BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, February 6, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് വ്യക്തിഹത്യ ചെയ്യാനുള്ള നീക്കങ്ങള്‍ നടക്കുന്നു; വിഎസ് ശിവകുമാര്‍ പരാതി നല്‍കി

തനിക്കെതിരെ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് വ്യക്തിഹത്യ ചെയ്യാനുള്ള നീക്കങ്ങള്‍ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി

Asraya by Asraya
April 11, 2019
in Kerala News, Politics
0
തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് വ്യക്തിഹത്യ ചെയ്യാനുള്ള നീക്കങ്ങള്‍ നടക്കുന്നു; വിഎസ് ശിവകുമാര്‍ പരാതി നല്‍കി
62
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: തനിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് വ്യക്തിഹത്യ ചെയ്യാനുള്ള നീക്കങ്ങള്‍ നടക്കുന്നുവെന്ന് കാണിച്ച് വിഎസ് ശിവകുമാര്‍ എംഎല്‍എ പരാതി നല്‍കി. പോലീസ് മേധാവിക്കും സൈബര്‍ സെല്ലിനുമാണ് പരാതി നല്‍കിയത്.

READ ALSO

ജാമ്യവ്യവസ്ഥ, ഉണ്ണികൃഷ്‌ണൻ പോറ്റി ഇന്ന് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ജാമ്യവ്യവസ്ഥ, ഉണ്ണികൃഷ്‌ണൻ പോറ്റി ഇന്ന് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

February 6, 2026
2
കാറിനുള്ളില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി, 42കാരൻ മരിച്ചു, ഗുരുതരമായി പൊള്ളലേറ്റ് ഭാര്യയും മക്കളും ചികിത്സയിൽ

കാറിനുള്ളില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി, 42കാരൻ മരിച്ചു, ഗുരുതരമായി പൊള്ളലേറ്റ് ഭാര്യയും മക്കളും ചികിത്സയിൽ

February 6, 2026
6

കൂടാതെ തനിക്കെതിരെ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് വ്യക്തിഹത്യ ചെയ്യാനുള്ള നീക്കങ്ങള്‍ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരത്തില്‍ തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ അന്വേഷിക്കണമെന്നാണ് അദ്ദേഹം പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

രാഷ്ട്രീയപരമായ നേട്ടത്തിനായി ജനങ്ങള്‍ക്കിടയില്‍ തന്റെ പേര് മോശമാക്കാന്‍ ശ്രമിച്ച എല്ലാവരെയും നിയമത്തിന് മുന്നില്‍ കൊണ്ട് വരണമെന്നും അവര്‍ക്ക് മാതൃകപരമായ ശിക്ഷണ നടപടികള്‍ സ്വീകരിക്കണമെന്നും പോലീസ് മേധാവിക്കും സൈബര്‍ സെല്ലിനും നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Tags: complaintsocial mediavs sivakumar

Related Posts

പതിനാറ് വയസ്സിൽ താഴെയുള്ള കുട്ടികൾ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നത് വിലക്കാൻ ഗോവ
India

പതിനാറ് വയസ്സിൽ താഴെയുള്ള കുട്ടികൾ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നത് വിലക്കാൻ ഗോവ

January 28, 2026
5
ഗുരുതര സാഹചര്യത്തിലെത്തിച്ച രോഗിക്ക് ചികിത്സ കിട്ടാതെ മരിച്ചു, സർക്കാർ ആശുപത്രിക്കെതിരെ പരാതി
Kerala News

ഗുരുതര സാഹചര്യത്തിലെത്തിച്ച രോഗിക്ക് ചികിത്സ കിട്ടാതെ മരിച്ചു, സർക്കാർ ആശുപത്രിക്കെതിരെ പരാതി

January 25, 2026
4
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ യുവതിയെ അപമാനിച്ചു, രാഹുൽ ഈശ്വർ കസ്റ്റഡിയിൽ
Kerala News

ജാമ്യ വ്യവസ്ഥ ലംഘിച്ചു, രാഹുല്‍ ഈശ്വറിനെതിരെ വീണ്ടും പരാതി നൽകി അതിജീവിത

January 4, 2026
3
പണത്തിനോടും സ്ത്രീകളോടും ആസക്തി, ഗണേഷ് കുമാര്‍ വൃത്തികെട്ടവനെന്ന് വെള്ളാപ്പള്ളി,  അപ്പോള്‍ കാണുന്നവനെ അപ്പാ വിളിക്കുന്നയാളാണ് തിരവഞ്ചൂരെന്നും എസ്എന്‍ഡിപി നേതാവ്
Kerala News

