Tag: 2019 World Cup

ചരിത്രം തിരുത്തി ഇംഗ്ലണ്ട് ലോകചാമ്പ്യന്മാര്‍

ചരിത്രം തിരുത്തി ഇംഗ്ലണ്ട് ലോകചാമ്പ്യന്മാര്‍

ലണ്ടന്‍: ആവേശം നിറഞ്ഞുനിന്ന കലാശപ്പോരാട്ടത്തില്‍ ന്യൂസിലന്‍ഡിനെ കീഴടക്കി ആതിഥേയര്‍ പുതുലോകചാമ്പ്യന്മാര്‍. ചരിത്രത്തില്‍ ആദ്യമായി സൂപ്പര്‍ ഓവറിലെ അവസാന പന്തില്‍ വിധിയെഴുതിയ ഫൈനലില്‍ ന്യൂസീലന്‍ഡിനെ തോല്‍പിച്ചാണ് ഇംഗ്ലണ്ട് ലോകചാമ്പ്യന്മാരായത്. ...

ജേസണ്‍ റോയി വീണു, ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടം

ജേസണ്‍ റോയി വീണു, ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടം

ലോഡ്സ്: ലോകകപ്പ് കിരീടത്തിനായുള്ള ആവേശപ്പോരാട്ടത്തില്‍ ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടം. കിവീസുയര്‍ത്തിയ 242 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലീഷ്പടയ്ക്ക് 28 റണ്‍സിനിടെ ജേസണ്‍ റോയിയെ നഷ്ടമായി. 20 ...

സെമിയില്‍ ഇന്ത്യ തോല്‍ക്കും, ന്യൂസീലാന്റ് കപ്പടിക്കും; സെമിയില്‍ ഇന്ത്യയുടെ തോല്‍വിക്ക് പിന്നാലെ ചര്‍ച്ചയായി ഒരു വര്‍ഷം മുന്‍പേയുള്ള പ്രവചനം

സെമിയില്‍ ഇന്ത്യ തോല്‍ക്കും, ന്യൂസീലാന്റ് കപ്പടിക്കും; സെമിയില്‍ ഇന്ത്യയുടെ തോല്‍വിക്ക് പിന്നാലെ ചര്‍ച്ചയായി ഒരു വര്‍ഷം മുന്‍പേയുള്ള പ്രവചനം

ചെന്നൈ: രാജ്യത്ത് പ്രധാനപ്പെട്ട എന്ത് വിഷയം നടന്നാലും അതിനു മുന്‍പേ ജ്യോതിഷികള്‍ പ്രവചനം നടത്താറുണ്ട്. പലതും തെറ്റാവാറുണ്ടെങ്കിലും ചിലത് അക്ഷരം പ്രതി നടന്നിരിക്കും. അങ്ങനെ ഒത്തിരി പ്രവചനങ്ങള്‍ ...

ലോകകപ്പില്‍ ഇനി പുതുചരിത്രം: കങ്കാരുപ്പടയെ 8 വിക്കറ്റിന് വീഴ്ത്തി ഇംഗ്ലണ്ട്; ന്യൂസിലാന്‍ഡ്-ഇംഗ്ലണ്ട് ഫൈനല്‍

ലോകകപ്പില്‍ ഇനി പുതുചരിത്രം: കങ്കാരുപ്പടയെ 8 വിക്കറ്റിന് വീഴ്ത്തി ഇംഗ്ലണ്ട്; ന്യൂസിലാന്‍ഡ്-ഇംഗ്ലണ്ട് ഫൈനല്‍

ബിര്‍മിങ്ഹാം: കങ്കാരുപ്പടയെ 8 വിക്കറ്റിന് തകര്‍ത്ത് ഇംഗ്ലണ്ട് ലോകകപ്പ് ഫൈനലില്‍.1992 ലെ ലോകകപ്പിനുശേഷം ഇതാദ്യമായാണ് ഇംഗ്ലണ്ട് ലോകകപ്പിന്റെ ഫൈനലിലെത്തുന്നത്. രണ്ടാം സെമിഫൈനലില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയയെ അനായാസം ...

ഇംഗ്ലണ്ട് തകര്‍പ്പന്‍ ജയത്തിലേക്ക്; രണ്ട് വിക്കറ്റ് നഷ്ടം

ഇംഗ്ലണ്ട് തകര്‍പ്പന്‍ ജയത്തിലേക്ക്; രണ്ട് വിക്കറ്റ് നഷ്ടം

ബിര്‍മിങ്ഹാം: ലോകകപ്പ് ക്രിക്കറ്റിന്റെ ആവേശം നിറഞ്ഞ രണ്ടാം സെമിയില്‍ ഓസീസിനെതിരെ ഇംഗ്ലണ്ട് തകര്‍പ്പന്‍ ജയത്തിലേക്ക്. 26 ഓവറില്‍ കളി പുരോഗമിക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 197 റണ്‍സ് ...

