BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, February 6, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

മാത്യു ടി തോമസിന്റെ രാജി തിങ്കളാഴ്ച; കെ കൃഷ്ണന്‍കുട്ടി ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്യും

കാര്യത്തില്‍ ഉറപ്പ് വന്നിട്ടില്ലെങ്കിലും ചൊവ്വാഴ്ച സത്യപ്രതിജ്ഞ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Soumya by Soumya
November 24, 2018
in Kerala News, Politics
0
മാത്യു ടി തോമസിന്റെ രാജി തിങ്കളാഴ്ച; കെ കൃഷ്ണന്‍കുട്ടി ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്യും
59
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: ജെഡിഎസിന്റെ മുന്‍ മന്ത്രിയായിരുന്ന മാത്യു ടി തോമസ് തിങ്കളാഴ്ച രാജി സമര്‍പ്പിക്കും. ജനതാദള്‍ എസിന്റെ നിയുക്തമന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ സത്യപ്രതിജ്ഞ ചൊവ്വാഴ്ച നടന്നേക്കുമെന്നാണ് വിവരം. വരുന്നയാഴ്ചയിലെ മറ്റുദിവസങ്ങളില്‍ ഗവര്‍ണര്‍ക്ക് അസൗകര്യങ്ങളുണ്ട്.

READ ALSO

‘നേരിടുന്നത് കടുത്ത സൈബർ ആക്രമണം’ ; പ്രിയങ്ക ഗാന്ധിക്ക് പരാതിയുമായി രാഹുൽ കേസിലെ അതിജീവിത

‘നേരിടുന്നത് കടുത്ത സൈബർ ആക്രമണം’ ; പ്രിയങ്ക ഗാന്ധിക്ക് പരാതിയുമായി രാഹുൽ കേസിലെ അതിജീവിത

February 5, 2026
3
ശബരിമല സ്വര്‍ണക്കൊള്ള; മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി ജയിൽ മോചിതനായി

ശബരിമല സ്വര്‍ണക്കൊള്ള; മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി ജയിൽ മോചിതനായി

February 5, 2026
5

ഈ സാഹചര്യത്തില്‍, സത്യപ്രതിജ്ഞയ്ക്ക് അനുവാദം ചോദിച്ചാല്‍ ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷമാകും സമയം ലഭിക്കുക. കാര്യത്തില്‍ ഉറപ്പ് വന്നിട്ടില്ലെങ്കിലും ചൊവ്വാഴ്ച സത്യപ്രതിജ്ഞ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

രണ്ടരവര്‍ഷത്തിനു ശേഷം മന്ത്രിസ്ഥാനം വച്ചുമാറാമെന്ന ജെഡിഎസ് കേരളഘടകത്തിലെ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള ധാരണ വെള്ളിയാഴ്ച പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡ അംഗീകരിച്ചിരുന്നു. ഇതോടെയാണ് മാത്യു ടി തോമസ് സ്ഥാനമൊഴിയുന്നത് പാലക്കാട് ചിറ്റൂരില്‍നിന്നുള്ള എം എല്‍ എയാണ് കൃഷ്ണന്‍കുട്ടി.

Tags: K Krishnankutty

Related Posts

മന്ത്രിയുടെ അടിയന്തിര ഇടപെടല്‍:  മഞ്ജുവിന് ഇനി വൈദ്യുതി വെട്ടത്തിലിരുന്ന് പഠിയ്ക്കാം; ഒരുരാത്രി കൊണ്ട് കറന്റ് എത്തിച്ച് കെഎസ്ഇബി
Kerala News

മന്ത്രിയുടെ അടിയന്തിര ഇടപെടല്‍: മഞ്ജുവിന് ഇനി വൈദ്യുതി വെട്ടത്തിലിരുന്ന് പഠിയ്ക്കാം; ഒരുരാത്രി കൊണ്ട് കറന്റ് എത്തിച്ച് കെഎസ്ഇബി

December 13, 2021
41
വൈദ്യുതി വലിയ വിലനൽകി വാങ്ങിക്കും; ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ലോഡ്‌ഷെഡിങ് ഉണ്ടാകില്ല, 19 വരെ വൈദ്യുത നിയന്ത്രണങ്ങളുമില്ല: മന്ത്രി കെ കൃഷ്ണൻ കുട്ടി
Kerala News

വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ തീരുമാനിച്ചിട്ടില്ല; പീക്ക് അവറിൽ മാത്രം വിലവർധനവ് പരിഗണനയിൽ: വൈദ്യുതി മന്ത്രി

