BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, February 6, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ഇനിയൊരു തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല; ഒറ്റ തെരഞ്ഞെടുപ്പ് കൊണ്ട് തന്നെ തനിക്ക് പറ്റിയ പണിയല്ലെന്ന് മനസ്സിലായെന്ന് സാറാ ജോസഫ്

ജയിക്കുമെന്ന ഒരു പ്രതീക്ഷയുമില്ലാതെ കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ സാറ ജോസഫ് ആംആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായത്. എഎപി കേരളത്തില്‍ വേരുറപ്പിച്ചു തുടങ്ങിയ കാലത്ത് പുതിയ ഒരു ബദല്‍ എന്ന സാധ്യത തേടിയാണ് മത്സരത്തിനിറങ്ങിയത്.

Surya by Surya
February 12, 2019
in Kerala News, Politics
0
ഇനിയൊരു തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല; ഒറ്റ തെരഞ്ഞെടുപ്പ് കൊണ്ട് തന്നെ തനിക്ക് പറ്റിയ പണിയല്ലെന്ന് മനസ്സിലായെന്ന് സാറാ ജോസഫ്
55
VIEWS
Share on FacebookShare on Whatsapp

തൃശ്ശൂര്‍: ഇനിയൊരു തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും, ഒറ്റ തെരഞ്ഞെടുപ്പ് കൊണ്ട് തന്നെ ഇത് തനിക്ക് പറ്റിയ പണിയല്ലെന്ന് ബോധ്യപ്പെട്ടെന്നും എഴുത്തുകാരിസാറ ജോസഫ്. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ മണ്ഡലത്തിലെ ആംആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായിരുന്നു സാറ ജോസഫ്.

READ ALSO

‘നേരിടുന്നത് കടുത്ത സൈബർ ആക്രമണം’ ; പ്രിയങ്ക ഗാന്ധിക്ക് പരാതിയുമായി രാഹുൽ കേസിലെ അതിജീവിത

‘നേരിടുന്നത് കടുത്ത സൈബർ ആക്രമണം’ ; പ്രിയങ്ക ഗാന്ധിക്ക് പരാതിയുമായി രാഹുൽ കേസിലെ അതിജീവിത

February 5, 2026
3
ശബരിമല സ്വര്‍ണക്കൊള്ള; മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി ജയിൽ മോചിതനായി

ശബരിമല സ്വര്‍ണക്കൊള്ള; മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി ജയിൽ മോചിതനായി

February 5, 2026
5

ജയിക്കുമെന്ന ഒരു പ്രതീക്ഷയുമില്ലാതെ കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ സാറ ജോസഫ് ആംആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായത്. എഎപി കേരളത്തില്‍ വേരുറപ്പിച്ചു തുടങ്ങിയ കാലത്ത് പുതിയ ഒരു ബദല്‍ എന്ന സാധ്യത തേടിയാണ് മത്സരത്തിനിറങ്ങിയത്.

44638 വോട്ടാണ് സാറ ജോസഫിന് ലഭിച്ചത്. നിരവധി ആളുകളുടെ പ്രശ്‌നങ്ങള്‍ നേരിട്ട് കണ്ടറിയാന്‍ പ്രചാരണസമയത്ത് കഴിഞ്ഞു. എന്നാല്‍ ദുര്‍ബല ഹൃദയമുളള തന്നെ പോലെ ഒരാള്‍ക്ക് രാഷ്ട്രീയം പറ്റില്ലെന്ന് സാറ ജോസഫ് പറയുന്നു.

കേരളത്തില്‍ ഇനി ആംആദ്മി പാര്‍ട്ടിക്ക് ഭാവി ഉണ്ടെന്ന് കരുതുന്നില്ല. എന്നാല്‍ ഇടതുപക്ഷ നിലപാടും ഇടതുപക്ഷ രാഷ്ട്രീയവും രണ്ടാണെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ് എഎപിയുടെ ഭാഗമായത്. പിന്നീട് ചില നേതാക്കളുമായുളള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് സാറ ജോസഫ് സംസ്ഥാന കണ്‍വീനര്‍ സ്ഥാനം രാജി വെക്കുകയായും ആംആദ്മി പാര്‍ട്ടിയുമായുളള ബന്ധം പൂര്‍ണമായും ഉപേക്ഷിക്കുകയുമായിരുന്നു.

