BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, June 12, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Pravasi News

സൗദി അറേബ്യയില്‍ നടക്കുന്ന ദാക്കര്‍ റാലിക്കിടെ പോര്‍ച്ചുഗീസ് ബൈക്ക് റൈഡര്‍ക്ക് ദാരുണാന്ത്യം

Anitha P by Anitha P
January 13, 2020
in Pravasi News
0
സൗദി അറേബ്യയില്‍ നടക്കുന്ന ദാക്കര്‍ റാലിക്കിടെ പോര്‍ച്ചുഗീസ് ബൈക്ക് റൈഡര്‍ക്ക് ദാരുണാന്ത്യം
20
VIEWS
Share on FacebookShare on Whatsapp

റിയാദ്: സൗദി അറേബ്യയില്‍ നടക്കുന്ന ദാക്കര്‍ റാലിക്കിടെ പോര്‍ച്ചുഗീസ് ബൈക്ക് റൈഡര്‍ക്ക് ദാരുണാന്ത്യം. ഇന്ത്യന്‍ കമ്പനി ഹീറോ സ്‌പോണ്‍സര്‍ ചെയ്യുന്ന റൈഡറായ പോളോ കോണ്‍ക്ലേവ്‌സ് ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ റിയാദില്‍ നിന്നും നാനൂറ് കിലോമീറ്റര്‍ അകലെയുള്ള വാദി അല്‍ദവാസിറിലേക്കുള്ള ട്രാക്കില്‍ വെച്ചായിരുന്നു അപകടം.

READ ALSO

സൗദി അറേബ്യയിൽ മലയാളി വെടിയേറ്റു മരിച്ചു

സൗദി അറേബ്യയിൽ മലയാളി വെടിയേറ്റു മരിച്ചു

June 1, 2025
19
ഹൃദയാഘാതം, സൗദിയിൽ മലയാളി യുവതി മരിച്ചു

ഹൃദയാഘാതം, സൗദിയിൽ മലയാളി യുവതി മരിച്ചു

May 26, 2025
25

ബൈക്കില്‍ നിന്ന് ട്രാക്കിലേക്ക് തെറിച്ചു വീണ പോളോ കോണ്‍ക്ലേവ്‌സിന്റെ ബോധം മറയുകയും ഹെലികോപ്റ്ററില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിക്കുകയുമായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം.

ജനുവരി അഞ്ചിനാണ് ജിദ്ദയില്‍ നിന്നും റിയാദിലേക്ക് ഏഴായിരം കിലോമീറ്റര്‍ ദൂരത്തില്‍ ദാക്കര്‍ റാലി ആരംഭിച്ചത്. വെള്ളിയാഴ്ച റാലിയുടെ ആറാം ഘട്ടം പൂര്‍ത്തിയാക്കിയതിന് ശേഷം ഞായറാഴ്ചയാണ് ഏഴാം ഘട്ട മത്സരം തുടങ്ങിയത്. മത്സരം തുടങ്ങി 276 കിലോമീറ്റര്‍ പിന്നിട്ടപ്പോഴാണ് അപകടം ഉണ്ടായത്. നാല് വര്‍ഷം മുമ്പ് മത്സരത്തിനിടയില്‍ പരിക്കേറ്റ കോണ്‍ക്ലേവ്‌സ് ഈ വര്‍ഷമാണ് തിരിച്ച് മത്സരത്തിലേക്ക് എത്തിയത്.

Tags: diedportuguese bike riderPravasi newssoudi arabia

Related Posts

കട്ടപ്പനയില്‍ ലിഫ്റ്റ് അപകടത്തില്‍പ്പെട്ട് സ്വര്‍ണ വ്യാപാരിക്ക് ദാരുണാന്ത്യം
Kerala News

കട്ടപ്പനയില്‍ ലിഫ്റ്റ് അപകടത്തില്‍പ്പെട്ട് സ്വര്‍ണ വ്യാപാരിക്ക് ദാരുണാന്ത്യം

May 28, 2025
7
ഹൃദയാഘാതം, സൗദിയിൽ മലയാളി യുവതി മരിച്ചു
Pravasi News

ഹൃദയാഘാതം, സൗദിയിൽ മലയാളി യുവതി മരിച്ചു

May 26, 2025
25
മലയാളി ദമ്പതികൾ കുവൈത്തിൽ കൊല്ലപ്പെട്ട നിലയിൽ
News

മലയാളി ദമ്പതികൾ കുവൈത്തിൽ കൊല്ലപ്പെട്ട നിലയിൽ

May 1, 2025
18
ഹൃദയാഘാതം, യുഎഇയില്‍ മലയാളി ഫോട്ടോ ജേണലിസ്റ്റ് അന്തരിച്ചു
Pravasi News

