കോണ്‍ഗ്രസ്-ആം ആദ്മി സഖ്യത്തിന് ധാരണ; സീറ്റ് വിഭജനത്തിന് രാഹുല്‍ഗാന്ധി സമ്മതം മൂളി
ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മിലുള്ള സഖ്യം യാഥാര്‍ത്ഥ്യമാകുന്നതായി സൂചന. സഖ്യത്തിനുള്ള സൂചന രാഹുല്‍ഗാന്ധി നല്‍കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാവിലെ ഡല്‍ഹി ഷീലാ ...









