യുഎഇയിലെ പ്രധാനപ്പെട്ട ബാങ്കുകളിലൊന്നായ എബിസിബി പിരിച്ചുവിടുന്നു; നിരവധി ജീവനക്കാര്‍ പെരുവഴിയിലാവുമെന്ന് ആശങ്ക
യുഎഇ: യുഎഇയിലെ പ്രധാനപ്പെട്ട ബാങ്കുകളിലൊന്നായ എബിസിബി പിരിച്ചുവിടുന്നു. ഇതോടെ നിരവധി ജീവനക്കാരാണ് പെരുവഴിയിലാവുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ യുഎഇയിലെ നിരവധി ബാങ്കുകള്‍ ലയിക്കുകയും ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്. ...