BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, February 6, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Social Media

ഒറ്റയ്ക്ക് നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ ഫോട്ടോഗ്രാഫര്‍; കിടിലന്‍ മറുപടി നല്‍കി ആകാശ് അംബാനി ; വൈറലായി വീഡിയോ

ഇരുവരും ഒരുമിച്ച് പഠിച്ചവരാണ്

Asraya by Asraya
March 9, 2019
in Social Media, Video, Video Gallery
0
ഒറ്റയ്ക്ക് നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ ഫോട്ടോഗ്രാഫര്‍; കിടിലന്‍ മറുപടി നല്‍കി ആകാശ് അംബാനി ; വൈറലായി വീഡിയോ
559
VIEWS
Share on FacebookShare on Whatsapp

മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മകന്‍ ആകാശ് ആംബാനിയുടെ വിവാഹാഘോഷങ്ങള്‍ നടന്ന് കൊണ്ടിരിക്കുകയാണ്. റസല്‍ മേത്തയുടെ മകള്‍ ശ്ലോക മേത്തയാണ് ആകാശിന്റെ വധു. കഴിഞ്ഞ ദിവസം വിവാഹത്തിന് മുന്നോടിയായി കുടുംബം അന്നദാനം നടത്തിയിരുന്നു. അതിനിടയിലെ ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.

READ ALSO

‘ഒരു പോസ്റ്റിനും കമന്റ് ചെയ്യില്ല; സോഷ്യൽമീഡിയ ഓഫ് ചെയ്ത് പോയിരുന്ന് പഠിക്കൂ’; ഈ ട്രെൻഡ് വിഡ്ഢിത്തമെന്ന് നടൻ സിദ്ധാർത്ഥ്

‘ഒരു പോസ്റ്റിനും കമന്റ് ചെയ്യില്ല; സോഷ്യൽമീഡിയ ഓഫ് ചെയ്ത് പോയിരുന്ന് പഠിക്കൂ’; ഈ ട്രെൻഡ് വിഡ്ഢിത്തമെന്ന് നടൻ സിദ്ധാർത്ഥ്

March 2, 2024
45
‘പേടിക്കേണ്ട ഫോട്ടോഷൂട്ട് കാണാൻ വന്നതാ’! വധൂവരന്മാരുടെ വെള്ളത്തിലെ ഫോട്ടോഷൂട്ടിന് ഇടയിലേക്ക് നീന്തിയെത്തി പാമ്പ്; നിലവിളിച്ച് വധു; വൈറൽ വീഡിയോ

‘പേടിക്കേണ്ട ഫോട്ടോഷൂട്ട് കാണാൻ വന്നതാ’! വധൂവരന്മാരുടെ വെള്ളത്തിലെ ഫോട്ടോഷൂട്ടിന് ഇടയിലേക്ക് നീന്തിയെത്തി പാമ്പ്; നിലവിളിച്ച് വധു; വൈറൽ വീഡിയോ

December 21, 2023
363

ഒറ്റയ്ക്ക് ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ ഫോട്ടോഗ്രാഫര്‍ ആവശ്യപ്പെട്ടു. അതിനു ആകാശ് നല്‍കിയ മറുപടി ഇങ്ങനെ ‘കല്ല്യാണമല്ലേ… ജന്മദിനാഘോഷമൊന്നുമല്ലാലോ, ഇനി ഞങ്ങള്‍ രണ്ടു ശരീരവും ഒരു ആത്മാവുമാണ്’.ശ്ലോക ചിരിക്കുമ്പോള്‍ ചിത്രങ്ങളെടുക്കണേ എന്ന് ആകാശ് ഫോട്ടോഗ്രാഫറോട് അഭ്യാര്‍ത്ഥിച്ചു. ഇതുകേട്ട് ശ്ലോക ചിരിക്കുന്നതും ആകാശിനോട് എന്തോ പറയാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. രസകരമായ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ഇന്ന് ബാന്ദ്രയിലുള്ള ജിയോ വേള്‍ഡ് സെന്ററില്‍ വെച്ചാണ് ഇവരുടെ വിവാഹം. ഇരുവരും ഒരുമിച്ച് പഠിച്ചവരാണ്.

