BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, May 31, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Football

റയലില്‍ തുടരുമോ? അതോ ഇന്റര്‍ മിലാനിലേക്ക് പോകുമോ? ആരാധകരെ കുഴപ്പിച്ച ചോദ്യത്തിന് ഉത്തരവുമായി ലൂക്കാ മോഡ്രിച്ച്

ക്രൊയേഷ്യന്‍ ടീം നായകനുമായ ലൂക്കാ മോഡ്രിച്ച് ഒടുവില്‍ തന്റെ ട്രാന്‍സ്ഫര്‍ സംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ്.

Anitha by Anitha
January 21, 2019
in Football, Sports
0
റയലില്‍ തുടരുമോ? അതോ ഇന്റര്‍ മിലാനിലേക്ക് പോകുമോ? ആരാധകരെ കുഴപ്പിച്ച ചോദ്യത്തിന് ഉത്തരവുമായി ലൂക്കാ മോഡ്രിച്ച്
107
VIEWS
Share on FacebookShare on Whatsapp

മാഡ്രിഡ്: റയല്‍ മാഡ്രിന്റെ സൂപ്പര്‍താരവും ലോകകപ്പ് ഫുട്‌ബോളില്‍ വന്‍കുതിപ്പ് നടത്തി ലോകം മുഴുവന്‍ ആരാധകരെ സൃഷ്ടിച്ച ക്രൊയേഷ്യന്‍ ടീം നായകനുമായ ലൂക്കാ മോഡ്രിച്ച് ഒടുവില്‍ തന്റെ ട്രാന്‍സ്ഫര്‍ സംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ്. 2018ലെ ബാലന്‍ ഡി ഓര്‍ ജേതാവ് കൂടിയായ ലൂക്കാ മോഡ്രിച്ച് റയല്‍ മാഡ്രിഡില്‍ തന്നെ തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്.

READ ALSO

മെസി കേരളത്തിലേക്ക് വരും, നിശ്ചയിച്ച സമയത്ത് തന്നെ കേരളത്തില്‍ കളിക്കുമെന്ന് കായിക മന്ത്രി

മെസി കേരളത്തിലേക്ക് വരും, നിശ്ചയിച്ച സമയത്ത് തന്നെ കേരളത്തില്‍ കളിക്കുമെന്ന് കായിക മന്ത്രി

May 17, 2025
10
ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു, ഔദ്യോഗികമായി പ്രഖ്യാപിച്ച് വിരാട് കോലി

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു, ഔദ്യോഗികമായി പ്രഖ്യാപിച്ച് വിരാട് കോലി

May 12, 2025
15

റയലില്‍ തുടരാനാണ് തന്റെ ആഗ്രഹമെന്ന് സ്പാനിഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താരം വ്യക്തമാക്കിയിരിക്കുകയാണ്. നേരത്തെ ഇറ്റാലിയന്‍ ക്ലബായ ഇന്റര്‍ മിലാനിലേക്ക് താരം ചേക്കേറുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

2020 വരെയാണ് റയലുമായുള്ള മോഡ്രിച്ചിന്റെ കരാര്‍. കരാര്‍ പുതുക്കാന്‍ താന്‍ ആഗ്രഹിക്കുന്നതായാണ് വെളിപ്പെടുത്തല്‍. എന്നാല്‍ ഇതുവരെ കരാര്‍ റയല്‍ മാഡ്രിഡ് പുതുക്കിയിട്ടില്ല.

റയലിലെത്തിയ ആദ്യ ദിവസത്തേതുപോലെ താന്‍ ഇപ്പോഴും സന്തുഷ്ടനാണെന്ന് മോഡ്രിച്ച് പറഞ്ഞു. സെവിയ്യയ്ക്കെതിരായ മത്സര ശേഷമാണ് റയലില്‍ തുടരാനുള്ള ആഗ്രഹം മോഡ്രിച്ച് തുറന്നു പറഞ്ഞത്. നിലവില്‍ ലീഗില്‍ മൂന്നാമതാണ് റയല്‍. സിദാനും റൊണാള്‍ഡോയും ക്ലബില്‍ നിന്ന് പോയ ശേഷം ടീം ഈ സീസണില്‍ തിരിച്ചടി നേടുകയാണ്.

