BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, February 4, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Pravasi News

ഇന്ത്യന്‍ പ്രവാസികള്‍ക്ക് ഇനി സന്തോഷത്തിന്റെ കാലം..! ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സിന് യുഎഇയില്‍ അംഗീകാരം

bhadra by bhadra
November 28, 2018
in Pravasi News
0
ഇന്ത്യന്‍ പ്രവാസികള്‍ക്ക് ഇനി സന്തോഷത്തിന്റെ കാലം..! ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സിന് യുഎഇയില്‍ അംഗീകാരം
7.4k
SHARES
4k
VIEWS
Share on FacebookShare on Whatsapp

അബുദാബി: ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം ഊട്ടി ഉറപ്പിക്കാന്‍ സഹകരണത്തിന്റെ പുത്തന്‍ മേഖലകളില്‍ ശ്രദ്ധയൂന്നണമെന്ന് യുഎഇ സഹിഷ്ണുതാ മന്ത്രി ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍. ഇരുരാജ്യങ്ങളുടെയും വികസനത്തില്‍ പരസ്പരം പങ്കാളികളാകാമെന്നതാണ് നേട്ടമെന്നും അദ്ദേഹം പറഞ്ഞു. രണ്ടാമത് ഇന്ത്യായുഎഇ സ്ട്രാറ്റജിക് കോണ്‍ക്ലേവില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ഷെയ്ഖ് നഹ്യാന്‍.

READ ALSO

ഉംറ നിർവഹിച്ച് മടങ്ങവേ വാഹനാപകടം, ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക്

ഉംറ നിർവഹിച്ച് മടങ്ങവേ വാഹനാപകടം, ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക്

January 4, 2026
16
ഹൃദയാഘാതം, 30 വര്‍ഷം പ്രവാസിയായ മലയാളി മരിച്ചു

ഹൃദയാഘാതം, 30 വര്‍ഷം പ്രവാസിയായ മലയാളി മരിച്ചു

December 25, 2025
52

ഇരുരാജ്യങ്ങളിലെയും നിക്ഷേപസാധ്യതകള്‍ തുറന്നിട്ട സമ്മേളനത്തില്‍ എണ്ണ, ഊര്‍ജ മേഖലകളിലടക്കം കൂടുതല്‍ സഹകരണത്തിനും ധാരണയായി.

അതേസയം പ്രവാസികള്‍ക്ക് കൂടുതല്‍ സന്തോഷമുള്ള കാര്യമാണ് സമ്മേളനത്തില്‍ തീരുമാനമായത്. രാജ്യാന്തര നിലവാരത്തിലുള്ള ഡ്രൈവിങ് പരിശീലനം മൂലം ഇന്ത്യന്‍ ലൈസന്‍സ് യുഎഇയില്‍ അംഗീകരിക്കാന്‍ ധാരണയായിട്ടുണ്ട്. ഇന്ത്യയില്‍ ഇല്ലാത്ത ഒരു ടെസ്റ്റിന് മാത്രം യുഎഇയിലെത്തി ഹാജരായാല്‍ മതിയെന്നാണ് പുതിയ തീരുമാനം.

അബുദാബിയിലെ എണ്ണ, ഊര്‍ജ ഉല്‍പാദന മേഖലകളില്‍ ഇന്ത്യന്‍ കമ്പനികള്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ ധാരണയായിട്ടുണ്ടെന്ന് ഇന്ത്യന്‍ സ്ഥാനപതി നവ്ദീപ് സിങ് സൂരി സൂചിപ്പിച്ചു. ലോവര്‍ സക്കം എണ്ണപ്പാടത്തില്‍നിന്ന് വര്‍ഷത്തില്‍ 15 ലക്ഷം ടണ്‍ ബാരല്‍ എണ്ണ 40 വര്‍ഷത്തേക്ക് ഇന്ത്യയ്ക്ക് നല്‍കാന്‍ ധാരണയായിട്ടുണ്ടെന്നും പറഞ്ഞു

