BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, February 14, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Pravasi News

കൊവിഡ് വാക്‌സിന്‍; ഖത്തറില്‍ വാക്‌സിന്റെ ആദ്യ ബാച്ച് നാളെ എത്തും

Anitha P by Anitha P
December 20, 2020
in Pravasi News
0
covid vaccine | big news live
190
VIEWS
Share on FacebookShare on Whatsapp

ദോഹ: കൊവിഡ് വാക്‌സിന്റെ ആദ്യ ബാച്ച് നാളെ ഖത്തറില്‍ എത്തും. ഖത്തര്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്ലസീസ് അല്‍താനി ട്വിറ്ററിലൂടെയാണ് കൊവിഡ് വാക്‌സിന്റെ ആദ്യ ബാച്ച് എത്തുന്ന വിവരം അറിയിച്ചത്.കൊവിഡ് വ്യാപനം പ്രതിരോധിക്കുന്നതിനുള്ള രാജ്യത്തിന്റെ പദ്ധതികള്‍ വിജയകരമായതിലുള്ള അഭിമാനവും അദ്ദേഹം പങ്കുവച്ചു. ഹെല്‍ത്ത് പ്രോട്ടോക്കോള്‍ അനുസരിച്ച് എല്ലാവര്‍ക്കും വാക്സീന്‍ നല്‍കുമെന്നും ട്വീറ്റിലുണ്ട്.

READ ALSO

ഉംറ നിർവഹിച്ച് മടങ്ങവേ വാഹനാപകടം, ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക്

ഉംറ നിർവഹിച്ച് മടങ്ങവേ വാഹനാപകടം, ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക്

January 4, 2026
16
ഹൃദയാഘാതം, 30 വര്‍ഷം പ്രവാസിയായ മലയാളി മരിച്ചു

ഹൃദയാഘാതം, 30 വര്‍ഷം പ്രവാസിയായ മലയാളി മരിച്ചു

December 25, 2025
54

അതേസമയം ആദ്യഘട്ടത്തില്‍ കൂടുതല്‍ പരിഗണന നല്‍കേണ്ട വിഭാഗങ്ങള്‍ക്കാണ് വാക്‌സിന്‍ നല്‍കുക. പ്രായം കൂടിയവര്‍ ഹൃദയസംബന്ധമായ രോഗങ്ങള്‍ ഉള്ളവര്‍ എന്നിവര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുക. തുടര്‍ന്ന് ഘട്ടംഘട്ടമായി രാജ്യത്തെ മുഴുവന്‍ പേര്‍ക്കും കുത്തിവെപ്പ് നല്‍കും. വാക്‌സിന്‍ രാജ്യത്തെ മുഴുവന്‍ പേര്‍ക്കും സൗജന്യമായിരിക്കുമെന്നും ആരോഗ്യമന്ത്രാലയം ഇതിനകം അറിയിച്ചിട്ടുണ്ട്.

വന്‍കിട ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഫൈസര്‍ ബയോടെക്കുമായി ചേര്‍ന്ന് വികസിപ്പിച്ച കൊവിഡ് വാക്സീന്‍ ആദ്യ ബാച്ച് ഡിസംബര്‍ അവസാനിക്കുന്നതിന് മുമ്പ് രാജ്യത്ത് എത്തുമെന്ന് കഴിഞ്ഞ ദിവസം പൊതുജനാരോഗ്യമന്ത്രിയുടെ ഉപദേഷ്ടാവ് ഡോ.അബ്ദുല്‍ വഹാബ് അല്‍ മുസ്ലിഹ് വെളിപ്പെടുത്തിയിരുന്നു. മോഡേണയുമായും ഖത്തര്‍ കരാര്‍ ഒപ്പുവച്ചിട്ടുണ്ട്. മോഡേണയുടെ വാക്സീന്‍ അടുത്തവര്‍ഷം ആദ്യം എത്തുമെന്നാണ് വിവരം. അതേ സമയം വാക്‌സിന്‍ കുത്തിവെപ്പ് എല്ലാവര്‍ക്കും നിര്‍ബന്ധമാക്കില്ലെന്ന് ആരോഗ്യമന്ത്രാലയം നേരത്തെ അറിയിച്ചിട്ടുണ്ട്. താല്‍പ്പര്യമുള്ളവര്‍ മാത്രമേ കുത്തിവെപ്പ് എടുക്കേണ്ടതുള്ളൂ.