Tags: footballinter milanLuka ModricReal Madridsports

Related Posts

cm pinarayi vijayan | bignewslive
Kerala News

“അര്‍ജന്റീന ഫുട്ബോള്‍ ടീമിൻ്റെ കേരള സന്ദർശനത്തിൽ സംസ്ഥാന സര്‍ക്കാരിന്റെ നിരന്തരമായ ഇടപെടലുകളുണ്ട്”, കേരളം ഫുട്ബോളിനെ ഹൃദയത്തോടു ചേര്‍ത്ത നാടെന്ന് മുഖ്യമന്ത്രി

November 20, 2024
12
‘വികലമായി അന്ത്യഅത്താഴം ചിത്രീകരിച്ചു, അനാവശ്യമായി  ഹോമോസെക്ഷ്വാലിറ്റി ഉൾപ്പെടുത്തി’; പാരിസ് ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങിനെ വിമർശിച്ച് കങ്കണ
India

‘വികലമായി അന്ത്യഅത്താഴം ചിത്രീകരിച്ചു, അനാവശ്യമായി ഹോമോസെക്ഷ്വാലിറ്റി ഉൾപ്പെടുത്തി’; പാരിസ് ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങിനെ വിമർശിച്ച് കങ്കണ

July 27, 2024
34
കോപ അമേരിക്കയിൽ മുത്തമിട്ട മെസിക്ക് അപൂർവ്വ റെക്കോർഡും സ്വന്തം; ബ്രസീൽ താരത്തെ പിന്നിലാക്കി ചരിത്രനേട്ടം
Football

കോപ അമേരിക്കയിൽ മുത്തമിട്ട മെസിക്ക് അപൂർവ്വ റെക്കോർഡും സ്വന്തം; ബ്രസീൽ താരത്തെ പിന്നിലാക്കി ചരിത്രനേട്ടം

July 15, 2024
150
‘ഫോഴ്‌സാ കൊച്ചി എഫ്‌സി’, സൂപ്പർ ലീഗ് കേരളയിലെ പൃഥ്വിരാജിന്റെ ടീമിന് പേരായി
Entertainment

‘ഫോഴ്‌സാ കൊച്ചി എഫ്‌സി’, സൂപ്പർ ലീഗ് കേരളയിലെ പൃഥ്വിരാജിന്റെ ടീമിന് പേരായി

July 11, 2024
132
കപ്പിന്റെ വരൾച്ചയ്ക്ക് അവസാനം; ട്വന്റി20 ലോകകപ്പിൽ മുത്തമിട്ട് ടീം ഇന്ത്യ! കോഹ്‌ലി പ്ലേയർ ഓഫ് ദ മാച്ച്
Cricket

കപ്പിന്റെ വരൾച്ചയ്ക്ക് അവസാനം; ട്വന്റി20 ലോകകപ്പിൽ മുത്തമിട്ട് ടീം ഇന്ത്യ! കോഹ്‌ലി പ്ലേയർ ഓഫ് ദ മാച്ച്

June 29, 2024
58
സാനിയ മിർസയും ക്രിക്കറ്റർ മുഹമ്മദ് ഷമിയും വിവാഹിതരാകുന്നു? ഒടുവിൽ പ്രതികരിച്ച് സാനിയയുടെ പിതാവ് ഇമ്രാൻ മിർസ
Cricket

സാനിയ മിർസയും ക്രിക്കറ്റർ മുഹമ്മദ് ഷമിയും വിവാഹിതരാകുന്നു? ഒടുവിൽ പ്രതികരിച്ച് സാനിയയുടെ പിതാവ് ഇമ്രാൻ മിർസ

