BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, January 22, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Cricket

അംബാനി കല്യാണത്തിൽ പങ്കെടുക്കാതെ വിംബിൾഡൺ കാണാൻ പോയി രോഹിത് ശർമ്മ; താരത്തിന്റെ അസാന്നിധ്യം ചർച്ച

Anitha by Anitha
July 13, 2024
in Cricket, India, Sports
0
അംബാനി കല്യാണത്തിൽ പങ്കെടുക്കാതെ വിംബിൾഡൺ കാണാൻ പോയി രോഹിത് ശർമ്മ; താരത്തിന്റെ അസാന്നിധ്യം ചർച്ച
163
VIEWS
Share on FacebookShare on Whatsapp

മുംബൈ: താരങ്ങൾ തിങ്ങിനിറഞ്ഞ അംബാനി കല്യാണത്തിൽ അസാന്നിധ്യം കൊണ്ട് ചർച്ചയായി ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ രോഹിത് ശർമ്മ. മുംബൈയിൽ അനന്ത് അംബാനി-രാദിക മെർച്ചന്റ് വിവാഹം പൊടിപൊടിക്കുമ്പോൾ വിംബിൾഡൺ ടെന്നീസ് കാണാനായി പോയിരിക്കുകയാണ് രോഹിത്. മുംബൈ ഇന്ത്യൻസ് ഉടമകൾ കൂടിയായ അംബാനി കുടുംബത്തിലെ സുപ്രധാന ചടങ്ങിൽ രോഹിത് പങ്കെടുക്കാത്തത് വലിയ ചർച്ചയാവുകയാണ്.

READ ALSO

ശരീരഭാരം കുറയ്ക്കാൻ യൂട്യൂബ് വീഡിയോയിൽ കണ്ട മരുന്ന് കഴിച്ചു, 19കാരിക്ക് ദാരുണാന്ത്യം

ശരീരഭാരം കുറയ്ക്കാൻ യൂട്യൂബ് വീഡിയോയിൽ കണ്ട മരുന്ന് കഴിച്ചു, 19കാരിക്ക് ദാരുണാന്ത്യം

January 21, 2026
3
വന്ദേഭാരതില്‍ എട്ട് മണിക്കൂറിനുള്ളിൽ ടിക്കറ്റ് കാന്‍സല്‍ ചെയ്തില്ലെങ്കില്‍ റീഫണ്ടില്ല

വന്ദേഭാരതില്‍ എട്ട് മണിക്കൂറിനുള്ളിൽ ടിക്കറ്റ് കാന്‍സല്‍ ചെയ്തില്ലെങ്കില്‍ റീഫണ്ടില്ല

January 18, 2026
8

സിനിമാ-കായിക-രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ അംബാനി കുടുംബത്തിലെ കല്യാണത്തിനെത്തിയിട്ടുണ്ട്. ഈ സമയം രോഹിത് കാർലോസ് അൽകരാസും ഡാനിൽ മെദ്വദേവും തമ്മിലുള്ള പുരുഷ സിംഗിൾസ് സെമി ഫൈനൽ പോരാട്ടം കാണാനെത്തിയിരിക്കുകയാണ്.

രോഹിതിന്റെ ടെന്നീസ് കോർട്ടിൽ നിന്നുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മുൻ ഇന്ത്യൻ താരം ദിനേശ് കാർത്തിക്കും രോഹിത്തിനൊപ്പമുണ്ട്. അതേസമയം, മുംബൈ ഇന്ത്യൻസ് ടീമിനകത്തെ പടലപ്പിണക്കങ്ങളാണോ രോഹിതിനെ അകറ്റി നിർത്തുന്നതെന്നാണ് സോഷ്യൽമീഡിയയിലെ ചോദ്യം.

also read- പതിവ് തെറ്റാതെ ബോക്‌സ് ഓഫീസ് ബോംബുമായി അക്ഷയ് കുമാർ; കാണാൻ ആളില്ലാതെ ‘സൂരറൈ പോട്ര്’ റീമേക്ക്

മുംബൈ ഇന്ത്യൻസിന്റെ നിലവിലെ ക്യാപ്റ്റനായ ഹാർദ്ദിക് പാണ്ഡ്യയടക്കം വിവാഹത്തിൽ സജീവസാന്നിധ്യമറിയിക്കുന്നുമുണ്ട്. വിരാട് കോഹ്ലിയും കല്യാണത്തിനെത്തിയിട്ടില്ല. താരം കുടുംബത്തോടൊപ്പം ലണ്ടനിലാണ്.

Tags: ambani weddingAnand Ambani and Rashike Merchant weddingindian cricketrohit sharmawimbledon tennis

Related Posts

പട്ടിണി പാവങ്ങളുടെ നാട്ടിൽ 5000കോടി ചെലവിട്ടുള്ള അംബാനി കല്യാണം; ഇത് പാവപ്പെട്ടവരോടുള്ള കുറ്റകരമായ വെല്ലുവിൡ ബിനോയ് വിശ്വം
India

പട്ടിണി പാവങ്ങളുടെ നാട്ടിൽ 5000കോടി ചെലവിട്ടുള്ള അംബാനി കല്യാണം; ഇത് പാവപ്പെട്ടവരോടുള്ള കുറ്റകരമായ വെല്ലുവിൡ ബിനോയ് വിശ്വം

July 14, 2024
23
ആനന്ദിനേയും രാധികയേയും അനുഗ്രഹിക്കാൻ മോഡിയെത്തി; അംബാനി കല്യാണത്തിൽ താരമായി പ്രധാനമന്ത്രി
India

ആനന്ദിനേയും രാധികയേയും അനുഗ്രഹിക്കാൻ മോഡിയെത്തി; അംബാനി കല്യാണത്തിൽ താരമായി പ്രധാനമന്ത്രി