മാധ്യമപ്രവർത്തകനെതിരെ തീവ്രവാദി പരാമർശം, വെള്ളാപ്പള്ളി നടേശനെതിരെ ഡിജിപിക്ക് പരാതി

January 2, 2026
4
രാഹുല്‍ ഗാന്ധിയെ ഭീകരവാദികളുമായി ബന്ധപ്പെടുത്തി സമൂഹമാധ്യമങ്ങളില്‍ പ്രചാരണം , അബ്ദുല്ലക്കുട്ടിക്കെതിരെ ഡിജിപിക്ക് പരാതി
Kerala News

രാഹുല്‍ ഗാന്ധിയെ ഭീകരവാദികളുമായി ബന്ധപ്പെടുത്തി സമൂഹമാധ്യമങ്ങളില്‍ പ്രചാരണം , അബ്ദുല്ലക്കുട്ടിക്കെതിരെ ഡിജിപിക്ക് പരാതി

December 28, 2025
5
മോശം  സന്ദേശങ്ങൾ അയച്ചു, മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനെതിരെ പരാതിയുമായി വനിതാ എസ്ഐമാർ
Kerala News

മോശം സന്ദേശങ്ങൾ അയച്ചു, മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനെതിരെ പരാതിയുമായി വനിതാ എസ്ഐമാർ

August 24, 2025
4
Load More
Next Post
ഇനിയും ബിജെപി അധികാരത്തിലേറിയാല്‍ അതിന്റെ ഉത്തരവാദിത്വം രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനും: സുധാകര്‍ റെഡ്ഡി

ഇനിയും ബിജെപി അധികാരത്തിലേറിയാല്‍ അതിന്റെ ഉത്തരവാദിത്വം രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനും: സുധാകര്‍ റെഡ്ഡി

ദളിതനെന്ന് ആക്ഷേപിച്ച് വോട്ട് ചെയ്യാന്‍ അനുവദിച്ചില്ല; തെരഞ്ഞെടുപ്പ് ഉദ്യാഗസ്ഥരുടെ ക്രൂരത; പൊട്ടിക്കരഞ്ഞ് വോട്ടര്‍

ദളിതനെന്ന് ആക്ഷേപിച്ച് വോട്ട് ചെയ്യാന്‍ അനുവദിച്ചില്ല; തെരഞ്ഞെടുപ്പ് ഉദ്യാഗസ്ഥരുടെ ക്രൂരത; പൊട്ടിക്കരഞ്ഞ് വോട്ടര്‍

കെ മുരളീധരനെ മാലയിട്ട് സ്വീകരിക്കുന്നതിനിടെ സ്റ്റേജ് തകര്‍ന്നു വീണു; ആത്മവിശ്വാസം കൈവിടാതെ കെ മുരളീധരന്‍

കെ മുരളീധരനെ മാലയിട്ട് സ്വീകരിക്കുന്നതിനിടെ സ്റ്റേജ് തകര്‍ന്നു വീണു; ആത്മവിശ്വാസം കൈവിടാതെ കെ മുരളീധരന്‍

Discussion about this post

RECOMMENDED NEWS

death|bignewslive

50 വയസ്സുകാരിയുടെ മൃതദേഹം ലോഡ്ജ് മുറിയില്‍, ഒപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്ത് തൂങ്ങിമരിച്ച നിലയില്‍

23 hours ago
15
ഫുട്ബോൾ പരിശീലനത്തിന് വീട്ടുകാർ വിട്ടില്ല, ഏഴാംക്ലാസുകാരൻ ജീവനൊടുക്കി

ഫുട്ബോൾ പരിശീലനത്തിന് വീട്ടുകാർ വിട്ടില്ല, ഏഴാംക്ലാസുകാരൻ ജീവനൊടുക്കി

18 hours ago
9
കെ സുധാകരൻ്റെ വിശ്വസ്തൻ, കോൺഗ്രസ് നേതാവ് അഡ്വ. കിഷോർ ബാബു ബിജെപിയിലേക്ക്

കെ സുധാകരൻ്റെ വിശ്വസ്തൻ, കോൺഗ്രസ് നേതാവ് അഡ്വ. കിഷോർ ബാബു ബിജെപിയിലേക്ക്

19 hours ago
7
ശബരിമല സ്വർണക്കൊള്ള കേസ്; ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷ തള്ളി

ശബരിമല സ്വർണക്കൊള്ള; ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം, ജയിലിന് പുറത്തേക്ക്

21 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version