ഓസീസിനെതിരെ തകര്‍ത്തടിച്ച് ഇംഗ്ലണ്ട്; ലക്ഷ്യം 224 റണ്‍സ്

ഓസീസിനെതിരെ തകര്‍ത്തടിച്ച് ഇംഗ്ലണ്ട്; ലക്ഷ്യം 224 റണ്‍സ്

ബിര്‍മിങ്ഹാം: ലോകകപ്പ് ക്രിക്കറ്റിന്റെ രണ്ടാം സെമിയില്‍ ഓസീസിനെതിരെ ഇംഗ്ലണ്ടിന് 224 റണ്‍സ് വിജയലക്ഷ്യം. പതിനൊന്ന് ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ വിക്കറ്റ് നഷ്ടം കൂടാതെ 71 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട്. ...

പ്രതീക്ഷ അസ്തമിച്ചു: കിവീസിന് മുന്നില്‍ അടിപതറി ഇന്ത്യ പുറത്ത്; ന്യൂസിലാന്‍ഡ് ഫൈനലില്‍

മാഞ്ചസ്റ്റര്‍: കിവീസിന്റെ ബാറ്റിംഗ് കരുത്തിന് മുന്നില്‍ അടിപതറി ഇന്ത്യ. 18 റണ്‍സിന് ഇന്ത്യയെ തകര്‍ത്ത് ന്യൂസിലാന്‍ഡ് ലോകകപ്പ് ഫൈനലില്‍. സെമി ഫൈനല്‍ പോരാട്ടത്തില്‍ കിവീസ് ഉയര്‍ത്തിയ 240 ...

മഴ കളിച്ചു: ഇന്ത്യാ-ന്യൂസീലന്‍ഡ് സെമി നാളെ തുടരും

മഴ കളിച്ചു: ഇന്ത്യാ-ന്യൂസീലന്‍ഡ് സെമി നാളെ തുടരും

മാഞ്ചസ്റ്റര്‍: ഇന്ത്യാ-ന്യൂസീലന്‍ഡ് സെമി ഫൈനല്‍ പോരാട്ടം ബുധനാഴ്ച തുടരും. മഴ മൂലം നിര്‍ത്തിവെച്ച മത്സരം റിസര്‍വ്വ് ദിനമായ ബുധനാഴ്ച വൈകീട്ട് 3 മണിക്കാണ് ആരംഭിക്കുക. ന്യൂസിലന്‍ഡ് ഇന്നിങ്സ് ...

ആവേശത്തിനിടെ വില്ലനായി മഴ: ന്യൂസിലാന്‍ഡിന് 5 വിക്കറ്റ് നഷ്ടം, ഇന്ത്യയുടെ ലക്ഷ്യം ഇങ്ങനെ

ആവേശത്തിനിടെ വില്ലനായി മഴ: ന്യൂസിലാന്‍ഡിന് 5 വിക്കറ്റ് നഷ്ടം, ഇന്ത്യയുടെ ലക്ഷ്യം ഇങ്ങനെ

മാഞ്ചസ്റ്റര്‍: ആവേശം നിറഞ്ഞ ഇന്ത്യ-ന്യൂസിലാന്‍ഡ് സെമി ഫൈനല്‍ മത്സരം തടസ്സപ്പെടുത്തി മഴ. ന്യൂസിലാന്‍ഡ് ഇന്നിങ്സ് അവശേഷിക്കാന്‍ നിമിഷങ്ങള്‍ ബാക്കിനില്‍ക്കെയാണ് മഴ വില്ലനായത്. 200 റണ്‍സെടുക്കുന്നതിനിടെ ന്യൂസീലന്‍ഡിന് 5 ...

സെഞ്ചുറിയടിച്ച് രാഹുലും രോഹിതും: ശ്രീലങ്കയെ 7 വിക്കറ്റിന് അടിച്ചുതകര്‍ത്ത് കോഹ്‌ലിപ്പട

സെഞ്ചുറിയടിച്ച് രാഹുലും രോഹിതും: ശ്രീലങ്കയെ 7 വിക്കറ്റിന് അടിച്ചുതകര്‍ത്ത് കോഹ്‌ലിപ്പട

ലീഡ്സ്: ഇംഗ്ലണ്ട് ലോകകപ്പിലെ തങ്ങളുടെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ശ്രീലങ്കയെ ഏഴു വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ സെമിയില്‍. ശ്രീലങ്ക ഉയര്‍ത്തിയ 265 റണ്‍സ് എന്ന വിജയലക്ഷ്യം മൂന്ന് ...

Page 1 of 3 1 2 3

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.