BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 2, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Pravasi News

നിയമം മാറിയത് അറിഞ്ഞില്ല; ദുബായ് വിമാനത്താവളത്തില്‍ കുടുങ്ങിയത് 40ഓളം മലയാളികളടക്കം നിരവധി ഇന്ത്യക്കാര്‍, പകുതിപേര്‍ക്കും പ്രവേശനാനുമതി നല്കി, മറ്റുള്ളവരെ തിരിച്ചയക്കും

Akshaya by Akshaya
October 15, 2020
in Pravasi News
0
നിയമം മാറിയത് അറിഞ്ഞില്ല; ദുബായ് വിമാനത്താവളത്തില്‍ കുടുങ്ങിയത് 40ഓളം മലയാളികളടക്കം നിരവധി ഇന്ത്യക്കാര്‍, പകുതിപേര്‍ക്കും പ്രവേശനാനുമതി നല്കി, മറ്റുള്ളവരെ തിരിച്ചയക്കും
55
VIEWS
Share on FacebookShare on Whatsapp

ദുബായ്: സന്ദര്‍ശക വീസയില്‍ ദുബായിലെത്തിയ നാല്‍പതോളം മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാരും ഇതര രാജ്യക്കാരും യാത്ര നിയമങ്ങള്‍ മാറിയതറിയാതെ ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ കുടുങ്ങിയിരുന്നു. ഇന്ത്യക്കാരില്‍ പകുതിപേര്‍ക്കും പ്രവേശനാനുമതി നല്കിയതായി ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു.

READ ALSO

ഉംറ നിർവഹിച്ച് മടങ്ങവേ വാഹനാപകടം, ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക്

ഉംറ നിർവഹിച്ച് മടങ്ങവേ വാഹനാപകടം, ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക്

January 4, 2026
16
ഹൃദയാഘാതം, 30 വര്‍ഷം പ്രവാസിയായ മലയാളി മരിച്ചു

ഹൃദയാഘാതം, 30 വര്‍ഷം പ്രവാസിയായ മലയാളി മരിച്ചു

December 25, 2025
49

വിമാനത്താവളത്തില്‍ കുടുങ്ങിയ ബാക്കിയുള്ളവരെ ഇന്ത്യയിലേക്ക് തിരിച്ചയക്കാനുള്ള ഒരുക്കത്തിലാണ്. എയര്‍ലൈന്‍ അതോറിറ്റി കുടുങ്ങിക്കിടന്നവര്‍ക്ക് ഭക്ഷണം നല്‍കി. കൂടുതല്‍ സഹായം നല്കാനായി ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തിലുണ്ടെന്നും ഇന്ത്യന്‍ വൈസ് കോണ്‍സല്‍ നീരജ് അഗര്‍വാള്‍ പറഞ്ഞു.

100 ലേറെ ഇന്ത്യക്കാര്‍ക്കാണ് റിട്ടേണ്‍ ടിക്കറ്റും, ഹോട്ടല്‍ റിസര്‍വേഷന്‍ അല്ലെങ്കില്‍ ബന്ധുക്കളുടെ താമസവിവരങ്ങള്‍, ആവശ്യമായ പണം എന്നിവയില്ലാത്തതുകൊണ്ട് പുറത്തേക്കിറങ്ങാന്‍ തടസ്സമായതെന്ന് ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിന്‍ അഫയേഴ്‌സ് (ജി.ഡി.ആര്‍.എഫ്.എ) അധികൃതര്‍ പറഞ്ഞു.

സന്ദര്‍ശകവിസയിലെത്തിയവര്‍ പുതിയ നിയമങ്ങള്‍ പാലിച്ചിരിക്കണമെന്നും അധികൃര്‍ ഓര്മപ്പെടുത്തി. യാത്രക്കാരില്‍ പാക്കിസ്ഥാന്‍, കുവൈത്ത്, സൗദി അറേബ്യ എന്നിവിടങ്ങളില്‍ നിന്നുള്ളവരുമുണ്ട്. മിക്ക എയര്‍ലൈനുകളും ട്രാവല്‍ ഏജന്റുമാരും നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കി തുടങ്ങിയിട്ടുണ്ട്.

