നാട്ടിലുള്ളവർക്ക് ജാഥ നയിക്കാം, കൂട്ടം കൂടാം; പക്ഷെ മരിച്ച പ്രവാസികളോട് പോലും ക്രൂരത, ഭാര്യ മരിച്ചിട്ട് മയ്യത്തിനോടൊപ്പം പോകാൻ ബുദ്ധിമുട്ടുന്ന ഒരു പ്രവാസിയുടെ വേദന കണ്ടു; കാടൻ നിയമത്തെ കുറിച്ച് അഷ്റഫ് താമരശ്ശേരി
ദുബായ്: കോവിഡ് പരിശോധനയെ ചൊല്ലി പ്രവാസികളെ പിഴിയുന്ന തരത്തിൽ നിയമങ്ങൾ സൃഷ്ടിച്ചതിനെ രൂക്ഷഭാഷയിൽ വിമർശിച്ച് പ്രവാസി സാമൂഹ്യപ്രവർത്തകൻ അഷ്റഫ് താമരശ്ശേരി. ശരാശരി വരുമാനക്കാരായ ഒരു പ്രവാസി കുടുംബത്തിന് ...