പ്രവാസികൾക്ക് ആശ്വാസം; ഖത്തറിലേക്ക് മടങ്ങാൻ എയർ ഇന്ത്യ എക്‌സ്പ്രസ് ബുക്കിങ് ആരംഭിച്ചു
ദോഹ: കൊവിഡ് കാലത്തെ താത്കാലിക യാത്രാ വിലക്കിനു ശേഷം ഖത്തറിലേക്ക് വീണ്ടും ഇന്ത്യയിൽ നിന്നും വിമാനങ്ങൾ പറക്കുന്നു. ഖത്തറിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്കായി എയർ ഇന്ത്യ എക്‌സ്പ്രസ് ...