بتوجيهات من سمو الأمير المفدى تصل بعد غد أول شحنة من لقاح كوفيد19، وقد وجهت القطاع الصحي بتوفيره للجميع وفق معاييرنا الصحية. هذه خطوة مهمة على طريق احتواء الوباء وعودة الحياة لطبيعتها تدريجيا، وإذ نعبر عن فخرنا بنجاح خطتنا لمواجهة المرض نجدد شكرنا لفرقنا الطبية وكل المشاركين فيها

— خالد بن خليفة آل ثاني (@KBKAlThani) December 19, 2020

Tags: covid vaccinePravasi newsqatar

Related Posts

ഗൾഫ് സന്ദർശനം, മുഖ്യമന്ത്രി പിണറായി വിജയൻ ബഹ്‌റൈനിൽ എത്തി, ഉജ്വല സ്വീകരണമൊരുക്കാൻ ഒരുങ്ങി മലയാളി സമൂഹം
Kerala News

ഗൾഫ് സന്ദർശനം, മുഖ്യമന്ത്രി പിണറായി വിജയൻ ബഹ്‌റൈനിൽ എത്തി, ഉജ്വല സ്വീകരണമൊരുക്കാൻ ഒരുങ്ങി മലയാളി സമൂഹം

October 16, 2025
60
കുവൈത്തിലെ പരമോന്നത കോടതിയിൽ വനിതാ ജഡ്ജിമാർ, രാജ്യത്തിൻ്റെ ചരിത്രത്തിൽ ആദ്യം
Pravasi News

കുവൈത്തിലെ പരമോന്നത കോടതിയിൽ വനിതാ ജഡ്ജിമാർ, രാജ്യത്തിൻ്റെ ചരിത്രത്തിൽ ആദ്യം

September 11, 2025
13
മലയാളി ദമ്പതികൾ കുവൈത്തിൽ കൊല്ലപ്പെട്ട നിലയിൽ
News

മലയാളി ദമ്പതികൾ കുവൈത്തിൽ കൊല്ലപ്പെട്ട നിലയിൽ

May 1, 2025
22
കുവൈത്തിലെത്തിയത് രണ്ട് മാസം മുമ്പ്, മലയാളി യുവാവ് തൂങ്ങിമരിച്ച നിലയിൽ
Kerala News

കുവൈത്തിലെത്തിയത് രണ്ട് മാസം മുമ്പ്, മലയാളി യുവാവ് തൂങ്ങിമരിച്ച നിലയിൽ

April 13, 2025
12
പ്രവാസി മലയാളി റിയാദിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ
News

പ്രവാസി മലയാളി റിയാദിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ

April 9, 2025
8
നിക്കാഹ് കഴിഞ്ഞ് നാട്ടിൽ നിന്നും തിരിച്ചെത്തിയത് മൂന്ന് മാസം മുമ്പ്, മലയാളി യുവാവിന് സൗദിയിൽ ദാരുണാന്ത്യം
Pravasi News

നിക്കാഹ് കഴിഞ്ഞ് നാട്ടിൽ നിന്നും തിരിച്ചെത്തിയത് മൂന്ന് മാസം മുമ്പ്, മലയാളി യുവാവിന് സൗദിയിൽ ദാരുണാന്ത്യം

March 20, 2025
13
Load More
Next Post
shigella | big news live

കോഴിക്കോട് ഷിഗല്ല രോഗലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തവരുടെ എണ്ണം 50 കടന്നു; അതീവ ജാഗ്രതയുമായി ആരോഗ്യവകുപ്പ്

shopping mall | big news live

കൊച്ചിയിലെ ഷോപ്പിങ് മാളില്‍ നടിയെ അപമാനിച്ച സംഭവം; പ്രതികള്‍ക്കായി അന്വേഷണം സമീപ ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നു

wild elephant | big news live

പിടിതരാതെ കൊലയാളി കാട്ടാന; ആറാം ദിവസവും തെരച്ചില്‍ ശക്തമാക്കി ദൗത്യസംഘം

Discussion about this post

RECOMMENDED NEWS

മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍ ചമഞ്ഞെത്തി, യുവതി പിടിയില്‍

മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍ ചമഞ്ഞെത്തി, യുവതി പിടിയില്‍

10 hours ago
7
കുറുനരിയുടെ ആക്രമണം, ദമ്പതികൾക്ക് പരിക്ക്

കുറുനരിയുടെ ആക്രമണം, ദമ്പതികൾക്ക് പരിക്ക്

9 hours ago
7
പോക്സോ കേസ്; മോട്ടിവേഷൻ സ്പീക്കറും മുൻ പൊലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ് മമ്പാട് കസ്റ്റഡിയിൽ

പോക്സോ കേസ്; മോട്ടിവേഷൻ സ്പീക്കറും മുൻ പൊലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ് മമ്പാട് കസ്റ്റഡിയിൽ

18 hours ago
7
മകളുടെ വിവാഹത്തിനായി ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം നഷ്ടമായി, പരാതിയുമായി പ്രവാസി

മകളുടെ വിവാഹത്തിനായി ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം നഷ്ടമായി, പരാതിയുമായി പ്രവാസി

15 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version