BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 9, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Pravasi News

യൂസുഫും യാസീനും ഇനി ഒന്നല്ല, രണ്ടുവ്യക്തികൾ; 15 മണിക്കൂർ നീണ്ട ശസ്ത്രക്രിയയിൽ സയാമീസ് ഇരട്ടകളെ വേർപ്പെടുത്തി; സൗദിക്ക് നന്ദി പറഞ്ഞ് ലോകം

Anitha by Anitha
May 16, 2022
in Pravasi News
0
യൂസുഫും യാസീനും ഇനി ഒന്നല്ല, രണ്ടുവ്യക്തികൾ; 15 മണിക്കൂർ നീണ്ട ശസ്ത്രക്രിയയിൽ സയാമീസ് ഇരട്ടകളെ വേർപ്പെടുത്തി; സൗദിക്ക് നന്ദി പറഞ്ഞ് ലോകം
116
VIEWS
Share on FacebookShare on Whatsapp

ജിദ്ദ: യെമൻ സ്വദേശികളായ സയാമീസ് ഇരട്ടകളെ സൗദിയിൽ നടന്ന ശസത്രക്രിയയിൽ വേർപ്പെടുത്തി. 15 മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്ക് ഒടുവിലാണ് കുഞ്ഞ് യൂസുഫിനെയും യാസീനെയും വേർപെടുത്തിയത്.

READ ALSO

ഉംറ നിർവഹിച്ച് മടങ്ങവേ വാഹനാപകടം, ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക്

ഉംറ നിർവഹിച്ച് മടങ്ങവേ വാഹനാപകടം, ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക്

January 4, 2026
16
ഹൃദയാഘാതം, 30 വര്‍ഷം പ്രവാസിയായ മലയാളി മരിച്ചു

ഹൃദയാഘാതം, 30 വര്‍ഷം പ്രവാസിയായ മലയാളി മരിച്ചു

December 25, 2025
54

പീഡിയാട്രിക് ന്യൂറോ സർജറി, പ്ലാസ്റ്റിക് സർജറി, അനസ്തേഷ്യ, നഴ്സിങ്, ടെക്നീഷ്യൻ എന്നീ വിഭാഗങ്ങളിലെ 24 വിദഗ്ധരുടെ നേതൃത്വത്തിലാണ് 15 മണിക്കൂർ നീണ്ടുനിന്ന അതിസങ്കീർണമായ ശസ്ത്രക്രിയയാണ് നടന്നത്. 24 സ്‌പെഷലിസ്റ്റുകളും നഴ്‌സിങ്, ടെക്‌നീഷ്യൻമാരുടെ പ്രത്യേക കേഡർമാരും ഓപ്പറേഷനിൽ പങ്കെടുത്തു.

തലച്ചോറിന്റെ ഭാഗങ്ങൾ ഇരട്ടകൾ പങ്കിടുന്നതിനാൽ തന്നെ ശസ്ത്രക്രിയ സങ്കീർണമായതായിരുന്നുവെന്ന് കിങ് സൽമാൻ റിലീഫ് സെന്റർ ജനറൽ സൂപ്പർവൈസറും ശസ്ത്രക്രിയ സംഘം തലവനുമായ ഡോ. അബ്ദുല്ല അൽറബീയ പറഞ്ഞു. നാല് ഘട്ടങ്ങളിലായാണ് ഓപ്പറേഷൻ നടത്തിയത്. ആദ്യത്തേത് അനസ്‌തേഷ്യ, രണ്ടാമത്തേത് സർജിക്കൽ നാവിഗേഷൻ, മൂന്നാമത്തേത് തലയോട്ടിയെയും തലച്ചോറിനെയും വേർതിരിക്കൽ, നാലാമത്തേത് തലയോട്ടി പൂട്ടുക എന്നിങ്ങനെയായിരുന്നു.

‘ശസ്ത്രക്രിയ സങ്കീർണമായിരുന്നു. തലച്ചോറ് ഒട്ടിപ്പിടിച്ചതിന്റെ ഫലമായി രക്തസ്രാവം വർധിച്ചതിനാൽ ഇരട്ടക്കുട്ടികളായ യാസീന് ചില ബുദ്ധിമുട്ടുകൾ നേരിട്ടു. ഇത് സംഘം കൈകാര്യം ചെയ്തു. ശസ്ത്രക്രിയക്ക് ശേഷം ഇരട്ടകളെ കുട്ടികൾക്കായുള്ള ഇന്റസീവ് കെയറിലേക്ക് മാറ്റിയിരിക്കുകയാണ്. ഇരട്ടകൾ കർശനമായ പരിചരണത്തിലും നിയന്ത്രണത്തിലുമാണ്. പ്രത്യേകിച്ച് യാസീന്റെ അവസ്ഥ ഗുരുതരമാണെന്ന് കണക്കാക്കപ്പെടുന്നു’വെന്നും ഡോ. റബീയ പറഞ്ഞു.

സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ നിർദേശത്തെ തുടർന്ന് കഴിഞ്ഞ മേയ് മാസത്തിലാണ് യെമനിലെ ഹദ്ർമൗത്തിൽനിന്ന് ഇവരെ റിയാദിലെ ആശുപത്രിയിലെത്തിച്ചത്. ശസ്ത്രക്രിയ നടത്താനും അവർക്ക് ആവശ്യമായ ചികിത്സയും സഹായവും നൽകിയതിനും സ്‌പെഷ്യലൈസ്ഡ് മെഡിക്കൽ ടീമിനും സൽമാൻ രാജാവിനും കിരീടാവകാശിക്കും ഇരട്ടക്കുട്ടികളുടെ മാതാപിതാക്കൾ നന്ദിയും കടപ്പാടും അറിയിച്ചു.

സെറിബ്രൽ സിരകളും മസ്തിഷ്‌ക അഡീഷനുകളും വേർതിരിക്കാനും വേർപിരിയലിനുശേഷം മറയ്ക്കാൻ സഹായിക്കുന്ന ചർമ ഉപകരണങ്ങൾ സ്ഥാപിക്കാനും ഇരട്ടകൾക്ക് മുമ്പ് രണ്ട് ശസ്ത്രക്രിയകൾ നടത്തിയിരുന്നു. സയാമീസ് ഇരട്ടകളെ വേർപെടുത്തുന്നതിനുള്ള സൗദി പ്രോഗ്രാമിൽ 51-ാമത് ശസ്ത്രക്രിയ ആണ് ഇപ്പോൾ നടന്നത്. 23 രാജ്യങ്ങളിൽ നിന്നുള്ള 122-ലധികം ഇരട്ടകൾ ഇതിൽ ഉൾപ്പെടുന്നു.

Tags: Conjoined twinsconjoined yemen twinsPravasi newsSaudi Arabiaworldyemenസയാമീസ് ഇരട്ട

Related Posts

ഗൾഫ് സന്ദർശനം, മുഖ്യമന്ത്രി പിണറായി വിജയൻ ബഹ്‌റൈനിൽ എത്തി, ഉജ്വല സ്വീകരണമൊരുക്കാൻ ഒരുങ്ങി മലയാളി സമൂഹം
Kerala News

ഗൾഫ് സന്ദർശനം, മുഖ്യമന്ത്രി പിണറായി വിജയൻ ബഹ്‌റൈനിൽ എത്തി, ഉജ്വല സ്വീകരണമൊരുക്കാൻ ഒരുങ്ങി മലയാളി സമൂഹം

October 16, 2025
60
കുവൈത്തിലെ പരമോന്നത കോടതിയിൽ വനിതാ ജഡ്ജിമാർ, രാജ്യത്തിൻ്റെ ചരിത്രത്തിൽ ആദ്യം
Pravasi News

കുവൈത്തിലെ പരമോന്നത കോടതിയിൽ വനിതാ ജഡ്ജിമാർ, രാജ്യത്തിൻ്റെ ചരിത്രത്തിൽ ആദ്യം

September 11, 2025
13
നിമിഷപ്രിയയുടെ മോചനം: യെമനില്‍ ചര്‍ച്ചകള്‍ ഇന്നും തുടരും, സ്ഥിതി ഏറെ സങ്കീര്‍ണ്ണമെന്ന് കേന്ദ്ര സര്‍ക്കാര്‍
Kerala News

‘നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കണം’ ; ആവശ്യവുമായി യെമനില്‍ പ്രചാരണം

July 16, 2025
7
മലയാളി ദമ്പതികൾ കുവൈത്തിൽ കൊല്ലപ്പെട്ട നിലയിൽ
News

മലയാളി ദമ്പതികൾ കുവൈത്തിൽ കൊല്ലപ്പെട്ട നിലയിൽ

May 1, 2025
22
കേസ് മാറ്റിവച്ചു, ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിൻ്റെ മോചനകാര്യത്തിൽ ഇന്നും തീർപ്പുണ്ടായില്ല
Pravasi News

കേസ് മാറ്റിവച്ചു, ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിൻ്റെ മോചനകാര്യത്തിൽ ഇന്നും തീർപ്പുണ്ടായില്ല

