BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, February 15, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

മുരളീധരന് മറുപടി നൽകണമെന്നുണ്ട്, പക്ഷെ, ഭാവിയിൽ ‘മുരളീ ജീ’ എന്നു വിളിക്കേണ്ടി വന്നാലോ? പരിഹസിച്ച് ശോഭ സുരേന്ദ്രൻ

Anitha by Anitha
March 7, 2024
in Kerala News, Politics
0
മുരളീധരന് മറുപടി നൽകണമെന്നുണ്ട്, പക്ഷെ, ഭാവിയിൽ ‘മുരളീ ജീ’ എന്നു വിളിക്കേണ്ടി വന്നാലോ? പരിഹസിച്ച് ശോഭ സുരേന്ദ്രൻ
36
VIEWS
Share on FacebookShare on Whatsapp

ആലപ്പുഴ: ബിജെപിയിൽ ചേരുമെന്ന് പത്മജ വേണുഗോപാൽ വ്യക്തമാക്കിയതിന് പിന്നാലെ ശക്തമായി വിമർശിച്ച കെ മുരളീധരനെ പരിഹസിച്ച് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. മുരളീധരന് ശക്തമായ മറുപടി നൽകണമെന്ന് ആഗ്രഹമുണ്ടെങ്കിലും, ഭാവിയിൽ ‘മുരളീ ജീ’ എന്നു വിളിക്കേണ്ടി വന്നാലോ എന്ന് ഓർത്താണ് മിണ്ടാത്തതെന്നു ശോഭ സുരേന്ദ്രൻ പരിഹസിച്ചു. ജീവിച്ചിരിക്കുന്ന കാലത്ത് പിതാവ് കെ കരുണാകരന്റെ പേരിന്റെ വിലയിടിക്കുന്ന പല കാര്യങ്ങളും മുരളീധരൻ ചെയ്തിട്ടുണ്ടെന്നും പല പാർട്ടികളിൽ അഭയം തേടിയിട്ടുണ്ടെന്നും ശോഭ സുരേന്ദ്രൻ വിമർശിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയാണ് ശോഭ സുരേന്ദ്രൻ.

READ ALSO

മൂന്നാം തവണയും ഇടതുപക്ഷത്തിന്റെ ക്യാപ്റ്റന്‍ പിണറായി വിജയന്‍ തന്നെ, നിയമസഭാ തിരഞ്ഞെടുപ്പില്‍ ധര്‍മ്മടം മണ്ഡലത്തില്‍ വീണ്ടും മത്സരിച്ചേക്കും

‘പിണറായി വിജയൻ അടുത്ത തവണയും മുഖ്യമന്ത്രിയാകും’; മണിശങ്കർ അയ്യർ

February 15, 2026
3
ഷോപ്പിംഗ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ്, SFIക്കാർക്കെതിരെ നിസാര വകുപ്പ്

പൊലീസുകാരനെ ആക്രമിച്ച സംഭവം: രണ്ട് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

February 15, 2026
7

തിരഞ്ഞെടുപ്പ് പ്രചാരണ തിരക്കിനിടെയാണ് മുളീധരന് എതിരെ പരിഹാസവുമായി ശോഭ സുരേന്ദ്രൻ രംഗത്തെത്തിയിരിക്കുന്നത്.

sobha-surendran

ശോഭ സുരേന്ദ്രന്റെ വാക്കുകൾ ഇങ്ങനെ:

”എനിക്ക് കെ മുരളീധരന് ശക്തമായ മറുപടി നൽകണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ, പറയാത്തതിന്റെ കാരണം, കുറച്ചുനാൾ കഴിഞ്ഞ് അദ്ദേഹത്തെ മുരളീ ജീ എന്ന് വിളിക്കേണ്ടി വന്നാലോ എന്നോർത്തിട്ടാണ്. ബിജെപിയിലേക്ക് അദ്ദേഹത്തിനു കൂടി കടന്നുവരാൻ സാധ്യതയുള്ള രീതിയിലാണ് ഇന്ത്യൻ ജനാധിപത്യത്തിൽ ഇന്ന് എല്ലാം സംഭവിക്കുന്നത്. എല്ലാവരും ബിജെപിയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്.”

ALSO READ- ബിജെപി ആരെയും കറിവേപ്പില പോലെ വലിച്ചെറിയില്ല: പത്മജ സ്ഥാനാര്‍ഥിയാകുമോ എന്നത് പറയാനാവില്ല; കെ സുരേന്ദ്രന്‍

”ശ്രീ മുരളീധരൻ, അങ്ങയുടെ അച്ഛൻ ജീവിച്ചിരിക്കുന്ന കാലത്ത് അച്ഛന്റെ താൽപര്യമില്ലാതെ മറ്റൊരു പാർട്ടി രൂപീകരിച്ച് ഡിഐസി പ്രസ്ഥാനമുണ്ടാക്കി ഈ പാർട്ടിയിൽനിന്നു വേർപിരിഞ്ഞു പോയശേഷം, കേരളത്തിലെ മാധ്യമപ്രവർത്തകരുടെയും ജനങ്ങളുടെയും മുന്നിൽവച്ച് പറഞ്ഞത്, എനിക്ക് എന്റെ അച്ഛനാണെന്നു പറയാൻ പോലും ലജ്ജ തോന്നുന്നു എന്നാണ്. ജീവിച്ചിരിക്കുന്ന കാലത്ത് അങ്ങയുടെ അച്ഛന്റെ പേരിനെപ്പോലും വിലകുറച്ചു കാണിച്ച അനേകം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.”- എന്നും ശോഭാ സുരേന്ദ്രൻ വിമർശിക്കുന്നു

