BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, February 7, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Pravasi News

കോവിഡ് കാലമായാലും എല്ലാവരേയും ക്ഷണിക്കുമെന്ന് ജാസിമും അൽമാസും; പ്രോട്ടോക്കോൾ ലംഘിക്കാതെ വ്യത്യസ്തവും മാതൃകയുമായി പ്രവാസി മലയാളികളുടെ ഈ വിവാഹം

Anitha by Anitha
November 15, 2020
in Pravasi News
0
കോവിഡ് കാലമായാലും എല്ലാവരേയും ക്ഷണിക്കുമെന്ന് ജാസിമും അൽമാസും; പ്രോട്ടോക്കോൾ ലംഘിക്കാതെ വ്യത്യസ്തവും മാതൃകയുമായി പ്രവാസി മലയാളികളുടെ ഈ വിവാഹം
225
VIEWS
Share on FacebookShare on Whatsapp

ദുബായ്: ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷത്തിന് സാക്ഷിയാകാൻ ബന്ധുക്കളും സുഹൃത്തുക്കളും പരിചയക്കാരുമെല്ലാം വേണമെന്ന് വിവാഹമുറപ്പിച്ചപ്പോൾ തന്നെ യുഎഇ മലയാളികളായ ജാസിം എന്ന യുവാവും അൽമാസ് എന്ന യുവതിയും ഉറപ്പിച്ചതാണ്. എന്നാൽ പ്രോട്ടോക്കോൾ ലംഘിക്കാതെ ആർക്കും ബുദ്ധിമുട്ടുണ്ടാക്കാതെ നിയമം പാലിച്ചു തന്നെ എല്ലാവരേയും വിവാഹത്തിനെത്തിക്കാനായി ഇവരുടെ ശ്രമം. ഇതിനായി തലപുകച്ച് ആലോചിച്ച് ഒടുവിൽ ഈ ദമ്പതികൾ കണ്ടെത്തിയ ‘ഐഡിയ’ സോഷ്യൽമീഡിയയിൽ ഉൾപ്പടെ വൻഹിറ്റ് ആയിരിക്കുകയാണ്.

READ ALSO

ഉംറ നിർവഹിച്ച് മടങ്ങവേ വാഹനാപകടം, ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക്

ഉംറ നിർവഹിച്ച് മടങ്ങവേ വാഹനാപകടം, ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക്

January 4, 2026
16
ഹൃദയാഘാതം, 30 വര്‍ഷം പ്രവാസിയായ മലയാളി മരിച്ചു

ഹൃദയാഘാതം, 30 വര്‍ഷം പ്രവാസിയായ മലയാളി മരിച്ചു

December 25, 2025
53

സ്‌കൂൾ കാലം തൊട്ടുതന്നെ ദുബായിയിൽ താമസമാക്കിയ മലയാളികളായ മുഹമ്മദ് ജാസിം, അൽമാസ് ദമ്പതികളാണ് വിവാഹത്തിന് അടുപ്പമുള്ളവരെ ക്ഷണിക്കാൻ വ്യത്യസ്തമായ ആശയം നടപ്പാക്കിയത്. എമിറേറ്റ്‌സ് എയർലൈനിൽ എയറോനോട്ടിക്കൽ എഞ്ചിനീയറാണ് ജാസിം, അവസാന വർഷ മെഡിക്കൽ വിദ്യാർത്ഥിനിയാണ് അൽമാസ്. വലിയ ആഘോഷമോ ആർഭാടമോ വേണ്ടെന്ന് ഇരുവരും ആദ്യം തന്നെ മാതാപിതാക്കളെ അറിയിച്ചിരുന്നു. എങ്കിലും എല്ലാവരുടേയും അനുഗ്രഹവും ആശംസകളും നേരിട്ടെത്തി അറിയിക്കാനുള്ള സൗകര്യം ഒരുക്കാൻ ഇവർ തീരുമാനിക്കുകയായിരുന്നു.