സ്‌കില്‍ മാപ്പിങ് പദ്ധതി മൂന്നു മാസത്തിനകം റിക്രൂട്‌മെന്റ് നടപടികള്‍ സുതാര്യമാക്കാന്‍ യുഎഇയുമായി ചേര്‍ന്ന് ഇന്ത്യ സ്‌കില്‍ മാപ്പിങ് പദ്ധതി നടപ്പാക്കാന്‍ ആലോചിക്കുന്നതായി ഇന്ത്യന്‍ സ്ഥാനപതി വെളിപ്പെടുത്തി. ഇതനുസരിച്ച് വിദഗ്ധരായ തൊഴിലാളികളെ വാര്‍ത്തെടുത്ത് പരിശീലനം നല്‍കി യുഎഇയിലെത്തിക്കും.

മാത്രമല്ല വിദേശ നിക്ഷേപകര്‍ക്ക് ഇന്ത്യയില്‍ നേരിടേണ്ടിവന്നിരുന്ന പ്രശ്‌നങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ശ്രദ്ധയില്‍പെടുത്തിയതോടെ അവയെല്ലാം പരിഹരിച്ചതായി ലുലു ഗ്രൂപ്പ് ചെയര്‍മാനും എംഡിയുമായ എംഎ യൂസഫലി ചൂണ്ടിക്കാട്ടി.

ടൈംസ് സ്ട്രാറ്റജിക് സൊല്യൂഷന്‍സ് പ്രസിഡന്റും വേള്‍ഡ് വൈഡ് മീഡിയ സിഇഒയുമായ ദീപക് ലാംബ, രാജ്യാന്തര നിക്ഷേപക കൌണ്‍സില്‍ സെക്രട്ടറി ജനറല്‍ ജമാല്‍ അല്‍ ജര്‍വാന്‍, യുഎഇ ബഹിരാകാശ ഏജന്‍സി ഡയറക്ടര്‍ ജനറല്‍ ഡോ എന്‍ജിനീയര്‍ മുഹമ്മദ് അലഹ്ബാബി, യുഎഇ ഇന്ത്യ ബിസിനസ് കൗണ്‍സില്‍ ചെയര്‍മാന്‍ ഷറഫുദ്ദീന്‍ ഷറഫ്, എസ്സാര്‍ പോര്‍ട്‌സ് സിഇഒയും എംഡിയുമായ രാജീവ് അഗര്‍വാള്‍, ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി സെക്രട്ടറി ജനറല്‍ ദിലീപ് ചെനോയി, കല്യാണ്‍ ജ്വല്ലറി ഗ്രൂപ്പ് ചെയര്‍മാന്‍ ടിഎസ് കല്യാണരാമന്‍, ലുലു എക്‌സ്‌ചേഞ്ച് എംഡി അദീബ് അഹ്മദ് തുടങ്ങി വിവിധ രംഗങ്ങളിലെ 50ഓളം വിദഗ്ധര്‍ പങ്കെടുത്തു.

സമ്മേളനത്തോടൊപ്പം പുറത്തിറക്കിയ ബെസ്റ്റ് ലൈഫ്‌സ്‌റ്റൈല്‍ ബ്രാന്‍ഡ്‌സ്, ബെസ്റ്റ് റിയല്‍റ്റി ബ്രാന്‍ഡ്‌സ് എന്നീ കോഫി ടേബിള്‍ പുസ്തകങ്ങള്‍ ഷെയ്ഖ് നഹ്യാന്‍ പ്രകാശനം ചെയ്തു.

Tags: Dubai PravasiIndiaindian driving licencepravasi

Related Posts

ഇന്ത്യക്കാർ ഇറാൻ വിടണമെന്ന നിർദേശവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം
World News

ഇന്ത്യക്കാർ ഇറാൻ വിടണമെന്ന നിർദേശവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം

January 16, 2026
9
‘ഒപ്പം നില്‍ക്കണം’; പാകിസ്താനെതിരെ ഇന്ത്യയുടെ പിന്തുണ തേടി ബലൂച് നേതാവ്, എസ് ജയ്ശങ്കറിന് കത്തയച്ചു
India

