല സ്ത്രീപ്രവേശനത്തെ സ്വാഗതം ചെയ്തുകൊണ്ട് നടന്‍ പ്രകാശ് രാജ് രംഗത്ത്. അമ്മയ്ക്ക് ജനിച്ചവരാരും ആരാധനാ സ്വാതന്ത്ര്യം ...

ക്ഷേത്രങ്ങളില്‍ കാണിക്ക ഇടരുത്..! സുരേഷ്‌ഗോപി പറഞ്ഞത് വ്യക്തിപരം മാത്രം; പാര്‍ട്ടി ഉന്നയിച്ചിട്ടില്ല; പിഎസ് ശ്രീധരന്‍ പിള്ള

ക്ഷേത്രങ്ങളില്‍ കാണിക്ക ഇടരുത്..! സുരേഷ്‌ഗോപി പറഞ്ഞത് വ്യക്തിപരം മാത്രം; പാര്‍ട്ടി ഉന്നയിച്ചിട്ടില്ല; പിഎസ് ശ്രീധരന്‍ പിള്ള

തിരുവനന്തപുരം: ശബരിമലയില്‍ കാണിക്ക ഇടരുതെന്ന് സുരേഷ്‌ഗോപി പറഞ്ഞെങ്കില്‍ അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണ്. പാര്‍ട്ടി അങ്ങനെ പറഞ്ഞിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള വ്യക്തമാക്കി. ...

Page 1 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.