വളരെ അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത നിക്കാഹിന് ശേഷം വധൂവരൻമാർ ജുമൈറയിലെ വീടിന് വെളിയിൽ പൂക്കൾ കൊണ്ട് അലങ്കരിച്ച കമാനത്തിന് താഴെ നിന്നു. ക്ഷണിക്കപ്പെട്ട മറ്റ് ബന്ധുക്കളും സുഹൃത്തുക്കളും കാറിലെത്തി. രണ്ട് മിനിറ്റ് കാർ നിർത്തിയ അതിഥികൾകാരിൽ നിന്നും ഇറങ്ങാതെ തന്നെ ഇരുവർക്കും ആശംസകളറിയിക്കുകയും ചിത്രങ്ങൾ എടുക്കുകയും ചെയ്തു. ധാരാളം ചിത്രങ്ങളെടുത്ത് ആശംസകളുമറിയിച്ച് വിവാഹത്തിൽ പങ്കെടുത്ത സന്തോഷത്തിൽ ഇവർ വാഹനമോടിച്ച് പോയി. ചിലർ വാഹനത്തിലിരുന്ന് പാട്ടുപാടിയും മറ്റും സന്തോഷം അറിയിച്ചു. ഇങ്ങനെ മുഴുവൻ ക്ഷണിക്കപ്പെട്ട അതിഥികളും കാറിൽ ഇരുന്നുകൊണ്ടുതന്നെ വെളിയിൽ കാലുകുത്താതെ സ്‌നേഹം പങ്കുവെച്ചു മടങ്ങുകയായിരുന്നെന്ന് ‘ഖലീജ് ടൈംസ്’ റിപ്പോർട്ട് ചെയ്തു.

ഉച്ചയ്ക്ക് 12 മണിക്ക് നിക്കാഹ് നടത്തിയതിന് ശേഷം വൈകിട്ട് നാലു മണി മുതൽ ആറ് മണി വരെയായിരുന്നു ‘കാറിൽ’ ഇരുന്ന വിവാഹ സൽക്കാരം. അൽമാസിന്റെ പിതാവ് അഹമ്മദ് പന്തലിങ്കലും സഹോദരൻ അൻസിഫ് അഹമ്മദുമാണ് ഇത്തരമൊരു ആശയത്തിന് വേണ്ട സൗകര്യങ്ങൾ ഒരുക്കി നൽകിയത്. വീഡിയോ വഴിയാണ് അതിഥികളെ ചടങ്ങിലേക്ക് ക്ഷണിച്ചത്. ആശയം അവതരിപ്പിച്ചപ്പോൾ അതിഥികൾക്കും ഏറെ സന്തോഷം. എല്ലാവരും നിർദേശം പാലിച്ച് ഗതാഗത തടസ്സം ഉണ്ടാകാത്ത രീതിയിൽ രണ്ട് മിനിറ്റ് മാത്രം കാറിലിരുന്ന് ആശംസകളറിയിച്ച് മടങ്ങുകയായിരുന്നു.

Tags: coronacovidcovid weddingpravasamPravasi Malayalipravasi weddinguae malayaliviral weddingwedding story

Related Posts

സംസ്ഥാനത്ത് പ്രതിദിന കൊവിഡ് കേസുകളില്‍ വര്‍ധനവ്,  ഇന്നലെ മാത്രം സ്ഥിരീകരിച്ചത് 292 പേര്‍ക്ക്
India

രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോഗികള്‍ കേരളത്തില്‍, ജാഗ്രത

June 8, 2025
6
രാജ്യത്ത് കൊവിഡ് വീണ്ടും ഉയരുന്നു, കേസുകളുടെ എണ്ണം 1000 കടന്നു
India

രാജ്യത്ത് കൊവിഡ് വീണ്ടും ഉയരുന്നു, കേസുകളുടെ എണ്ണം 1000 കടന്നു

May 26, 2025
41
കേരളത്തിൽ കൊവിഡ് കേസുകൾ വർധിച്ചേക്കാം, ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്
Kerala News

കേരളത്തിൽ കൊവിഡ് കേസുകൾ വർധിച്ചേക്കാം, ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

May 22, 2025
11
പ്രവാസി മലയാളി റിയാദിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ
News