‘രാഷ്ട്രീയത്തിൽ മുന്നോട്ടുള്ള പ്രയാണത്തിനു വേണ്ടി പല കാര്യങ്ങളും സ്വീകരിച്ചിട്ടുള്ള ഒരാളാണ് കെ മുരളീധരനെന്നാണ് എനിക്ക് അതേക്കുറിച്ച് പറയാനുള്ളത്. ബിജെപിയെ സംബന്ധിച്ച് ഏറെ രാശി കൂടുതലുള്ള ദിവസമാണിത്. എന്നെ സംബന്ധിച്ച് ഞാൻ ഒരു വിശ്വാസിയാണ്. നല്ലൊരു സമയം നോക്കിയാണ് ഞാൻ ഇവിടെ വന്നിറങ്ങിയിട്ടുള്ളത്. അത് മാധ്യമസുഹൃത്തുക്കളോട് പറയാൻ എനിക്കു മടിയില്ല. അങ്ങനെയൊരു സമയത്തിനായാണ് ഞാൻ ഇവിടേക്കു വരാൻ വൈകിയത്” – എന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.

Tags: K MuraleedharanKeralapoliticsSOBHA SURENDRAN

Related Posts

കെ മുരളീധരൻ വട്ടിയൂർകാവിൽ മത്സരിക്കും, ഒടുവിൽ സീറ്റിൽ തീരുമാനം
Kerala News

കെ മുരളീധരൻ വട്ടിയൂർകാവിൽ മത്സരിക്കും, ഒടുവിൽ സീറ്റിൽ തീരുമാനം

February 14, 2026
5
പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്
Kerala News

സംസ്ഥാനത്ത് ചൂട് വര്‍ധിക്കുന്നു, പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

February 13, 2026
3
കോൺഗ്രസിൽ ഗ്രൂപ്പില്ല, വേണമെങ്കിൽ 24 മണിക്കൂർ കൊണ്ട് സീറ്റ് വിഭജനം പൂർത്തിയാക്കാമെന്ന് വിഡി സതീശൻ
Kerala News

നിസാര കാര്യങ്ങള്‍ ഊതിപ്പെരിപ്പിക്കുന്നു, പുതുയുഗ യാത്രയുടെ സ്വീകരണ പരിപാടിയുടെ വേദിയിലുണ്ടായ തര്‍ക്കത്തിൽ പ്രതികരിച്ച് വിഡി സതീശൻ

February 12, 2026
6
പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്
Kerala News

പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്

February 9, 2026
6
രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍, മുഖ്യമന്ത്രി തറക്കല്ലിട്ടു
Kerala News

രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍, മുഖ്യമന്ത്രി തറക്കല്ലിട്ടു

February 7, 2026
5
ശമ്പള വർധനവ്; ഫെബ്രുവരി 21-ന് സംസ്ഥാനത്ത് നഴ്സുമാർ പണിമുടക്കും
Kerala News

ശമ്പള വർധനവ്; ഫെബ്രുവരി 21-ന് സംസ്ഥാനത്ത് നഴ്സുമാർ പണിമുടക്കും

February 5, 2026
7
Load More
Next Post
തിരുവനന്തപുരത്ത് വീടിന് തീ വെച്ച ശേഷം ഗൃഹനാഥന്‍ തൂങ്ങി മരിച്ചു

തിരുവനന്തപുരത്ത് വീടിന് തീ വെച്ച ശേഷം ഗൃഹനാഥന്‍ തൂങ്ങി മരിച്ചു

മേഘാലയയിലെ ഹോട്ടലിൽ യുവാവ് മരിച്ചനിലയിൽ; മലയാളിയെന്ന് സംശയം; താമസസ്ഥലത്ത് കണ്ടത് വളർത്തുനായയെ മാത്രം; സഹായം തേടി പോലീസ്

മേഘാലയയിലെ ഹോട്ടലിൽ യുവാവ് മരിച്ചനിലയിൽ; മലയാളിയെന്ന് സംശയം; താമസസ്ഥലത്ത് കണ്ടത് വളർത്തുനായയെ മാത്രം; സഹായം തേടി പോലീസ്

ചുമതലയേറ്റ ശേഷം ഒരു വർഷത്തോളം കേരളത്തിൽ നിൽക്കാത്ത ‘കേരളാ ഗവർണർ’; വിമാനയാത്രകളിൽ റെക്കോർഡും; കണക്ക് പുറത്തുവിട്ട് പൊതുഭരണവകുപ്പ്

കാലിക്കറ്റ്, കാലടി സർവ്വകലാശാല വൈസ് ചാൻസിലർമാരെ പുറത്താക്കി ഗവർണർ

Discussion about this post

RECOMMENDED NEWS

ഷോപ്പിംഗ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ്, SFIക്കാർക്കെതിരെ നിസാര വകുപ്പ്

പൊലീസുകാരനെ ആക്രമിച്ച സംഭവം: രണ്ട് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

52 mins ago
7
ട്രെയിനുകള്‍ ഇനി മുതല്‍ ഫുള്‍ ടൈം ക്ലീന്‍; പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വെ മന്ത്രി

ട്രെയിനുകള്‍ ഇനി മുതല്‍ ഫുള്‍ ടൈം ക്ലീന്‍; പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വെ മന്ത്രി

23 hours ago
7
തിരുവനന്തപുരത്ത് ഷോപ്പിങ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെയും കേസ്

തിരുവനന്തപുരത്ത് ഷോപ്പിങ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെയും കേസ്

11 hours ago
6
കണ്ണൂരില്‍ കർഷകൻ ആത്മഹത്യ ചെയ്തു

കണ്ണൂരില്‍ കർഷകൻ ആത്മഹത്യ ചെയ്തു

11 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version