പിറന്നാൾ ആഘോഷിച്ച് അഭയ ഹിരൺമയി; ‘ഗോപിയേട്ടൻ വന്നോ’ എന്ന് ആരാധകൻ, മറുപടി നൽകി താരം
പിറന്നാൾ ആഘോഷ വീഡിയോ പങ്കുവച്ച് ഗായിക അഭയ ഹിരൺമയി. സുഹൃത്തുക്കൾക്കൊപ്പമുള്ള ആഘോഷത്തിന്റെ മനോഹര ദൃശ്യങ്ങളാണ് അഭയ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. താൻ വളരെ സമാധാനപൂർണമായ ജീവിതം നയിക്കുകയാണെന്നും ...