BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 2, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Pravasi News

പ്രവാസി ഇന്ത്യക്കാർക്ക് ആശ്വസിക്കാം; ഖത്തറിലേക്ക് മടങ്ങാൻ അവസരം

Anitha by Anitha
August 14, 2020
in Pravasi News
0
flight
494
SHARES
217
VIEWS
Share on FacebookShare on Whatsapp

ദോഹ: പ്രവാസി ഇന്ത്യക്കാർക്ക് ഖത്തറിലേക്ക് മടങ്ങാൻ അവസരമൊരുങ്ങുന്നു. ഇന്ത്യൻ വിമാന കമ്പനികൾക്കും ഖത്തർ എയർവേയ്‌സിനും നിബന്ധനകൾക്ക് വിധേയമായി സർവീസ് നടത്താനുള്ള എയർബബിൾ ധാരണാപത്രത്തിൽ ഇന്ത്യൻ വ്യോമയാന മന്ത്രാലയവും ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റിയും ഒപ്പുവെച്ചു. ഉത്തരവ് ഓഗസ്റ്റ് 18ന് പ്രാബല്യത്തിൽ വരും.

READ ALSO

ഉംറ നിർവഹിച്ച് മടങ്ങവേ വാഹനാപകടം, ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക്

ഉംറ നിർവഹിച്ച് മടങ്ങവേ വാഹനാപകടം, ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക്

January 4, 2026
16
ഹൃദയാഘാതം, 30 വര്‍ഷം പ്രവാസിയായ മലയാളി മരിച്ചു

ഹൃദയാഘാതം, 30 വര്‍ഷം പ്രവാസിയായ മലയാളി മരിച്ചു

December 25, 2025
49

ഈ ധാരണപ്രകാരം ഇന്ത്യക്കാർക്ക് ഖത്തറിലേക്ക് മടങ്ങാൻ സാധിക്കും. ഇരു രാജ്യങ്ങൾക്കും ഇടയിലുള്ള പ്രതിവാര സർവീസുകൾ ഖത്തർ എയർവേയ്‌സിനും ഇന്ത്യൻ വിമാനങ്ങൾക്കും സീറ്റുകളുടെ അടിസ്ഥാനത്തിൽ തുല്യമായി വിഭജിക്കും. ഖത്തർ പൗരൻമാർ, ഖത്തർ വിസയുള്ള ഇന്ത്യക്കാർ എന്നിവർക്ക് ഈ സർവീസുകൾ വഴി മടങ്ങിപ്പോകാൻ സാധിക്കും.

ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായതോടെ അടിയന്തരമായി ജോലിയിൽ പ്രവേശിക്കേണ്ടവർ ഉൾപ്പെടെ നിരവധി പ്രവാസികൾക്കാണ് ആശ്വാസമാകുന്നത്. യാത്രയ്ക്ക് മുമ്പ് കൊവിഡ് പരിശോധന നടത്തണം. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്(ഐസിഎംആർ)അംഗീകൃത മെഡിക്കൽ സെന്ററുകളിൽ നിന്ന് പരിശോധന നടത്താവുന്നതാണ്.

Tags: indian pravasiPravsamqatarqatar pravasi

Related Posts

പ്രധാനമന്ത്രി ദോഹയിൽ; ഖത്തറും ഇന്ത്യയും തമ്മിലെ വിവിധ കരാറുകളിൽ ഒപ്പുവെയ്ക്കും
Pravasi News

പ്രധാനമന്ത്രി ദോഹയിൽ; ഖത്തറും ഇന്ത്യയും തമ്മിലെ വിവിധ കരാറുകളിൽ ഒപ്പുവെയ്ക്കും

February 15, 2024
7
പ്രവാസി പണം ഏറ്റവും കൂടുതല്‍ ഒഴുകുന്നത് ഇന്ത്യയിലേക്ക്: പ്രവാസികളുടെ പണം വേണം, പ്രവാസികളെ വേണ്ടെന്ന നയം
Pravasi News

പ്രവാസി പണം ഏറ്റവും കൂടുതല്‍ ഒഴുകുന്നത് ഇന്ത്യയിലേക്ക്: പ്രവാസികളുടെ പണം വേണം, പ്രവാസികളെ വേണ്ടെന്ന നയം

January 8, 2024
51
qatar | bignewslive
Pravasi News

തടവില്‍ കഴിയുന്ന എട്ട് ഇന്ത്യക്കാര്‍ക്ക് വധശിക്ഷ വിധിച്ച് ഖത്തര്‍, ഞെട്ടിക്കുന്ന നടപടിയെന്ന് ഇന്ത്യ

October 26, 2023
187
doctor-farming
Kerala News

ആദ്യം ഹോബിയായി തുടങ്ങി പടര്‍ന്ന് പന്തലിച്ചപ്പോള്‍ അസ്സല്‍ കര്‍ഷകനായി; അടുക്കളത്തോട്ടത്തിലെ ആറടി നീളമുള്ള പടവലം കണ്ട് അമ്പരന്ന് പ്രവാസി മലയാളി ഡോക്ടര്‍

January 28, 2023
11
ivana knoll| bignewslive
World News

ലോകകപ്പ് കിരീടം ക്രൊയേഷ്യ സ്വന്തമാക്കിയാല്‍ പൂര്‍ണനഗ്‌നയായി ആഘോഷിക്കും, പരസ്യ പ്രഖ്യാപനവുമായി ഇവാന നോള്‍

December 12, 2022
23
ഇതാ ആ ഭാഗ്യവാന്‍! അബുദാബി ബിഗ് ടിക്കറ്റില്‍ 66 കോടി നേടിയത് കാര്‍ വാഷ് ജീവക്കാരന്‍; ഇനി ജീവിതം മാറുമെന്ന് ഖാദര്‍
Pravasi News

ഇതാ ആ ഭാഗ്യവാന്‍! അബുദാബി ബിഗ് ടിക്കറ്റില്‍ 66 കോടി നേടിയത് കാര്‍ വാഷ് ജീവക്കാരന്‍; ഇനി ജീവിതം മാറുമെന്ന് ഖാദര്‍

December 6, 2022
58
Load More
Next Post
സൗദിയിൽ പനിയും ശ്വാസതടസ്സവും കാരണം പ്രവാസി മലയാളി മരിച്ചു

സൗദിയിൽ പനിയും ശ്വാസതടസ്സവും കാരണം പ്രവാസി മലയാളി മരിച്ചു

ലോക്ക്ഡൗണും ഇന്ത്യയുടെ ശൈലിയും രക്ഷിച്ചു; കൊവിഡ് മരണനിരക്ക് ലോകത്ത് ഏറ്റവും കുറവ് ഇന്ത്യയിലെന്ന് കേന്ദ്ര സർക്കാർ

കൊവിഡ് റിപ്പോർട്ട് രാജ്യത്തെ അറിയിച്ചിരുന്ന ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാളിന് കൊവിഡ്

ദമ്മാം നവോദയ സാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ സൗദിയില്‍ നിന്നും 173 യാത്രക്കാരുമായി ആദ്യ സൗജന്യ ചാര്‍ട്ടേഡ് വിമാനം പുറപ്പെട്ടു

ദമ്മാം നവോദയ സാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ സൗദിയില്‍ നിന്നും 173 യാത്രക്കാരുമായി ആദ്യ സൗജന്യ ചാര്‍ട്ടേഡ് വിമാനം പുറപ്പെട്ടു

Discussion about this post

RECOMMENDED NEWS

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
157
വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
970
26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

6 years ago
579
11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

7 years ago
1.3k

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version