തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ ജോയിക്കായി മണിക്കൂറുകൾ പിന്നിട്ട തിരച്ചിൽ; റോബോട്ടുകളെ ഇറക്കി തിരച്ചിൽ തുടങ്ങി
തിരുവനന്തപുരം: മാലിന്യം കരകവിഞ്ഞ ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ തൊഴിലാളി ജോയിയെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുന്നു. കേരള സർക്കാരിന്റെ ജൻറോബോട്ടിക്‌സിൽ നിന്നുള്ള രണ്ട് റോബോട്ടുകളെ ഇറക്കിയാണ് ഇപ്പോൾ പരിശോധന ...