April 14, 2025
12
കുവൈത്തിലെത്തിയത് രണ്ട് മാസം മുമ്പ്, മലയാളി യുവാവ് തൂങ്ങിമരിച്ച നിലയിൽ
Kerala News

കുവൈത്തിലെത്തിയത് രണ്ട് മാസം മുമ്പ്, മലയാളി യുവാവ് തൂങ്ങിമരിച്ച നിലയിൽ

April 13, 2025
12
Load More
Next Post
ഭക്ഷണസാധനങ്ങളും പച്ചക്കറികളും സൂക്ഷിച്ചത് ശുചിമുറിയിൽ; വീഡിയോ പകർത്തിയ ഡോക്ടർക്ക് മർദ്ദനം; ഒടുവിൽ ഹോട്ടൽ അടപ്പിച്ചു; മൂന്നുപേർ അറസ്റ്റിൽ

ഭക്ഷണസാധനങ്ങളും പച്ചക്കറികളും സൂക്ഷിച്ചത് ശുചിമുറിയിൽ; വീഡിയോ പകർത്തിയ ഡോക്ടർക്ക് മർദ്ദനം; ഒടുവിൽ ഹോട്ടൽ അടപ്പിച്ചു; മൂന്നുപേർ അറസ്റ്റിൽ

എല്‍കെജി മുതല്‍ എല്‍എല്‍ബി വരെ ഒരേ ബെഞ്ചില്‍; ഒരുമിച്ച് വക്കീല്‍ കുപ്പായവും അണിഞ്ഞ് ഒബൈദും അമീനും

എല്‍കെജി മുതല്‍ എല്‍എല്‍ബി വരെ ഒരേ ബെഞ്ചില്‍; ഒരുമിച്ച് വക്കീല്‍ കുപ്പായവും അണിഞ്ഞ് ഒബൈദും അമീനും

ആ സൂപ്പര്‍ ‘റബോണ’ പാസിന്റെ ഉടമ ഇതാ, തൃശ്ശൂരുകാരന്‍ സജില്‍: കൈയ്യടിച്ച് സോഷ്യല്‍ ലോകം

ആ സൂപ്പര്‍ 'റബോണ' പാസിന്റെ ഉടമ ഇതാ, തൃശ്ശൂരുകാരന്‍ സജില്‍: കൈയ്യടിച്ച് സോഷ്യല്‍ ലോകം

Discussion about this post

RECOMMENDED NEWS

അടൂര്‍ പ്രകാശ്  പൊറ്റിക്കൊപ്പം സോണിയയെ കാണാന്‍ പോയിട്ടുണ്ട്, സ്വര്‍ണ കൊള്ളയിലെ കൂട്ടു പ്രതികളുമായി സൗഹൃദം പുലര്‍ത്തിയിട്ടുണ്ടെന്ന് എംവി ഗോവിന്ദന്‍

അടൂര്‍ പ്രകാശ് പൊറ്റിക്കൊപ്പം സോണിയയെ കാണാന്‍ പോയിട്ടുണ്ട്, സ്വര്‍ണ കൊള്ളയിലെ കൂട്ടു പ്രതികളുമായി സൗഹൃദം പുലര്‍ത്തിയിട്ടുണ്ടെന്ന് എംവി ഗോവിന്ദന്‍

23 hours ago
12
ശബരിമലയിൽ നിന്നും കടത്തി കൊണ്ടുപോയ കട്ടിളപ്പാളികളുടെ കാലപ്പഴക്കത്തിൽ ആശയക്കുഴപ്പം, മറ്റൊരു ലാബിൽ കൂടി പരിശോധന നടത്തും

ശബരിമലയിൽ നിന്നും കടത്തി കൊണ്ടുപോയ കട്ടിളപ്പാളികളുടെ കാലപ്പഴക്കത്തിൽ ആശയക്കുഴപ്പം, മറ്റൊരു ലാബിൽ കൂടി പരിശോധന നടത്തും

18 hours ago
11
പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ വ്യാപക പരിശോധന

പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ വ്യാപക പരിശോധന

13 hours ago
7
പ്രശസ്ത ചിത്രകാരന്‍ ശേഖര്‍ അയ്യന്തോൾ  തൂങ്ങിമരിച്ച നിലയില്‍

പ്രശസ്ത ചിത്രകാരന്‍ ശേഖര്‍ അയ്യന്തോൾ തൂങ്ങിമരിച്ച നിലയില്‍

1 day ago
10

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version