BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, February 1, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Social Media

‘ഉണ്ട പാത്രം പോലും കഴുകി വെക്കാതെ അമ്മക്ക് ആശംസകള്‍ നേരുന്ന എന്നേപ്പോലെയുള്ളവരെ എച്ചില്‍ കഴുകാത്ത കൈ കൊണ്ട് തല്ലുകയാണ് വേണ്ടത്’; വൈറലായി മാത്തുക്കുട്ടിയുടെ കുറിപ്പ്

അടുക്കളയില്‍ കഴുകാന്‍ കൂട്ടിയിട്ടിരിക്കുന്ന പാത്രങ്ങളുടെ ചിത്രം പങ്കുവെച്ചുള്ള മാത്തുക്കുട്ടിയുടെ കുറിപ്പ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്

Anitha P by Anitha P
May 12, 2019
in Social Media
0
‘ഉണ്ട പാത്രം പോലും കഴുകി വെക്കാതെ അമ്മക്ക് ആശംസകള്‍ നേരുന്ന എന്നേപ്പോലെയുള്ളവരെ എച്ചില്‍ കഴുകാത്ത കൈ കൊണ്ട് തല്ലുകയാണ് വേണ്ടത്’; വൈറലായി മാത്തുക്കുട്ടിയുടെ കുറിപ്പ്
290
SHARES
152
VIEWS
Share on FacebookShare on Whatsapp

ഇന്ന് എല്ലാവരും മദേഴ്‌സ് ഡേ ആഘോഷിക്കുന്ന തിരക്കിലാണ്. സോഷ്യല്‍ മീഡിയയില്‍ അമ്മ ദൈവമാണ് എന്നൊക്കെ പറഞ്ഞ് പലതരത്തിലുള്ള പോസ്റ്ററുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒരുപക്ഷേ ഇവരൊക്കെ ഈ ദിവസത്തില്‍ മാത്രമാണ് അമ്മയെ ഓര്‍ക്കുന്നത് എന്നാണ് പോസ്റ്റുകള്‍ കണ്ടാല്‍ തോന്നുക. ഇത്തരത്തില്‍ പോസ്റ്റ് ഇടുന്നവര്‍ക്ക് ഒരു ഓര്‍മ്മപ്പെടുത്തലാണ് അവതാരകനും റേഡിയോ ജോക്കിയുമായ മാത്തുക്കുട്ടിയുടെ കുറിപ്പ്. അടുക്കളയില്‍ കഴുകാന്‍ കൂട്ടിയിട്ടിരിക്കുന്ന പാത്രങ്ങളുടെ ചിത്രം പങ്കുവെച്ചുള്ള മാത്തുക്കുട്ടിയുടെ കുറിപ്പ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

READ ALSO

‘ഒരു പോസ്റ്റിനും കമന്റ് ചെയ്യില്ല; സോഷ്യൽമീഡിയ ഓഫ് ചെയ്ത് പോയിരുന്ന് പഠിക്കൂ’; ഈ ട്രെൻഡ് വിഡ്ഢിത്തമെന്ന് നടൻ സിദ്ധാർത്ഥ്

‘ഒരു പോസ്റ്റിനും കമന്റ് ചെയ്യില്ല; സോഷ്യൽമീഡിയ ഓഫ് ചെയ്ത് പോയിരുന്ന് പഠിക്കൂ’; ഈ ട്രെൻഡ് വിഡ്ഢിത്തമെന്ന് നടൻ സിദ്ധാർത്ഥ്

March 2, 2024
45
‘പിറന്നാൾ ഓർത്തിരിക്കാനും വിഷ് ചെയ്യാനും ആരുമില്ല, ഒന്ന് വിഷ് ചെയ്യാമോ?’, തൊണ്ടയിടറി വീട്ടമ്മ; ആശംസകളുമായി സെലിബ്രിറ്റികൾ

‘പിറന്നാൾ ഓർത്തിരിക്കാനും വിഷ് ചെയ്യാനും ആരുമില്ല, ഒന്ന് വിഷ് ചെയ്യാമോ?’, തൊണ്ടയിടറി വീട്ടമ്മ; ആശംസകളുമായി സെലിബ്രിറ്റികൾ