Tags: Sara Joseph

Related Posts

‘ഉറക്കെ ഉച്ഛരിക്കാന്‍ ആഗ്രഹിക്കുന്ന രണ്ട് വാക്കുകളാണ് അല്ലാഹു അക്ബര്‍’: സാറ ജോസഫ്
Kerala News

‘ഉറക്കെ ഉച്ഛരിക്കാന്‍ ആഗ്രഹിക്കുന്ന രണ്ട് വാക്കുകളാണ് അല്ലാഹു അക്ബര്‍’: സാറ ജോസഫ്

February 9, 2022
386
പെന്‍ ഹോസ്പിറ്റലിനെ കുറിച്ച് അറിയോ.. ഇദ്ദേഹമാണ് പേന സര്‍ജന്‍; വൈലോപ്പിള്ളി മുതല്‍ എപിജെ അബ്ദുള്‍കലാം വരെ പേന രോഗിയുമായി എത്തി; സുഖം പ്രാപിച്ചത് 4 ലക്ഷത്തോളം പേന രോഗികള്‍
Kerala News

പെന്‍ ഹോസ്പിറ്റലിനെ കുറിച്ച് അറിയോ.. ഇദ്ദേഹമാണ് പേന സര്‍ജന്‍; വൈലോപ്പിള്ളി മുതല്‍ എപിജെ അബ്ദുള്‍കലാം വരെ പേന രോഗിയുമായി എത്തി; സുഖം പ്രാപിച്ചത് 4 ലക്ഷത്തോളം പേന രോഗികള്‍

January 12, 2019
826
രഹ്ന ഫാത്തിമയുടെ അറസ്റ്റ് ലിംഗ നീതിക്ക് എതിര്; പിന്തുണച്ച് എഴുത്തുകാരി സാറ ജോസഫ്
Kerala News

രഹ്ന ഫാത്തിമയുടെ അറസ്റ്റ് ലിംഗ നീതിക്ക് എതിര്; പിന്തുണച്ച് എഴുത്തുകാരി സാറ ജോസഫ്

December 4, 2018
79
സംഘപരിവാറിന്റെ സൈബര്‍ ആക്രമണം മടുത്തു;ഇനി ഫേസ്ബുക്ക് ഉള്‍പ്പടെ ഒരു നവമാധ്യമത്തിലും എഴുതില്ല: സാറാ ജോസഫ്
Kerala News

സംഘപരിവാറിന്റെ സൈബര്‍ ആക്രമണം മടുത്തു;ഇനി ഫേസ്ബുക്ക് ഉള്‍പ്പടെ ഒരു നവമാധ്യമത്തിലും എഴുതില്ല: സാറാ ജോസഫ്

December 2, 2018
64
Load More
Next Post
പബ്ജി കളിക്കാന്‍ ഭാര്യ അനുവദിച്ചില്ല.. നാലു മാസം ഗര്‍ഭിണിയായ ഭാര്യയെ ഉപേക്ഷിച്ച് യുവാവ് നാട് വിട്ടു

പബ്ജി കളിക്കാന്‍ ഭാര്യ അനുവദിച്ചില്ല.. നാലു മാസം ഗര്‍ഭിണിയായ ഭാര്യയെ ഉപേക്ഷിച്ച് യുവാവ് നാട് വിട്ടു

ഭക്ഷണം വിളമ്പിയത് ശരിയായില്ല..! വിവാഹ സത്കാരത്തിനിടെ ആഡംബര ഹോട്ടലിലെ ജീവനക്കാരും അതിഥികളും തമ്മില്‍ കൂട്ടത്തല്ല്

ഭക്ഷണം വിളമ്പിയത് ശരിയായില്ല..! വിവാഹ സത്കാരത്തിനിടെ ആഡംബര ഹോട്ടലിലെ ജീവനക്കാരും അതിഥികളും തമ്മില്‍ കൂട്ടത്തല്ല്

ആറ്റുകാല്‍ പൊങ്കാല ഉത്സവത്തിന് ഇന്ന് കൊടിയേറ്റം; കലാപരിപാടികളുടെ ഉദ്ഘാടനം മമ്മൂട്ടി നിര്‍വ്വഹിക്കും

ആറ്റുകാല്‍ പൊങ്കാല ഉത്സവത്തിന് ഇന്ന് കൊടിയേറ്റം; കലാപരിപാടികളുടെ ഉദ്ഘാടനം മമ്മൂട്ടി നിര്‍വ്വഹിക്കും

Discussion about this post

RECOMMENDED NEWS

death|bignewslive

50 വയസ്സുകാരിയുടെ മൃതദേഹം ലോഡ്ജ് മുറിയില്‍, ഒപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്ത് തൂങ്ങിമരിച്ച നിലയില്‍

15 hours ago
13
ഫുട്ബോൾ പരിശീലനത്തിന് വീട്ടുകാർ വിട്ടില്ല, ഏഴാംക്ലാസുകാരൻ ജീവനൊടുക്കി

ഫുട്ബോൾ പരിശീലനത്തിന് വീട്ടുകാർ വിട്ടില്ല, ഏഴാംക്ലാസുകാരൻ ജീവനൊടുക്കി

10 hours ago
8
സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ ആവശ്യപ്പെട്ടപ്പോൾ അസഭ്യവും മര്‍ദനവും, പരാതിയുമായി നിക്ഷേപകന്‍

സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ ആവശ്യപ്പെട്ടപ്പോൾ അസഭ്യവും മര്‍ദനവും, പരാതിയുമായി നിക്ഷേപകന്‍

17 hours ago
8
കോണ്‍ഗ്രസ് ഓഫീസില്‍ മദ്യപിച്ച് നൃത്തം; നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

കോണ്‍ഗ്രസ് ഓഫീസില്‍ മദ്യപിച്ച് നൃത്തം; നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

18 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version