ഹൃദയാഘാതം, യുഎഇയില്‍ മലയാളി ഫോട്ടോ ജേണലിസ്റ്റ് അന്തരിച്ചു

April 17, 2025
18
കുവൈത്തിലെത്തിയത് രണ്ട് മാസം മുമ്പ്, മലയാളി യുവാവ് തൂങ്ങിമരിച്ച നിലയിൽ
Kerala News

കുവൈത്തിലെത്തിയത് രണ്ട് മാസം മുമ്പ്, മലയാളി യുവാവ് തൂങ്ങിമരിച്ച നിലയിൽ

April 13, 2025
7
പ്രവാസി മലയാളി റിയാദിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ
News

പ്രവാസി മലയാളി റിയാദിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ

April 9, 2025
6
Load More
Next Post
ഫ്‌ളാറ്റുകള്‍ പൊളിച്ചു; മരടില്‍ വിധി നടപ്പാക്കിയെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയെ ഇന്ന് അറിയിക്കും

ഫ്‌ളാറ്റുകള്‍ പൊളിച്ചു; മരടില്‍ വിധി നടപ്പാക്കിയെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയെ ഇന്ന് അറിയിക്കും

തമിഴ്‌നാട് സർക്കാരിന്റെ അഴിമതി വെളിപ്പെടുത്തി പുസ്തകം രചിച്ചു; മുതിർന്ന മാധ്യമപ്രവർത്തകൻ അറസ്റ്റിൽ; ക്രൂരമർദ്ദനവും

തമിഴ്‌നാട് സർക്കാരിന്റെ അഴിമതി വെളിപ്പെടുത്തി പുസ്തകം രചിച്ചു; മുതിർന്ന മാധ്യമപ്രവർത്തകൻ അറസ്റ്റിൽ; ക്രൂരമർദ്ദനവും

കോപമടങ്ങാതെ ഇറാന്‍? ഇറാഖിലെ യുഎസ് സൈനികത്താവളത്തിന് നേരേ വീണ്ടും റോക്കറ്റ് ആക്രമണം

കോപമടങ്ങാതെ ഇറാന്‍? ഇറാഖിലെ യുഎസ് സൈനികത്താവളത്തിന് നേരേ വീണ്ടും റോക്കറ്റ് ആക്രമണം

Discussion about this post

RECOMMENDED NEWS

16കാരി വീടിനു പിറകിലുള്ള മുറിയിൽ മരിച്ച നിലയിൽ

16കാരി വീടിനു പിറകിലുള്ള മുറിയിൽ മരിച്ച നിലയിൽ

12 hours ago
7
ശ്വാസകോശത്തില്‍ പുക നിറഞ്ഞ് ഗുരുതരാവസ്ഥയിലായി 65കാരി, ശ്വാസകോശം കഴുകിയെടുത്ത് ചികിത്സ നടത്തി

ശ്വാസകോശത്തില്‍ പുക നിറഞ്ഞ് ഗുരുതരാവസ്ഥയിലായി 65കാരി, ശ്വാസകോശം കഴുകിയെടുത്ത് ചികിത്സ നടത്തി

14 hours ago
5
അമിതവേഗതയിൽ അപകടകരമായ രീതിയിൽ കുതിച്ചുപാഞ്ഞ് സ്വകരബസ്, തടഞ്ഞുനിർത്തി പ്രതിഷേധിച്ച് വിദ്യാർത്ഥികളും നാട്ടുകാരും

അമിതവേഗതയിൽ അപകടകരമായ രീതിയിൽ കുതിച്ചുപാഞ്ഞ് സ്വകരബസ്, തടഞ്ഞുനിർത്തി പ്രതിഷേധിച്ച് വിദ്യാർത്ഥികളും നാട്ടുകാരും

1 day ago
9
വിമാനദുരന്തത്തിൽ മരിച്ചവരിൽ മലയാളി യുവതിയും, നാടിനെ നടുക്കി രഞ്ജിതയുടെ മരണം

വിമാനദുരന്തത്തിൽ മരിച്ചവരിൽ മലയാളി യുവതിയും, നാടിനെ നടുക്കി രഞ്ജിതയുടെ മരണം

6 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version