’22 ലക്ഷം രൂപയുടെ സവാള ലോഡുമായി പുറപ്പെട്ട ലോറി കാണാനില്ല’; പരാതിയുമായി കൊച്ചിയിലെ മൊത്തവ്യാപാരി
കൊച്ചി: 22 ലക്ഷം രൂപയുടെ സവാള ലോഡുമായി പുറപ്പെട്ട ലോറി കാണാനില്ല എന്ന പരാതിയുമായി കൊച്ചിയിലെ മൊത്ത വ്യാപാരി. അലി മുഹമ്മദ് സിയാദെന്ന വ്യാപാരിയാണ് എറണാകുളം സെന്‍ട്രല്‍ ...