November 29, 2023
4.3k

മാത്തുക്കുട്ടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണ്ണരൂപം,
ഈ ഫോട്ടോ അത്ര നല്ലതല്ലെന്ന് എനിക്കറിയാം. പക്ഷെ ഇതില്‍ ഞാനിന്ന് രാവിലെ കുടിച്ച ചായക്കപ്പ് മുതല്‍ ഉച്ചയൂണിന്റെ പ്ലേറ്റ് വരെയുണ്ട്. വൈകുന്നേരമാവുമ്പോഴേക്കും ഇത് ഇരട്ടിയാവും. അത്താഴമുണ്ട് നമ്മള്‍ ഗെയിം ഓഫ് ത്രോണ്‍സിന്റെ അവസാന സീസണിലേക്കും വാട്‌സാപ്പ് ചാറ്റിന്റെ കുറുകലുകളിലേക്കും കമിഴ്ന്ന് വീഴുമ്പോള്‍ നമ്മുടെ അമ്മമാരെവിടെ എന്ന് ചിന്തിച്ചിട്ടുണ്ടോ?അവരിവിടെയാണ്, കാണുമ്പോള്‍ തന്നെ നമുക്ക് സ്‌ക്രോള്‍ ചെയ്ത് കളയാന്‍ തോന്നുന്ന ഈ വിഴുപ്പ് പാത്രങ്ങള്‍ക്ക് മുന്‍പില്‍. ആലോചിക്കുമ്പോള്‍ നാണക്കേട് തോന്നുന്നുണ്ട്. ഉണ്ട പാത്രം പോലും കഴുകി വെക്കാതെ അമ്മക്ക് ആശംസകള്‍ നേരാന്‍ ചെന്നിരിക്കുന്നു. എന്നേപ്പോലെയുള്ളവരെ എച്ചില്‍ കഴുകാത്ത കൈ കൊണ്ട് തല്ലുകയാണ് വേണ്ടത്.

Tags: mathukuttymother's dayviral post

Related Posts

പിണക്കം വിനയായി: അച്ഛന്‍ വില്‍പ്പനയ്ക്ക്, രണ്ട് ലക്ഷം രൂപ; വീടിന് മുന്നില്‍ പോസ്റ്റര്‍
World News

പിണക്കം വിനയായി: അച്ഛന്‍ വില്‍പ്പനയ്ക്ക്, രണ്ട് ലക്ഷം രൂപ; വീടിന് മുന്നില്‍ പോസ്റ്റര്‍

October 5, 2023
1.2k
നിങ്ങളുടെ അനുഗ്രഹം വേണം! മാതൃദിനത്തിൽ പെൺകുഞ്ഞിനെ ദത്തെടുത്ത വിശേഷം പങ്കിട്ട് നടി അഭിരാമി; ആശംസകളുമായി സോഷ്യൽമീഡിയ
Entertainment

നിങ്ങളുടെ അനുഗ്രഹം വേണം! മാതൃദിനത്തിൽ പെൺകുഞ്ഞിനെ ദത്തെടുത്ത വിശേഷം പങ്കിട്ട് നടി അഭിരാമി; ആശംസകളുമായി സോഷ്യൽമീഡിയ

May 15, 2023
60
shukkoor| bignewslive
Kerala News

മക്കള്‍ക്ക് വേണ്ടി ഒരിക്കല്‍ കൂടി വിവാഹിതരാവുന്നു, ഷൂക്കൂര്‍ വക്കീലിന്റെയും ഭാര്യ ഷീനയുടെയും രണ്ടാം വിവാഹം മാര്‍ച്ച് എട്ടിന്, കുറിപ്പ്

March 6, 2023
68
paver-smith
Kerala News

ഒരുപാട് മോഹിച്ച് വാങ്ങിയതാണ്, അച്ഛന്റെ പിറന്നാള്‍ സമ്മാനം; സൈക്കിള്‍ എടുത്ത ചേട്ടന്‍മാര്‍ തിരിച്ചു തരണമെന്ന് അപേക്ഷിച്ച് വിദ്യാര്‍ത്ഥി

