BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, February 10, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Pravasi News

യുഎഇയില്‍ രണ്ട് പേര്‍ കൂടി കൊവിഡ് ബാധിച്ചു മരിച്ചു; 41 പേരില്‍ പുതുതായി രോഗം സ്ഥിരീകരിച്ചു

Abin by Abin
March 30, 2020
in Pravasi News
0
യുഎഇയില്‍ രണ്ട് പേര്‍ കൂടി കൊവിഡ് ബാധിച്ചു മരിച്ചു; 41 പേരില്‍ പുതുതായി രോഗം സ്ഥിരീകരിച്ചു
84
SHARES
850
VIEWS
Share on FacebookShare on Whatsapp

അബുദാബി: കൊവിഡ് 19 വൈറസ് ബാധയെ തുടര്‍ന്ന് യുഎഇയില്‍ രണ്ട് പേര്‍ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് കൊറോണ മൂലം മരിച്ചവരുടെ എണ്ണം അഞ്ചായി ഉയര്‍ന്നതായി യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

READ ALSO

ഉംറ നിർവഹിച്ച് മടങ്ങവേ വാഹനാപകടം, ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക്

ഉംറ നിർവഹിച്ച് മടങ്ങവേ വാഹനാപകടം, ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക്

January 4, 2026
16
ഹൃദയാഘാതം, 30 വര്‍ഷം പ്രവാസിയായ മലയാളി മരിച്ചു

ഹൃദയാഘാതം, 30 വര്‍ഷം പ്രവാസിയായ മലയാളി മരിച്ചു

December 25, 2025
54

തിങ്കളാഴ്ച പുതുതായി 41 കൊവിഡ് കേസുകളാണ് യുഎഇയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 611 ആയി ഉയര്‍ന്നു. അതെസമയം രണ്ട് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് രോഗം ഭേദമായി. എന്നാല്‍ രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

രാജ്യത്ത് ഇതിനകം 220000 പേരെയാണ് കൊവിഡ് രോഗ പരിശോധനക്ക് വിധേയരാക്കിയത്.

Tags: covid- 2UAE

Related Posts

ഹൃദയാഘാതം; ദുബായിയില്‍ മലയാളി യുവാവിന് ദാരുണാന്ത്യം
Pravasi News

ഹൃദയാഘാതം; ദുബായിയില്‍ മലയാളി യുവാവിന് ദാരുണാന്ത്യം

July 6, 2025
13
യുഎഇയില്‍ ശക്തമായ പൊടിക്കാറ്റിന് സാധ്യത, ജാഗ്രത നിര്‍ദേശം
Pravasi News

യുഎഇയില്‍ ശക്തമായ പൊടിക്കാറ്റിന് സാധ്യത, ജാഗ്രത നിര്‍ദേശം

July 6, 2025
9
ഹൃദയാഘാതം, യുഎഇയില്‍ മലയാളി ഫോട്ടോ ജേണലിസ്റ്റ് അന്തരിച്ചു
Pravasi News

ഹൃദയാഘാതം, യുഎഇയില്‍ മലയാളി ഫോട്ടോ ജേണലിസ്റ്റ് അന്തരിച്ചു

April 17, 2025
20
നാല് മാസം പ്രായമായ കുഞ്ഞിന്റെ മരണം; യുഎഇയില്‍ ഇന്ത്യന്‍ വനിതയുടെ വധശിക്ഷ നടപ്പാക്കി
Pravasi News

നാല് മാസം പ്രായമായ കുഞ്ഞിന്റെ മരണം; യുഎഇയില്‍ ഇന്ത്യന്‍ വനിതയുടെ വധശിക്ഷ നടപ്പാക്കി

March 3, 2025
12
ആശ്വാസം: യുഎഇയില്‍ 1295 തടവുകാര്‍ക്ക് മോചനം നല്‍കാന്‍ ഉത്തരവ്
Pravasi News

ആശ്വാസം: യുഎഇയില്‍ 1295 തടവുകാര്‍ക്ക് മോചനം നല്‍കാന്‍ ഉത്തരവ്

February 27, 2025
49
കൃത്രിമ നിറങ്ങൾ ചേർത്ത ഭക്ഷണ പദാർത്ഥങ്ങളുടെ പരിശോധന ശക്തമാക്കി യുഎഇ
Pravasi News

കൃത്രിമ നിറങ്ങൾ ചേർത്ത ഭക്ഷണ പദാർത്ഥങ്ങളുടെ പരിശോധന ശക്തമാക്കി യുഎഇ

January 24, 2025
13
Load More
Next Post
കൊവിഡ് ഭീതിയില്‍ രാജ്യം; 24 മണിക്കൂറിനിടെ നാല് മരണം; 92 പുതിയ കേസുകള്‍; രോഗ ബാധിതരുടെ എണ്ണം 1200 ആയി ഉയര്‍ന്നു

കൊവിഡ് ഭീതിയില്‍ രാജ്യം; 24 മണിക്കൂറിനിടെ നാല് മരണം; 92 പുതിയ കേസുകള്‍; രോഗ ബാധിതരുടെ എണ്ണം 1200 ആയി ഉയര്‍ന്നു

അച്ഛൻ മരിച്ചതിന്റെ ദുഃഖം തീരും മുമ്പെ മരണം ഇരട്ട സഹോദരങ്ങളേയും തട്ടിയെടുത്തു; നവവരനായ അരുണിന്റേയും അഖിലിന്റേയും വേർപാടിൽ നെഞ്ചുതകർന്ന് ഈ നാട്

അച്ഛൻ മരിച്ചതിന്റെ ദുഃഖം തീരും മുമ്പെ മരണം ഇരട്ട സഹോദരങ്ങളേയും തട്ടിയെടുത്തു; നവവരനായ അരുണിന്റേയും അഖിലിന്റേയും വേർപാടിൽ നെഞ്ചുതകർന്ന് ഈ നാട്

‘സമരം ചെയ്ത പായിപ്പാട്ടെ അതിഥി തൊഴിലാളികളെ പോലീസ് ക്രൂരമായി തല്ലിച്ചതച്ചു’; ദേശീയതലത്തിൽ വ്യാജപ്രചാരണം നടത്തി പിസി വിഷ്ണുനാഥ്; നാണക്കേട്

'സമരം ചെയ്ത പായിപ്പാട്ടെ അതിഥി തൊഴിലാളികളെ പോലീസ് ക്രൂരമായി തല്ലിച്ചതച്ചു'; ദേശീയതലത്തിൽ വ്യാജപ്രചാരണം നടത്തി പിസി വിഷ്ണുനാഥ്; നാണക്കേട്

Discussion about this post

RECOMMENDED NEWS

ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവം, പ്രതിക്ക് ജാമ്യം

ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവം, പ്രതിക്ക് ജാമ്യം

22 hours ago
11
ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

21 hours ago
8
ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിനെ മരണത്തിലേക്ക് നയിച്ചത് ആൺസുഹൃത്തുമായുള്ള തർക്കമെന്ന് കുടുംബം; യുവാവിന്‍റെ മൊഴി എടുത്തേക്കും

7 hours ago
6
മണിപ്പൂർ സംഘർഷം: കനത്ത ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം

മണിപ്പൂർ സംഘർഷം: കനത്ത ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം

7 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version