View this post on Instagram

Anna seva forkids by Ambani family #shlokamehta #akashambani

A post shared by Viral Bhayani (@viralbhayani) on Mar 6, 2019 at 6:47am PST

Tags: akash ambanianna sevavideo

Related Posts

train|bignewslive
Kerala News

കുതിച്ചെത്തിയ ട്രെയിനിന് അടിയില്‍പ്പെട്ട് മധ്യവയസ്‌കന്‍, അത്ഭുതരക്ഷ, ആളെ കണ്ടെത്താന്‍ കഴിയാതെ റെയില്‍വേ

December 24, 2024
20
teacher| bignewslive
India

മദ്യ ലഹരിയില്‍ എഴുന്നേറ്റ് നില്‍ക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയില്‍ സ്‌കൂളിലെത്തി അധ്യാപകന്‍, വീഡിയോ വൈറല്‍, സസ്‌പെന്‍ഷന്‍

February 4, 2024
16
modi| bignewslive
Kerala News

ചൂലെടുത്ത് വൃത്തിയാക്കാനിറങ്ങി പ്രധാനമന്ത്രി, ഒപ്പം ഫിറ്റ്‌നസ് താരവും, വീഡിയോ വൈറല്‍

October 1, 2023
11
oommenchandy | bignewslive
Kerala News

‘ആരാണ് ഈ ഉമ്മന്‍ ചാണ്ടി, വാര്‍ത്ത കൊടുക്കുന്നത് നിര്‍ത്തിയിട്ട് പോ’; അധിക്ഷേപവുമായി നടന്‍ വിനായകന്‍

July 20, 2023
79
adhipurush| bignewslive
Entertainment

ഹനുമാനു വേണ്ടി ഒഴിച്ചിട്ട സീറ്റില്‍ ഇരുന്നു, ആദിപുരുഷ് സിനിമ കാണാനെത്തിയ ആള്‍ക്ക് മര്‍ദനം, വീഡിയോ വൈറല്‍

June 16, 2023
27
man|bignewslive
Kerala News

സ്വകാര്യ ബസ്സില്‍ വെച്ച് യാത്രക്കാരിക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം, വീഡിയോ പകര്‍ത്തി സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച് യുവതി, മധ്യവയസ്‌കനായി തിരച്ചില്‍

May 29, 2023
1.1k
Load More
Next Post
തിരുവനന്തപുരം വിമാനത്താവളത്തില്‍ വനിതാ പൈലറ്റിനെ അപമാനിച്ചു: ടാക്‌സി ഡ്രൈവര്‍ക്കെതിരെ പരാതി

തിരുവനന്തപുരം വിമാനത്താവളത്തില്‍ വനിതാ പൈലറ്റിനെ അപമാനിച്ചു: ടാക്‌സി ഡ്രൈവര്‍ക്കെതിരെ പരാതി

‘അഭിനന്ദന്റെ തിരിച്ചുവരവ് പ്രതീക്ഷയും പ്രചോദനവും നല്‍കുന്നു’ ; സൈന്യത്തില്‍ ചേരാന്‍ കാശ്മീരി യുവാക്കളുടെ തിരക്ക്

'അഭിനന്ദന്റെ തിരിച്ചുവരവ് പ്രതീക്ഷയും പ്രചോദനവും നല്‍കുന്നു' ; സൈന്യത്തില്‍ ചേരാന്‍ കാശ്മീരി യുവാക്കളുടെ തിരക്ക്

കലാഭവന്‍ ഷാജോണ്‍ സംവിധാന രംഗത്തേക്ക് ! ബ്രദേഴ്‌സ് ഡേയില്‍ നായകനായി പൃഥ്വിരാജ്, സ്വിച്ച് ഓണ്‍ കര്‍മ്മം കഴിഞ്ഞു

കലാഭവന്‍ ഷാജോണ്‍ സംവിധാന രംഗത്തേക്ക് ! ബ്രദേഴ്‌സ് ഡേയില്‍ നായകനായി പൃഥ്വിരാജ്, സ്വിച്ച് ഓണ്‍ കര്‍മ്മം കഴിഞ്ഞു

Discussion about this post

RECOMMENDED NEWS

death|bignewslive

50 വയസ്സുകാരിയുടെ മൃതദേഹം ലോഡ്ജ് മുറിയില്‍, ഒപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്ത് തൂങ്ങിമരിച്ച നിലയില്‍

19 hours ago
14
ഫുട്ബോൾ പരിശീലനത്തിന് വീട്ടുകാർ വിട്ടില്ല, ഏഴാംക്ലാസുകാരൻ ജീവനൊടുക്കി

ഫുട്ബോൾ പരിശീലനത്തിന് വീട്ടുകാർ വിട്ടില്ല, ഏഴാംക്ലാസുകാരൻ ജീവനൊടുക്കി

14 hours ago
8
സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ ആവശ്യപ്പെട്ടപ്പോൾ അസഭ്യവും മര്‍ദനവും, പരാതിയുമായി നിക്ഷേപകന്‍

സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ ആവശ്യപ്പെട്ടപ്പോൾ അസഭ്യവും മര്‍ദനവും, പരാതിയുമായി നിക്ഷേപകന്‍

21 hours ago
8
കോണ്‍ഗ്രസ് ഓഫീസില്‍ മദ്യപിച്ച് നൃത്തം; നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

കോണ്‍ഗ്രസ് ഓഫീസില്‍ മദ്യപിച്ച് നൃത്തം; നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

23 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version