June 21, 2024
510
Load More
Next Post
ചോദ്യം അക്ഷരം ക്രമപ്പെടുത്താന്‍! ‘ബാലിക’ യ്ക്ക് പകരം ഉത്തരം ‘കബാലി’; സോഷ്യല്‍ മീഡിയയില്‍ വൈറലായി രണ്ടാം ക്ലാസിലെ ഉത്തരപേപ്പര്‍

ചോദ്യം അക്ഷരം ക്രമപ്പെടുത്താന്‍! 'ബാലിക' യ്ക്ക് പകരം ഉത്തരം 'കബാലി'; സോഷ്യല്‍ മീഡിയയില്‍ വൈറലായി രണ്ടാം ക്ലാസിലെ ഉത്തരപേപ്പര്‍

ഉത്സവ സീസണില്‍ വിമാന ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കരുതെന്ന് സംസ്ഥാനത്തിന്റെ ആവശ്യം; അനുകൂലിച്ച് വിമാന കമ്പനികള്‍ ഉറപ്പ് നല്‍കി

ഉത്സവ സീസണില്‍ വിമാന ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കരുതെന്ന് സംസ്ഥാനത്തിന്റെ ആവശ്യം; അനുകൂലിച്ച് വിമാന കമ്പനികള്‍ ഉറപ്പ് നല്‍കി

കണ്ണൂരില്‍ നിന്ന് കൂടുതല്‍ ആഭ്യന്തര വിമാന സര്‍വ്വീസുകള്‍; ഇന്റിഗോ സര്‍വ്വീസ് മാര്‍ച്ച് 31 മുതല്‍

കണ്ണൂരില്‍ നിന്ന് കൂടുതല്‍ ആഭ്യന്തര വിമാന സര്‍വ്വീസുകള്‍; ഇന്റിഗോ സര്‍വ്വീസ് മാര്‍ച്ച് 31 മുതല്‍

Discussion about this post

RECOMMENDED NEWS

നിലപാടുകൾ കൊണ്ട് വ്യത്യസ്തൻ,  വിവാദങ്ങളിൽ കുലുങ്ങാത്ത നേതാവ്,  നിലമ്പൂരിൽ എം സ്വരാജ് മത്സരിക്കനിറങ്ങുമ്പോൾ

നിലപാടുകൾ കൊണ്ട് വ്യത്യസ്തൻ, വിവാദങ്ങളിൽ കുലുങ്ങാത്ത നേതാവ്, നിലമ്പൂരിൽ എം സ്വരാജ് മത്സരിക്കനിറങ്ങുമ്പോൾ

17 hours ago
8
യുവാവ് കനാലിൽ മരിച്ച നിലയിൽ

യുവാവ് കനാലിൽ മരിച്ച നിലയിൽ

22 hours ago
6
‘മികച്ച എതിരാളിയെ ചോദിച്ചു വാങ്ങിയ കോണ്‍ഗ്രസിനു പ്രത്യേകം അഭിനന്ദനം’: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജിനെ പിന്തുണച്ച് കെആര്‍ മീര

‘മികച്ച എതിരാളിയെ ചോദിച്ചു വാങ്ങിയ കോണ്‍ഗ്രസിനു പ്രത്യേകം അഭിനന്ദനം’: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജിനെ പിന്തുണച്ച് കെആര്‍ മീര

16 hours ago
5
ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ അമ്മ സര്‍വീസ് പൂര്‍ത്തിയാക്കി പടിയിറങ്ങുമ്പോള്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായി മകള്‍ക്ക് നിയമനം

ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ അമ്മ സര്‍വീസ് പൂര്‍ത്തിയാക്കി പടിയിറങ്ങുമ്പോള്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായി മകള്‍ക്ക് നിയമനം

13 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version