BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, June 11, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Sports

ആഞ്ഞടിച്ച സിക്‌സര്‍ പതിച്ചത് ഗാലറിയിലിരുന്ന മീനയുടെ മുഖത്ത്; പരിക്കേറ്റ ആരാധികയ്ക്ക് സ്‌നേഹസമ്മാനം നല്‍കി രോഹിത് ശര്‍മ്മ

Anu by Anu
July 4, 2019
in Sports
0
ആഞ്ഞടിച്ച സിക്‌സര്‍ പതിച്ചത് ഗാലറിയിലിരുന്ന മീനയുടെ മുഖത്ത്;  പരിക്കേറ്റ ആരാധികയ്ക്ക് സ്‌നേഹസമ്മാനം നല്‍കി രോഹിത് ശര്‍മ്മ
184
SHARES
38
VIEWS
Share on FacebookShare on Whatsapp

തന്റെ സിക്‌സര്‍ മുഖത്തുകൊണ്ട് പരിക്കേറ്റ ആരാധികയെ നേരില്‍ കണ്ട് സമ്മാനം നല്‍കി രോഹിത് ശര്‍മ്മ. കഴിഞ്ഞദിവസം നടന്ന ഇന്ത്യാ-ബംഗ്ലാദേശ് മത്സരത്തില്‍ രോഹിത് ശര്‍മ്മ സെഞ്ചുറിയടിച്ചിരുന്നു. 92 പന്തില്‍ 7 ബൗണ്ടറികളും 5 സിക്‌സറുകളുമടക്കം 104 റണ്‍സായിരുന്നു മത്സരത്തില്‍ രോഹിത് നേടിയത്. കളിയില്‍ രോഹിത് പറത്തിയ സിക്‌സറുകളിലൊന്ന് ഗ്യാലറിയില്‍ കളി കാണാനുണ്ടായിരുന്ന ഇന്ത്യന്‍ ആരാധികയുടെ മേലാണ് വീണത്.

READ ALSO

മെസി കേരളത്തിലേക്ക് വരും, നിശ്ചയിച്ച സമയത്ത് തന്നെ കേരളത്തില്‍ കളിക്കുമെന്ന് കായിക മന്ത്രി

മെസി കേരളത്തിലേക്ക് വരും, നിശ്ചയിച്ച സമയത്ത് തന്നെ കേരളത്തില്‍ കളിക്കുമെന്ന് കായിക മന്ത്രി

May 17, 2025
12
ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു, ഔദ്യോഗികമായി പ്രഖ്യാപിച്ച് വിരാട് കോലി

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു, ഔദ്യോഗികമായി പ്രഖ്യാപിച്ച് വിരാട് കോലി

May 12, 2025
15

രോഹിതിന്റെ സിക്‌സ് ക്യാച്ചെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മീനയുടെ മുഖത്ത് പന്ത് പതിച്ചത്. പന്തു കൊണ്ട മീനയ്ക്ക് മുഖത്ത് പരിക്കേറ്റു. ഇതറിഞ്ഞ രോഹിത് മത്സരശേഷം മീനയെ കാണുകയും തന്റെ ഒപ്പിട്ട തൊപ്പി സമ്മാനിക്കുകയുമായിരുന്നു. ആരാധികയോടൊപ്പമുള്ള രോഹിത്തിന്റെ ചിത്രം ബിസിസിഐ ഔദ്യോഗിക പേജിലൂടെ പുറത്തുവിട്ടു.

ഇതോടെ ചിത്രം ഷെയര്‍ ചെയ്ത്, രോഹിത്തിന്റെ നടപടിയെ അഭിനന്ദിച്ച് നിരവധി പേര്‍ രംഗത്തെത്തി. ലോകകപ്പില്‍ നാല് സെഞ്ചുറികള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും രോഹിത് സ്വന്തമാക്കി. മത്സരത്തില്‍ 28 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ജയത്തോടെ ഇന്ത്യ സെമി ഉറപ്പിക്കുകയും ചെയ്തിരുന്നു.

She got hit by a @ImRo45 maximum and the opener was kind enough to check on her and give her a signed hat.#CWC19 pic.twitter.com/KqFqrpC7dS

— BCCI (@BCCI) 2 July 2019

Tags: 2019 World Cuprohit sharma

Related Posts

അംബാനി കല്യാണത്തിൽ പങ്കെടുക്കാതെ വിംബിൾഡൺ കാണാൻ പോയി രോഹിത് ശർമ്മ; താരത്തിന്റെ അസാന്നിധ്യം ചർച്ച
Cricket

അംബാനി കല്യാണത്തിൽ പങ്കെടുക്കാതെ വിംബിൾഡൺ കാണാൻ പോയി രോഹിത് ശർമ്മ; താരത്തിന്റെ അസാന്നിധ്യം ചർച്ച

July 13, 2024
161
കോഹ്‌ലി ട്വന്റി20ക്ക് അനുയോജ്യനല്ലെന്ന് ജയ് ഷായും ബിസിസിഐയും; എന്ത് വിലകൊടുത്തും കോഹ്‌ലി ലോകകപ്പ് ടീമിൽ വേണമെന്ന് രോഹിത് ശർമ്മ
Cricket

