BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, June 3, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Pravasi News

ദേശീയ അണുവിമുക്ത യജ്ഞം രാത്രി 10 മുതല്‍ ആറ് വരെ; അബുദാബിയില്‍ രാത്രി പുറത്തിറങ്ങുന്നതിന് അനുമതി നിര്‍ബന്ധമാക്കി

Soumya by Soumya
May 12, 2020
in Pravasi News
0
ദേശീയ അണുവിമുക്ത യജ്ഞം രാത്രി 10 മുതല്‍ ആറ് വരെ; അബുദാബിയില്‍ രാത്രി പുറത്തിറങ്ങുന്നതിന് അനുമതി നിര്‍ബന്ധമാക്കി
30
VIEWS
Share on FacebookShare on Whatsapp

അബുദാബി: അബുദാബിയില്‍ രാത്രി പുറത്തിറങ്ങുന്നതിന് അനുമതി നിര്‍ബന്ധമാക്കി. ദേശീയ അണുവിമുക്ത യജ്ഞം നടക്കുന്നത് രാത്രി 10 മണി മുതല്‍ രാവിലെ 6 വരെയുള്ള സമയത്ത് പുറത്തിറങ്ങുന്നതിനാണ് അനുമതി തേടേണ്ടത്.

READ ALSO

സൗദി അറേബ്യയിൽ മലയാളി വെടിയേറ്റു മരിച്ചു

സൗദി അറേബ്യയിൽ മലയാളി വെടിയേറ്റു മരിച്ചു

June 1, 2025
15
ഹൃദയാഘാതം, സൗദിയിൽ മലയാളി യുവതി മരിച്ചു

ഹൃദയാഘാതം, സൗദിയിൽ മലയാളി യുവതി മരിച്ചു

May 26, 2025
18

ഇത് സംബന്ധിച്ച് അബുദാബി പോലീസാണ് ഈ വിവരം അറിയിച്ചത്. സ്വദേശികളും വിദേശികളും നിയമം പാലിക്കണമെന്ന് അബുബാദി പോലീസ് അറിയിച്ചു. അതേസമയം നിയന്ത്രണങ്ങളില്‍ ഇളവുകളുള്ള പോലീസ്, ആരോഗ്യമേഖല, ജലവൈദ്യുതി, വാര്‍ത്താ വിനിമയം, ഊര്‍ജം, എയര്‍പോര്‍ട്ട്, എമിഗ്രേഷന്‍, ബാങ്ക്, മീഡിയ, നിര്‍മ്മാണ മേഖല, പെട്രോള്‍ സ്റ്റേഷന്‍ എന്നിവയെ ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുമുണ്ട്.

www.adpolice.gov.ae എന്ന വെബ്സൈറ്റ് വഴിയാണ് അനുമതിക്ക് അപേക്ഷിക്കേണ്ടത്. അപേക്ഷയുടെ പ്രാധാന്യം പരിശോധിച്ച ശേഷമാണ് അനുമതി നല്‍കുന്നത്. നിയമലംഘനം രേഖപ്പടുത്തിയതില്‍ പരാതിയുണ്ടെങ്കില്‍ 15 ദിവസത്തിനുകം പരാതി നല്‍കാം.

Tags: Abu Dhabi residentscoronaviruspermit during sterilisation hoursrequire movement

Related Posts

Vaccinated Persons | Bignewslive
India

മധ്യപ്രദേശില്‍ കൊറോണ എവൈ.4 വകഭേദം; രോഗം സ്ഥിരീകരിച്ചത് ആറു പേര്‍ക്ക്, എല്ലാവരും രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍

October 26, 2021
26
കോഴിക്കോട് ബീച്ച് നാളെ മുതൽ ‘ഓൺ’ ആകും; പ്രവേശനം രാത്രി എട്ടുമണി വരെ
Kerala News

കോഴിക്കോട് ബീച്ച് നാളെ മുതൽ ‘ഓൺ’ ആകും; പ്രവേശനം രാത്രി എട്ടുമണി വരെ

October 2, 2021
17
പ്രതീക്ഷയായി ഇന്ത്യയുടെ കൊവാക്സിന്‍! നാളെ മുതല്‍ മനുഷ്യരില്‍ പരീക്ഷണം, എയിംസ് അനുമതിയായി
India

ഇന്ത്യയിലും ബ്രിട്ടണിലും കണ്ടെത്തിയ കോവിഡ് വകഭേദങ്ങളെ കോവാക്സിന്‍ നിര്‍വീര്യമാക്കുമെന്ന് റിപ്പോര്‍ട്ട്

May 16, 2021
100
എന്തിനാണ് മാസ്‌ക്! ‘ഞാന്‍ സൂര്യന് താഴെയാണ് നില്‍ക്കുന്നത്, കൂടുതല്‍ വിയര്‍ക്കും തോറും കൊറോണ തൊടില്ല’; മോഡിയുടെ റാലിയില്‍ വിചിത്രവാദവുമായി മാസ്‌ക് ധരിക്കാതെ യുവാവ്
Kerala News

