BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, February 8, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Pravasi News

കുവൈറ്റിലെ സ്വകാര്യ മേഖലകളില്‍ വര്‍ക്ക് പെര്‍മിറ്റ് ഫീസ് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ നീക്കം

അപേക്ഷകള്‍ ടൈപ് ചെയ്യുമ്പോള്‍ തൊഴിലാളികളില്‍നിന്നുണ്ടായ തെറ്റുകള്‍ തിരുത്തുന്നതിനാണ് ഫീസ് ഏര്‍പ്പെടുത്തുക. വിവരങ്ങള്‍ എന്‍ട്രി ചെയ്യുമ്പോള്‍ വകുപ്പ് ഉദ്യോഗസ്ഥരില്‍നിന്നുണ്ടായ പിഴവുകള്‍ക്ക് ഫീസ് ഈടാക്കില്ല

Arathi Thottungal by Arathi Thottungal
January 22, 2019
in Pravasi News
0
കുവൈറ്റിലെ സ്വകാര്യ മേഖലകളില്‍ വര്‍ക്ക് പെര്‍മിറ്റ് ഫീസ് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ നീക്കം
46
VIEWS
Share on FacebookShare on Whatsapp

കുവൈത്ത് സിറ്റി: കുവൈത്തില്‍ സ്വകാര്യ മേഖലയിലെ വര്‍ക്ക് പെര്‍മിറ്റ് ഫീസ് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ രംഗത്ത്. മാന്‍പവര്‍ പബ്ലിക് അതോറിറ്റി വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക ദിനപത്രമാണ് ഇക്കാര്യം പുറത്ത് വിട്ടത്. ആദ്യ തവണയായി 70 ദിനാറും പുതുക്കാന്‍ 20 ദിനാറുമാണ് ഫീസ് വര്‍ധിപ്പിക്കാമാണ് തീരുമാനമെന്ന് അധികൃതര്‍ അറിച്ചു.

READ ALSO

ഉംറ നിർവഹിച്ച് മടങ്ങവേ വാഹനാപകടം, ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക്

ഉംറ നിർവഹിച്ച് മടങ്ങവേ വാഹനാപകടം, ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക്

January 4, 2026
16
ഹൃദയാഘാതം, 30 വര്‍ഷം പ്രവാസിയായ മലയാളി മരിച്ചു

ഹൃദയാഘാതം, 30 വര്‍ഷം പ്രവാസിയായ മലയാളി മരിച്ചു

December 25, 2025
53

പുതിയതായി വര്‍ക്ക് പെര്‍മിറ്റ് എടുക്കുന്നതിന് 60 ദിനാറാണ് ഫീസ് ഈടാക്കിയിരുന്നത് എന്നാല്‍ വരും ദിവസങ്ങളില്‍ 70 ദിനാറാക്കാനാണ് തീരുമാനം എന്ന് മാന്‍പവര്‍ അതോറിറ്റി അറിച്ചു. അതെ സമയം തൊഴില്‍ സ്ഥലം മാറുന്നതിന്റെ ഭാഗമായി വര്‍ക്ക് പെര്‍മിറ്റ് ആദ്യ തവണ 100 ദിനാറാണ് ഫീസ് നല്‍കേണ്ടി വരുക. തെറ്റുകള്‍ തിരുത്തുന്നതിന് പ്രത്യേക ഫീസ് ഈടാക്കും.

അപേക്ഷകള്‍ ടൈപ് ചെയ്യുമ്പോള്‍ തൊഴിലാളികളില്‍നിന്നുണ്ടായ തെറ്റുകള്‍ തിരുത്തുന്നതിനാണ് ഫീസ് ഏര്‍പ്പെടുത്തുക. വിവരങ്ങള്‍ എന്‍ട്രി ചെയ്യുമ്പോള്‍ വകുപ്പ് ഉദ്യോഗസ്ഥരില്‍നിന്നുണ്ടായ പിഴവുകള്‍ക്ക് ഫീസ് ഈടാക്കില്ല.

Tags: Kuwaitnew work permit

Related Posts

കുവൈത്തിലെ പരമോന്നത കോടതിയിൽ വനിതാ ജഡ്ജിമാർ, രാജ്യത്തിൻ്റെ ചരിത്രത്തിൽ ആദ്യം
Pravasi News

കുവൈത്തിലെ പരമോന്നത കോടതിയിൽ വനിതാ ജഡ്ജിമാർ, രാജ്യത്തിൻ്റെ ചരിത്രത്തിൽ ആദ്യം

September 11, 2025
13
ഹൃദയാഘാതം , പ്രവാസി മലയാളി കുവൈത്തിൽ  മരിച്ചു
Pravasi News

ഹൃദയാഘാതം , പ്രവാസി മലയാളി കുവൈത്തിൽ മരിച്ചു

July 20, 2025
16
ഹൃദയാഘാതം: കുവൈത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം
Pravasi News

