തെറ്റുപറ്റിപ്പോയി, സന്ദീപ് നായര്‍ സിപിഎം അംഗമല്ല, തുറന്ന് സമ്മതിച്ച് മനോരമ ന്യൂസ്, പ്രാദേശിക ലേഖകന് സംഭവിച്ച പിഴവെന്ന് വിശദീകരണം
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായര്‍ സിപിഎം അംഗമാണെന്ന് അദ്ദേഹത്തിന്റെ അമ്മ പറഞ്ഞുവെന്ന രീതിയില്‍ ഏഷ്യാനെറ്റും മനോരമയും അടക്കമുള്ള മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. ഇത് പിന്നീട് ...