‘ഒപ്പം നില്‍ക്കണം’; പാകിസ്താനെതിരെ ഇന്ത്യയുടെ പിന്തുണ തേടി ബലൂച് നേതാവ്, എസ് ജയ്ശങ്കറിന് കത്തയച്ചു

January 3, 2026
6
ഡൽഹി സ്‌ഫോടനത്തെ തുടർന്ന് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദർശനം റദ്ദാക്കി
India

ഡൽഹി സ്‌ഫോടനത്തെ തുടർന്ന് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദർശനം റദ്ദാക്കി

November 25, 2025
5
modi| bignewlsive
India

നേപ്പാൾ കലാപം; അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കി ഇന്ത്യ

September 10, 2025
5
റഷ്യൻ എണ്ണ വാങ്ങുന്നത് തുടരും, അമേരിക്കൻ ഉത്പന്നങ്ങൾക്ക് തീരുവ ഉയർത്തുന്നത് ആലോചനയിൽ
India

റഷ്യൻ എണ്ണ വാങ്ങുന്നത് തുടരും, അമേരിക്കൻ ഉത്പന്നങ്ങൾക്ക് തീരുവ ഉയർത്തുന്നത് ആലോചനയിൽ

August 7, 2025
12
ഇന്ത്യൻ സമ്പന്ന സംസ്ഥാനം ഗോവ, കേരളം പതിനൊന്നാം സ്ഥാനത്ത്; പട്ടിക പുറത്ത് കേന്ദ്ര ധനകാര്യ മന്ത്രാലയം
India

ഇന്ത്യൻ സമ്പന്ന സംസ്ഥാനം ഗോവ, കേരളം പതിനൊന്നാം സ്ഥാനത്ത്; പട്ടിക പുറത്ത് കേന്ദ്ര ധനകാര്യ മന്ത്രാലയം

July 23, 2025
13
Load More
Next Post
എന്‍എസ്എസ് കരയോഗ മന്ദിരത്തിന് നേരെ വീണ്ടും ആക്രമണം

എന്‍എസ്എസ് കരയോഗ മന്ദിരത്തിന് നേരെ വീണ്ടും ആക്രമണം

ശബരിമല സ്ത്രീപ്രവേശന വിധി പിറവം പള്ളി വിധിയുമായി താരതമ്യം ചെയ്യരുത്; പിറവം കേസ് സിവില്‍ കേസ് മാത്രം; ഹൈക്കോടതി

സുപ്രീംകോടതി വിധികള്‍ നടപ്പാക്കുന്നതില്‍ സര്‍ക്കാരിന് ഇരട്ടത്താപ്പ്; പിറവത്ത് ചര്‍ച്ച! ശബരിമലയില്‍ ചര്‍ച്ചയില്ല; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

‘കോഫീ വിത്ത് കരണ്‍’ എന്ന പരിപാടിയില്‍ പങ്കെടുത്തതിന്റെ പേരില്‍ സഹോദരിയ്ക്ക് ബലാത്സംഗ ഭീഷണി; ജാന്‍വി കപൂര്‍

'കോഫീ വിത്ത് കരണ്‍' എന്ന പരിപാടിയില്‍ പങ്കെടുത്തതിന്റെ പേരില്‍ സഹോദരിയ്ക്ക് ബലാത്സംഗ ഭീഷണി; ജാന്‍വി കപൂര്‍

Discussion about this post

RECOMMENDED NEWS

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
235
26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

6 years ago
622
20 വര്‍ഷത്തോളം രാജ്യത്തിനായി കളത്തിലിറങ്ങിയ നിങ്ങളെയോര്‍ത്ത് എനിക്കും ഇസ്ഹാനും അഭിമാനമുണ്ട്; വിരമിച്ച മാലിക്കിന് ആശംസയുമായി സാനിയ

20 വര്‍ഷത്തോളം രാജ്യത്തിനായി കളത്തിലിറങ്ങിയ നിങ്ങളെയോര്‍ത്ത് എനിക്കും ഇസ്ഹാനും അഭിമാനമുണ്ട്; വിരമിച്ച മാലിക്കിന് ആശംസയുമായി സാനിയ

7 years ago
580
വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
1.1k

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version