Tags: dubai international airportmalayalipravasi

Related Posts

മലയാളിയായ 14കാരൻ മൈസൂരുവിൽ ജലാശയത്തിൽ മുങ്ങി മരിച്ചു
News

മലയാളിയായ 14കാരൻ മൈസൂരുവിൽ ജലാശയത്തിൽ മുങ്ങി മരിച്ചു

May 19, 2025
8
നിക്കാഹ് കഴിഞ്ഞ് നാട്ടിൽ നിന്നും തിരിച്ചെത്തിയത് മൂന്ന് മാസം മുമ്പ്, മലയാളി യുവാവിന് സൗദിയിൽ ദാരുണാന്ത്യം
Pravasi News

നിക്കാഹ് കഴിഞ്ഞ് നാട്ടിൽ നിന്നും തിരിച്ചെത്തിയത് മൂന്ന് മാസം മുമ്പ്, മലയാളി യുവാവിന് സൗദിയിൽ ദാരുണാന്ത്യം

March 20, 2025
11
സ്‌ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ച് അപകടം, ഡിണ്ടിഗലില്‍ മലയാളിക്ക് ദാരുണാന്ത്യം
Kerala News

സ്‌ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ച് അപകടം, ഡിണ്ടിഗലില്‍ മലയാളിക്ക് ദാരുണാന്ത്യം

March 1, 2025
3
വ്യോമസേനയി ലെ രണ്ട് മലയാളികൾക്ക് പരം വിശിഷ്ട സേവാ മെഡൽ, വിജയന്‍ കുട്ടിക്ക് ശൗര്യചക്ര
India

വ്യോമസേനയി ലെ രണ്ട് മലയാളികൾക്ക് പരം വിശിഷ്ട സേവാ മെഡൽ, വിജയന്‍ കുട്ടിക്ക് ശൗര്യചക്ര

January 25, 2025
4
നാട്ടിൽ നിന്നും എത്തിയത് നാലുദിവസം മുമ്പ്,  മലയാളിക്ക് പ്രവസാലോകത്ത് ദാരുണാന്ത്യം
Kerala News

നാട്ടിൽ നിന്നും എത്തിയത് നാലുദിവസം മുമ്പ്, മലയാളിക്ക് പ്രവസാലോകത്ത് ദാരുണാന്ത്യം

November 13, 2024
73
death|bignewslive
Pravasi News

മാലിന്യടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് അപകടം, അബുദാബിയില്‍ മലയാളികള്‍ക്ക് ദാരുണാന്ത്യം

October 23, 2024
63
Load More
Next Post
സംസ്ഥാനത്തെ ഏഴ് പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചു

സംസ്ഥാനത്തെ ഏഴ് പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചു

കുടുംബത്തെ പോറ്റാൻ സിനിമകൾ ചെയ്തു; ഒടുവിൽ സിനിമ അവസാനിപ്പിച്ച് പണം മുഴുവൻ അമ്മയ്ക്ക് നൽകി പഠിക്കാനിറങ്ങി; കൊളംബിയ യൂണിവേഴ്‌സിറ്റിയിൽ പ്രവേശിച്ച അന്ന് പൊട്ടിക്കരഞ്ഞു: നടി മന്യ

കുടുംബത്തെ പോറ്റാൻ സിനിമകൾ ചെയ്തു; ഒടുവിൽ സിനിമ അവസാനിപ്പിച്ച് പണം മുഴുവൻ അമ്മയ്ക്ക് നൽകി പഠിക്കാനിറങ്ങി; കൊളംബിയ യൂണിവേഴ്‌സിറ്റിയിൽ പ്രവേശിച്ച അന്ന് പൊട്ടിക്കരഞ്ഞു: നടി മന്യ

കാര്‍ ഓടിച്ചത് അര്‍ജുന്‍ തന്നെയെന്ന് കെഎസ്ആര്‍ടിസി ഡ്രൈവറും മറ്റൊരു കാറിന്റെ ഡ്രൈവറും; ദൃക്‌സാക്ഷികളുടെ മൊഴിയോടെ പൊളിയുന്നത് അര്‍ജുന്റെ കള്ളം

ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം സ്വർണ്ണക്കടത്ത് കേസിലേക്ക്; സിബിഐ രേഖകൾ തേടി; വഴിത്തിരിവ്

Discussion about this post

RECOMMENDED NEWS

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
945
ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
116
26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

6 years ago
563
11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

7 years ago
1.3k

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version