കോഹ്‌ലി ട്വന്റി20ക്ക് അനുയോജ്യനല്ലെന്ന് ജയ് ഷായും ബിസിസിഐയും; എന്ത് വിലകൊടുത്തും കോഹ്‌ലി ലോകകപ്പ് ടീമിൽ വേണമെന്ന് രോഹിത് ശർമ്മ

March 17, 2024
7
ഹാർദികിന്റെ പരിക്ക് ഗുരുതരം; ഐപിഎൽ നഷ്ടമായേക്കും; ക്യാപ്റ്റൻ സ്ഥാനം നൽകി ആരാധക രോഷം നേടിയ മുംബൈയ്ക്ക് ഇരുട്ടടി
Cricket

ഹാർദികിന്റെ പരിക്ക് ഗുരുതരം; ഐപിഎൽ നഷ്ടമായേക്കും; ക്യാപ്റ്റൻ സ്ഥാനം നൽകി ആരാധക രോഷം നേടിയ മുംബൈയ്ക്ക് ഇരുട്ടടി

December 23, 2023
107
ടീമിനൊപ്പം എത്താന്‍ 215 കിലോമീറ്റര്‍ വേഗത്തില്‍ ലംബോര്‍ഗിനിയില്‍ കുതിച്ചു: രോഹിത് ശര്‍മയ്ക്ക് പിഴ
Sports

ടീമിനൊപ്പം എത്താന്‍ 215 കിലോമീറ്റര്‍ വേഗത്തില്‍ ലംബോര്‍ഗിനിയില്‍ കുതിച്ചു: രോഹിത് ശര്‍മയ്ക്ക് പിഴ

October 19, 2023
339
അശ്വിനില്ല, ചാഹലില്ല, സഞ്ജുവിനും ഇടമില്ല; ഇന്ത്യയുടെ ഏകദിന ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചു
Cricket

അശ്വിനില്ല, ചാഹലില്ല, സഞ്ജുവിനും ഇടമില്ല; ഇന്ത്യയുടെ ഏകദിന ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചു

September 5, 2023
185
‘അവനൊരു കുട്ടിയാണ്, ഒന്നും ചെയ്യരുത്’: ജീവനക്കാരുടെ കണ്ണുവെട്ടിച്ച് മൈതാനത്തിനകത്ത് എത്തിയ ആരാധകനെ ചേര്‍ത്ത് പിടിച്ച് രോഹിത് ശര്‍മ്മ
India

‘അവനൊരു കുട്ടിയാണ്, ഒന്നും ചെയ്യരുത്’: ജീവനക്കാരുടെ കണ്ണുവെട്ടിച്ച് മൈതാനത്തിനകത്ത് എത്തിയ ആരാധകനെ ചേര്‍ത്ത് പിടിച്ച് രോഹിത് ശര്‍മ്മ

January 22, 2023
10
Load More
Next Post

കുല്‍ഭൂഷന്‍ ജാദവ് കേസ്: അന്താരാഷ്ട്ര നീതിന്യായ കോടതി വിധി ജൂലൈ 17ന്

അഫ്ഗാനിസ്ഥാന്‍ ഔട്ട്: വിന്‍ഡീസിന് 23 റണ്‍സ് ജയം

അഫ്ഗാനിസ്ഥാന്‍ ഔട്ട്: വിന്‍ഡീസിന് 23 റണ്‍സ് ജയം

യോഗയെ മതപരമായ ചടങ്ങായി ചിലര്‍ തെറ്റിധരിപ്പിക്കുന്നു; യോഗ ആര്‍ക്കും പരിശീലിക്കാം: മുഖ്യമന്ത്രി

വനഭൂമിയില്‍ അവകാശത്തിനായി ആദിവാസികള്‍ സമര്‍പ്പിച്ച അപേക്ഷയില്‍ തീര്‍പ്പായില്ല; വനം മന്ത്രിയെ വേദിയിലിരുത്തി ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രിയുടെ രൂക്ഷ വിമര്‍ശനം

Discussion about this post

RECOMMENDED NEWS

പൂച്ച കുറുകെ ചാടി, നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ മറിഞ്ഞ് അപകടം, 32കാരിക്ക് ദാരുണാന്ത്യം

പൂച്ച കുറുകെ ചാടി, നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ മറിഞ്ഞ് അപകടം, 32കാരിക്ക് ദാരുണാന്ത്യം

10 hours ago
6
കപ്പല്‍ അപകടം: 2 പേരുടെ നില ഗുരുതരം, ശ്വാസകോശത്തിനടക്കം പൊള്ളലേറ്റെന്ന് വിവരം, 6 പേര്‍ ചികിത്സയില്‍

കപ്പല്‍ അപകടം: 2 പേരുടെ നില ഗുരുതരം, ശ്വാസകോശത്തിനടക്കം പൊള്ളലേറ്റെന്ന് വിവരം, 6 പേര്‍ ചികിത്സയില്‍

16 hours ago
5
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; 	കേരളത്തില്‍ ഇന്ന് തെക്കന്‍ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

കേരളത്തിൽ ഈ ആഴ്ച മഴയും കാറ്റും ശക്തമാകും, വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ

16 hours ago
4
രാജ്യത്ത് കൊവിഡ് വീണ്ടും ഉയരുന്നു, കേസുകളുടെ എണ്ണം 1000 കടന്നു

രാജ്യത്ത് കൊവിഡ് വീണ്ടും ഉയരുന്നു, കേസുകളുടെ എണ്ണം 1000 കടന്നു

2 weeks ago
21

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version