പ്രവാസി മലയാളി റിയാദിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ

April 9, 2025
8
ഏറ്റവും വേഗമുള്ള ലോങ് റേഞ്ച് പ്രൈവറ്റ് ജെറ്റ്; വില 500 കോടി; കിടന്നും സഞ്ചരിക്കാം; എംഎ യൂസഫലി സ്വന്തമാക്കിയ പ്രൈവറ്റ് ജെറ്റിന്റെ വിശേഷങ്ങൾ ഇങ്ങനെ
Autos

ഏറ്റവും വേഗമുള്ള ലോങ് റേഞ്ച് പ്രൈവറ്റ് ജെറ്റ്; വില 500 കോടി; കിടന്നും സഞ്ചരിക്കാം; എംഎ യൂസഫലി സ്വന്തമാക്കിയ പ്രൈവറ്റ് ജെറ്റിന്റെ വിശേഷങ്ങൾ ഇങ്ങനെ

July 11, 2024
44
death|bignewslive
Kerala News

റോഡ് മുറിച്ചുകടക്കുന്നതിനിടെ വണ്ടിയിടിച്ചു, പ്രവാസലോകത്ത് മലയാളിക്ക് ദാരുണാന്ത്യം

July 8, 2024
337
Load More
Next Post
ആത്മഹത്യ ചെയ്ത സുഹൃത്തിന്റെ വീട്ടിൽ നിന്നും മടങ്ങിയ യുവാവ് തൂങ്ങിമരിച്ചു; മണിക്കൂറുകളുടെ വ്യത്യാസത്തിൽ സംഭവിച്ച മരണങ്ങളിൽ ഞെട്ടൽ മാറാതെ മാറനല്ലൂർ; അന്വേഷണം

ആത്മഹത്യ ചെയ്ത സുഹൃത്തിന്റെ വീട്ടിൽ നിന്നും മടങ്ങിയ യുവാവ് തൂങ്ങിമരിച്ചു; മണിക്കൂറുകളുടെ വ്യത്യാസത്തിൽ സംഭവിച്ച മരണങ്ങളിൽ ഞെട്ടൽ മാറാതെ മാറനല്ലൂർ; അന്വേഷണം

‘തെരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പര്‍ വന്നാല്‍ ബിജെപിക്ക് അവരുടെ യോഗ്യത മനസിലാകും, ഇവിഎമ്മില്‍ തിരിമറി നടത്തിയാണ് ബിജെപി അധികാരത്തിലെത്തുന്നത്’; കോണ്‍ഗ്രസ്

'തെരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പര്‍ വന്നാല്‍ ബിജെപിക്ക് അവരുടെ യോഗ്യത മനസിലാകും, ഇവിഎമ്മില്‍ തിരിമറി നടത്തിയാണ് ബിജെപി അധികാരത്തിലെത്തുന്നത്'; കോണ്‍ഗ്രസ്

മണ്ഡലകാല പൂജകള്‍ക്കായി ശബരിമല നട തുറന്നു; ഭക്തര്‍ക്ക് പ്രവേശനം നാളെ മുതല്‍

മണ്ഡലകാല പൂജകള്‍ക്കായി ശബരിമല നട തുറന്നു; ഭക്തര്‍ക്ക് പ്രവേശനം നാളെ മുതല്‍

Discussion about this post

RECOMMENDED NEWS

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി മുങ്ങി, യുപി സ്വദേശി പിടിയിൽ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി മുങ്ങി, യുപി സ്വദേശി പിടിയിൽ

5 hours ago
10
actor maniyan pilla rajus car accident

അതിവേഗത്തിലെത്തിയ ബൈക്ക് കാറില്‍ ഇടിച്ചു, നടന്‍ മണിയന്‍പിള്ള രാജുവിന്റെ കാര്‍ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

24 hours ago
8
ഡ്യൂട്ടിയിലിരിക്കെ മെർച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ കാണാതായി; പരാതിയുമായി കുടുംബം

ഡ്യൂട്ടിയിലിരിക്കെ മെർച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ കാണാതായി; പരാതിയുമായി കുടുംബം

20 hours ago
6
ഷിംജിത 14 ദിവസം റിമാന്‍ഡില്‍, മഞ്ചേരി ജയിലിലേക്ക് മാറ്റും

ഷിംജിത 14 ദിവസം റിമാന്‍ഡില്‍, മഞ്ചേരി ജയിലിലേക്ക് മാറ്റും

2 weeks ago
27

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version