എന്തിനാണ് മാസ്‌ക്! ‘ഞാന്‍ സൂര്യന് താഴെയാണ് നില്‍ക്കുന്നത്, കൂടുതല്‍ വിയര്‍ക്കും തോറും കൊറോണ തൊടില്ല’; മോഡിയുടെ റാലിയില്‍ വിചിത്രവാദവുമായി മാസ്‌ക് ധരിക്കാതെ യുവാവ്

April 18, 2021
193
Tanzania's President | Bignewslive
World News

കൊവിഡ് പുല്ലാണ്, പ്രതിരോധ പ്രവര്‍ത്തനങ്ങളെ പുച്ഛിച്ച് തള്ളി; പിന്നാലെ കൊവിഡ് ബാധിതന്‍, ടാന്‍സാനിയന്‍ പ്രസിഡന്റ് ഗുരുതരാവസ്ഥയിലാണെന്ന് റിപ്പോര്‍ട്ട്

March 13, 2021
142
കൊറോണ മുക്ത സംസ്ഥാനമായി അരുണാചല്‍പ്രദേശ്
India

കൊറോണ മുക്ത സംസ്ഥാനമായി അരുണാചല്‍പ്രദേശ്

February 28, 2021
22
Load More
Next Post
റഷ്യന്‍ ആശുപത്രിയില്‍ തീപിടുത്തം; അഞ്ച് കൊറോണ രോഗികള്‍ വെന്തുമരിച്ചു, തീ പടര്‍ന്നത് വെന്റിലേറ്ററില്‍ നിന്ന്

റഷ്യന്‍ ആശുപത്രിയില്‍ തീപിടുത്തം; അഞ്ച് കൊറോണ രോഗികള്‍ വെന്തുമരിച്ചു, തീ പടര്‍ന്നത് വെന്റിലേറ്ററില്‍ നിന്ന്

സംസ്ഥാനത്ത് ഇന്ന് അഞ്ച് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു: രോഗവ്യാപനം പുതിയ ഘട്ടത്തിലേക്കെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് ഇന്ന് അഞ്ച് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു: രോഗവ്യാപനം പുതിയ ഘട്ടത്തിലേക്കെന്ന് മുഖ്യമന്ത്രി

‘എന്റെ ഭാര്യക്ക് ഒരു കൊഴപ്പമുണ്ട്, പൊതു ജനത്തിന്റെ മുന്നിൽ ഞങ്ങളുടെ ദാമ്പത്യം വിളമ്പാൻ പാടില്ല’- വിവാഹവാർഷിക ദിനത്തിൽ സർപ്രൈസുമായി ബാലചന്ദ്ര മേനോൻ

'എന്റെ ഭാര്യക്ക് ഒരു കൊഴപ്പമുണ്ട്, പൊതു ജനത്തിന്റെ മുന്നിൽ ഞങ്ങളുടെ ദാമ്പത്യം വിളമ്പാൻ പാടില്ല'- വിവാഹവാർഷിക ദിനത്തിൽ സർപ്രൈസുമായി ബാലചന്ദ്ര മേനോൻ

Discussion about this post

RECOMMENDED NEWS

1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

പെണ്‍കുട്ടികള്‍ക്ക് മുന്നിൽ നഗ്നതാ പ്രദര്‍ശനം; പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

8 hours ago
6
ഗൃഹപ്രവേശന ചടങ്ങ് നടന്നുകൊണ്ടിരിക്കെ ഗൃഹനാഥന്‍ ഹൃദയാഘാതം മൂലം മരിച്ചു

ഗൃഹപ്രവേശന ചടങ്ങ് നടന്നുകൊണ്ടിരിക്കെ ഗൃഹനാഥന്‍ ഹൃദയാഘാതം മൂലം മരിച്ചു

1 day ago
13
മദ്യലഹരിയിൽ യുവാവിൻ്റെ കാറോട്ടം, റോഡരികിൽ നാട്ടുകാരുമായി സംസരിച്ചുനിന്ന എംഎൽഎ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മദ്യലഹരിയിൽ യുവാവിൻ്റെ കാറോട്ടം, റോഡരികിൽ നാട്ടുകാരുമായി സംസരിച്ചുനിന്ന എംഎൽഎ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

16 hours ago
4
2026ല്‍ 100 സീറ്റോടെ യുഡിഎഫ് അധികാരത്തില്‍ തിരിച്ചെത്തും; വി ഡി സതീശന്‍

2026ല്‍ 100 സീറ്റോടെ യുഡിഎഫ് അധികാരത്തില്‍ തിരിച്ചെത്തും; വി ഡി സതീശന്‍

6 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version