കുട്ടികളെ കൊഞ്ചിക്കുന്നതും പാട്ടുപാടി ഉറക്കുന്നതും നാം കണ്ടിട്ടുണ്ട്. ന്നൊല്‍ തികച്ചും വ്യത്യസ്തമായ ഒരു വീഡിയോ ആണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത്. തന്റെ കൊമ്പനാനയെ താരാട്ട് പാടി ഉറക്കുകയാണ് പാപ്പാന്‍.
കേരളക്കാര്‍ക്ക് ആനപ്രിയം എടുത്തുപറയേണ്ടതില്ല. എന്നിരുന്നാലും ആദ്യമായിട്ടായിരിക്കും ഇത്തരമൊരു കാഴ്ച. ‘മംഗളം നേരുന്നു’ എന്ന ചിത്രത്തിലെ ‘അല്ലിയിളം പൂവോ…’ എന്ന ഗാനമാണ് ആനയ്ക്ക് വേണ്ടി ഇയാള്‍ പാടുന്നത്. പാട്ടു കേട്ട് വളരെ ശാന്തനായാണ് ആന കിടക്കുന്നത്.
വിഡിയോ കാണാം;
Man sings elephant to sleep with lullaby in Kerala, India pic.twitter.com/npcPZD3sgY
— China Xinhua News (@XHNews) October 19, 2018















Discussion about this post