December 2, 2022
17
athira athi1
Kerala News

തകർന്നു പോയ ദാമ്പത്യമാണെങ്കിൽ ബന്ധം പിരിഞ്ഞ മകൾ ആണ് ചിന്നി ചിതറിയ മകളേക്കാൾ ഭേദം; പെൺമക്കൾക്ക് സ്വത്തല്ല വേണ്ടത്, പെൺമക്കൾതന്നെ ഒരു സ്വത്താണ്; വൈറലായി കുറിപ്പ്

January 4, 2021
196
anushka virad | bignewslive
Entertainment

നിറവയറില്‍ ശീര്‍ഷാസനം ചെയ്ത് അനുഷ്‌ക, സഹായത്തിന് ഒപ്പം വിരാടും, ചിത്രം കണ്ട് ഞെട്ടി ആരാധകര്‍

December 1, 2020
82
Load More
Next Post
എനിക്ക് പറക്കാന്‍ ചിറകുകള്‍ തന്നത് അമ്മയാണ്, എന്തെങ്കിലും പിഴവ് പറ്റിയാല്‍ കൂടെ താനുണ്ടാവുമെന്ന ആത്മവിശ്വാസവും അമ്മ പകര്‍ന്നു നല്‍കി; ആശംസകള്‍ നേര്‍ന്ന് സ്മൃതി ഇറാനി

എനിക്ക് പറക്കാന്‍ ചിറകുകള്‍ തന്നത് അമ്മയാണ്, എന്തെങ്കിലും പിഴവ് പറ്റിയാല്‍ കൂടെ താനുണ്ടാവുമെന്ന ആത്മവിശ്വാസവും അമ്മ പകര്‍ന്നു നല്‍കി; ആശംസകള്‍ നേര്‍ന്ന് സ്മൃതി ഇറാനി

ഭീകരവാദികളെ കൊല്ലുന്നതിന് മുമ്പ് സൈന്യം തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി വാങ്ങണോയെന്ന് നരേന്ദ്ര മോഡി

ഭീകരവാദികളെ കൊല്ലുന്നതിന് മുമ്പ് സൈന്യം തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി വാങ്ങണോയെന്ന് നരേന്ദ്ര മോഡി

‘പുലിയെ അതിന്റെ മടയില്‍ ചെന്ന് വേട്ടയാടി പിടിക്കുന്നതല്ലേ ഒരിത്’ ആന്ധ്രയിലെ നക്‌സല്‍ മേഖലയില്‍ കയറി കഞ്ചാവ് വേട്ട നടത്തിയ കേരളാ പോലീസിന് സോഷ്യല്‍മീഡിയയുടെ അഭിനന്ദനങ്ങളും

'പുലിയെ അതിന്റെ മടയില്‍ ചെന്ന് വേട്ടയാടി പിടിക്കുന്നതല്ലേ ഒരിത്' ആന്ധ്രയിലെ നക്‌സല്‍ മേഖലയില്‍ കയറി കഞ്ചാവ് വേട്ട നടത്തിയ കേരളാ പോലീസിന് സോഷ്യല്‍മീഡിയയുടെ അഭിനന്ദനങ്ങളും

Discussion about this post

RECOMMENDED NEWS

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
894
ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
57
21 കാരി പ്രസവിച്ചു; കുഞ്ഞിന്റെ അച്ഛന്‍ ആണെന്ന അവകാശവാദവുമായി ആശുപത്രിയില്‍ എത്തിയത് മൂന്ന് പേര്‍! പുലിവാല് പിടിച്ച് ആശുപത്രി അധികൃതര്‍

21 കാരി പ്രസവിച്ചു; കുഞ്ഞിന്റെ അച്ഛന്‍ ആണെന്ന അവകാശവാദവുമായി ആശുപത്രിയില്‍ എത്തിയത് മൂന്ന് പേര്‍! പുലിവാല് പിടിച്ച് ആശുപത്രി അധികൃതര്‍

7 years ago
566
22 ന് പ്രഖ്യാപിച്ച അനിശ്ചിതകാല സ്വകാര്യ ബസ് സമരം മാറ്റിവെച്ചു

22 ന് പ്രഖ്യാപിച്ച അനിശ്ചിതകാല സ്വകാര്യ ബസ് സമരം മാറ്റിവെച്ചു

6 years ago
449

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version