July 14, 2024
27
കോഹ്‌ലി ട്വന്റി20ക്ക് അനുയോജ്യനല്ലെന്ന് ജയ് ഷായും ബിസിസിഐയും; എന്ത് വിലകൊടുത്തും കോഹ്‌ലി ലോകകപ്പ് ടീമിൽ വേണമെന്ന് രോഹിത് ശർമ്മ
Cricket

കോഹ്‌ലി ട്വന്റി20ക്ക് അനുയോജ്യനല്ലെന്ന് ജയ് ഷായും ബിസിസിഐയും; എന്ത് വിലകൊടുത്തും കോഹ്‌ലി ലോകകപ്പ് ടീമിൽ വേണമെന്ന് രോഹിത് ശർമ്മ

March 17, 2024
8
ഹാർദികിന്റെ പരിക്ക് ഗുരുതരം; ഐപിഎൽ നഷ്ടമായേക്കും; ക്യാപ്റ്റൻ സ്ഥാനം നൽകി ആരാധക രോഷം നേടിയ മുംബൈയ്ക്ക് ഇരുട്ടടി
Cricket

ഹാർദികിന്റെ പരിക്ക് ഗുരുതരം; ഐപിഎൽ നഷ്ടമായേക്കും; ക്യാപ്റ്റൻ സ്ഥാനം നൽകി ആരാധക രോഷം നേടിയ മുംബൈയ്ക്ക് ഇരുട്ടടി

December 23, 2023
107
ടീമിനൊപ്പം എത്താന്‍ 215 കിലോമീറ്റര്‍ വേഗത്തില്‍ ലംബോര്‍ഗിനിയില്‍ കുതിച്ചു: രോഹിത് ശര്‍മയ്ക്ക് പിഴ
Sports

ടീമിനൊപ്പം എത്താന്‍ 215 കിലോമീറ്റര്‍ വേഗത്തില്‍ ലംബോര്‍ഗിനിയില്‍ കുതിച്ചു: രോഹിത് ശര്‍മയ്ക്ക് പിഴ

October 19, 2023
340
അശ്വിനില്ല, ചാഹലില്ല, സഞ്ജുവിനും ഇടമില്ല; ഇന്ത്യയുടെ ഏകദിന ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചു
Cricket

അശ്വിനില്ല, ചാഹലില്ല, സഞ്ജുവിനും ഇടമില്ല; ഇന്ത്യയുടെ ഏകദിന ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചു

September 5, 2023
188
Load More
Next Post
കൂട്ടുകാര്‍ക്ക് സന്ദേശം അയച്ച് കരുവന്നൂര്‍ പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കൂട്ടുകാര്‍ക്ക് സന്ദേശം അയച്ച് കരുവന്നൂര്‍ പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

മോശം റിവ്യൂകൾക്കിടയിലും തിയറ്റർ കളക്ഷനിൽ മുന്നിലെത്തി ഇന്ത്യൻ-2; മൂന്നാം ഭാഗം അണിയറയിൽ ഒരുങ്ങുന്നു

മോശം റിവ്യൂകൾക്കിടയിലും തിയറ്റർ കളക്ഷനിൽ മുന്നിലെത്തി ഇന്ത്യൻ-2; മൂന്നാം ഭാഗം അണിയറയിൽ ഒരുങ്ങുന്നു

തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ ജോയിക്കായി മണിക്കൂറുകൾ പിന്നിട്ട തിരച്ചിൽ; റോബോട്ടുകളെ ഇറക്കി തിരച്ചിൽ തുടങ്ങി

തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ ജോയിക്കായി മണിക്കൂറുകൾ പിന്നിട്ട തിരച്ചിൽ; റോബോട്ടുകളെ ഇറക്കി തിരച്ചിൽ തുടങ്ങി

Discussion about this post

RECOMMENDED NEWS

ശബരിമല സ്വര്‍ണക്കൊള്ള കേസിൽ നിർണായക നടപടി; ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി

ഉണ്ണികൃഷ്ണൻ പോറ്റിയുടെ 1.3 കോടി വില വരുന്ന ആസ്തി മരവിപ്പിച്ച് ഇ ഡി

4 hours ago
9
kpcc president

കെപിസിസി അധ്യക്ഷ പദവിയിലേക്ക് ആന്റോ ആന്റണി?, കോണ്‍ഗ്രസില്‍ തിരക്കിട്ട നീക്കം

13 hours ago
7
ഇയാള്‍ നാളെ ബിജെപിയിലേക്കുള്ളതാണ്, അന്‍വറിനെ കൂട്ടുപിടിച്ച് യുഡിഎഫ് നടത്തുന്ന നാടകങ്ങള്‍ പൊളിക്കും, പിവി അന്‍വറിനെതിരെ ആഞ്ഞടിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം

ഇയാള്‍ നാളെ ബിജെപിയിലേക്കുള്ളതാണ്, അന്‍വറിനെ കൂട്ടുപിടിച്ച് യുഡിഎഫ് നടത്തുന്ന നാടകങ്ങള്‍ പൊളിക്കും, പിവി അന്‍വറിനെതിരെ ആഞ്ഞടിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം

11 hours ago
7
‘ആദ്യ വിവാഹം ഒഴിഞ്ഞ ശേഷമാണ് മാങ്കൂട്ടത്തിലിനെ പരിചയപ്പെട്ടത്’ ; രാഹുലിന് കുരുക്കായി യുവതിയുടെ നിർണായക മൊഴി

‘ക്രൂരനായ ലൈംഗിക കുറ്റവാളി, ഗർഭിണിയായിരിക്കെ മൃഗീയ പീഡനം’;രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് പരാതിക്കാരി

16 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version