ഹൃദയാഘാതം: കുവൈത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം

July 3, 2025
13
ഹൃദയാഘാതം; കുവൈത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം
Pravasi News

ഹൃദയാഘാതം; കുവൈത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം

June 29, 2025
19
മലയാളി ദമ്പതികൾ കുവൈത്തിൽ കൊല്ലപ്പെട്ട നിലയിൽ
News

മലയാളി ദമ്പതികൾ കുവൈത്തിൽ കൊല്ലപ്പെട്ട നിലയിൽ

May 1, 2025
22
കുവൈത്തില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി
Pravasi News

കുവൈത്തില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

April 13, 2025
39
Load More
Next Post
ഹാക്കിംഗ് വിവരം വെളിപ്പെടാനിരിക്കെയാണ് ബിജെപി നേതാവ് ഗോപിനാഥിന്റെ മരണമെന്ന് യുഎസ് ഹാക്കര്‍! വോട്ടിംഗ് മെഷീനിലെ അട്ടിമറിയില്‍ വീണ്ടും നടുക്കുന്ന വിവരങ്ങള്‍

ഹാക്കിംഗ് വിവരം വെളിപ്പെടാനിരിക്കെയാണ് ബിജെപി നേതാവ് ഗോപിനാഥിന്റെ മരണമെന്ന് യുഎസ് ഹാക്കര്‍! വോട്ടിംഗ് മെഷീനിലെ അട്ടിമറിയില്‍ വീണ്ടും നടുക്കുന്ന വിവരങ്ങള്‍

തനിക്ക് രാഷ്ട്രീയമില്ല, ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് വോട്ട് ചെയ്യണമെന്ന് താനൊരിക്കലും ആഹ്വാനം നടത്തില്ല; ‘തല’ അജിത്ത്

തനിക്ക് രാഷ്ട്രീയമില്ല, ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് വോട്ട് ചെയ്യണമെന്ന് താനൊരിക്കലും ആഹ്വാനം നടത്തില്ല; 'തല' അജിത്ത്

ഗുജറാത്തില്‍ ബിജെപിയുടെ അടിവേരിളകുന്നു; അമിത് ഷായുടെ പാര്‍ട്ടിയിലെ ‘എതിരാളി’ ബിമല്‍ ഷാ ഉള്‍പ്പെടെ രണ്ടു പ്രമുഖനേതാക്കള്‍ കോണ്‍ഗ്രസില്‍

ഗുജറാത്തില്‍ ബിജെപിയുടെ അടിവേരിളകുന്നു; അമിത് ഷായുടെ പാര്‍ട്ടിയിലെ 'എതിരാളി' ബിമല്‍ ഷാ ഉള്‍പ്പെടെ രണ്ടു പ്രമുഖനേതാക്കള്‍ കോണ്‍ഗ്രസില്‍

Discussion about this post

RECOMMENDED NEWS

അടൂര്‍ പ്രകാശ്  പൊറ്റിക്കൊപ്പം സോണിയയെ കാണാന്‍ പോയിട്ടുണ്ട്, സ്വര്‍ണ കൊള്ളയിലെ കൂട്ടു പ്രതികളുമായി സൗഹൃദം പുലര്‍ത്തിയിട്ടുണ്ടെന്ന് എംവി ഗോവിന്ദന്‍

അടൂര്‍ പ്രകാശ് പൊറ്റിക്കൊപ്പം സോണിയയെ കാണാന്‍ പോയിട്ടുണ്ട്, സ്വര്‍ണ കൊള്ളയിലെ കൂട്ടു പ്രതികളുമായി സൗഹൃദം പുലര്‍ത്തിയിട്ടുണ്ടെന്ന് എംവി ഗോവിന്ദന്‍

4 hours ago
10
പ്രശസ്ത ചിത്രകാരന്‍ ശേഖര്‍ അയ്യന്തോൾ  തൂങ്ങിമരിച്ച നിലയില്‍

പ്രശസ്ത ചിത്രകാരന്‍ ശേഖര്‍ അയ്യന്തോൾ തൂങ്ങിമരിച്ച നിലയില്‍

6 hours ago
9
‘ഉമ്മൻചാണ്ടിയെ പെണ്ണുകേസിൽ കുടുക്കുമെന്ന് ഗണേഷ്‌കുമാർ പറഞ്ഞു’; മുൻ പേഴ്‌സണല്‍ സ്റ്റാഫിന്റെ നിർണായക മൊഴി

‘ഉമ്മൻചാണ്ടിയെ പെണ്ണുകേസിൽ കുടുക്കുമെന്ന് ഗണേഷ്‌കുമാർ പറഞ്ഞു’; മുൻ പേഴ്‌സണല്‍ സ്റ്റാഫിന്റെ നിർണായക മൊഴി

23 hours ago
7
കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി; ഒരു മരണം

കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി; ഒരു മരണം

18 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version