November 18, 2021
20
കെ കൃഷ്ണന്‍കുട്ടിയുടെ സത്യപ്രതിജ്ഞ നാളെ
Kerala News

കെ കൃഷ്ണന്‍കുട്ടി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും..! ജലവിഭവ വകുപ്പ് സാരഥിയാകാന്‍ സാധ്യത

November 27, 2018
60
കെ കൃഷ്ണന്‍കുട്ടിയുടെ സത്യപ്രതിജ്ഞ നാളെ
Kerala News

കെ കൃഷ്ണന്‍കുട്ടിയുടെ സത്യപ്രതിജ്ഞ നാളെ

November 26, 2018
47
‘നിയുക്തമന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കും, അദ്ദേഹത്തില്‍ നിന്ന് മികച്ച പ്രകടനം പ്രതീക്ഷിക്കുന്നു’ : മാത്യു ടി തോമസ്
Kerala News

‘നിയുക്തമന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കും, അദ്ദേഹത്തില്‍ നിന്ന് മികച്ച പ്രകടനം പ്രതീക്ഷിക്കുന്നു’ : മാത്യു ടി തോമസ്

November 26, 2018
44
Load More
Next Post
നഴ്‌സ് ലിനിയല്ല, സുധ ആദ്യ നിപ്പ രക്തസാക്ഷി? റേഡിയോളജി അസിസ്റ്റന്റ് മരിച്ചത് നിപ്പ ബാധിച്ചു തന്നെയെന്ന് ഭര്‍ത്താവും കുടുംബവും; പഠന റിപ്പോര്‍ട്ടിന് പിന്നാലെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍

നഴ്‌സ് ലിനിയല്ല, സുധ ആദ്യ നിപ്പ രക്തസാക്ഷി? റേഡിയോളജി അസിസ്റ്റന്റ് മരിച്ചത് നിപ്പ ബാധിച്ചു തന്നെയെന്ന് ഭര്‍ത്താവും കുടുംബവും; പഠന റിപ്പോര്‍ട്ടിന് പിന്നാലെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍

‘ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി സര്‍ദാര്‍ വല്ലഭായി പട്ടേല്‍ ആയിരുന്നെങ്കില്‍ കര്‍ഷകര്‍ ദുരിതം അനുഭവിക്കേണ്ടി വരില്ലായിരുന്നു’!; നെഹ്‌റുവിനെ അധിഷേപിച്ച് മോഡി

'ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി സര്‍ദാര്‍ വല്ലഭായി പട്ടേല്‍ ആയിരുന്നെങ്കില്‍ കര്‍ഷകര്‍ ദുരിതം അനുഭവിക്കേണ്ടി വരില്ലായിരുന്നു'!; നെഹ്‌റുവിനെ അധിഷേപിച്ച് മോഡി

യതീഷ് ചന്ദ്രക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപിയുടെ കമ്മീഷണര്‍ ഓഫീസ് മാര്‍ച്ച്; എഎന്‍ രാധാകൃഷ്ണന്‍ ഉള്‍പ്പെടെ 40 പേര്‍ക്കേതിരെ പോലീസ് കേസ് എടുത്തു

യതീഷ് ചന്ദ്രക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപിയുടെ കമ്മീഷണര്‍ ഓഫീസ് മാര്‍ച്ച്; എഎന്‍ രാധാകൃഷ്ണന്‍ ഉള്‍പ്പെടെ 40 പേര്‍ക്കേതിരെ പോലീസ് കേസ് എടുത്തു

Discussion about this post

RECOMMENDED NEWS

death|bignewslive

50 വയസ്സുകാരിയുടെ മൃതദേഹം ലോഡ്ജ് മുറിയില്‍, ഒപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്ത് തൂങ്ങിമരിച്ച നിലയില്‍

12 hours ago
13
ഫുട്ബോൾ പരിശീലനത്തിന് വീട്ടുകാർ വിട്ടില്ല, ഏഴാംക്ലാസുകാരൻ ജീവനൊടുക്കി

ഫുട്ബോൾ പരിശീലനത്തിന് വീട്ടുകാർ വിട്ടില്ല, ഏഴാംക്ലാസുകാരൻ ജീവനൊടുക്കി

7 hours ago
8
സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ ആവശ്യപ്പെട്ടപ്പോൾ അസഭ്യവും മര്‍ദനവും, പരാതിയുമായി നിക്ഷേപകന്‍

സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ ആവശ്യപ്പെട്ടപ്പോൾ അസഭ്യവും മര്‍ദനവും, പരാതിയുമായി നിക്ഷേപകന്‍

14 hours ago
8
കോണ്‍ഗ്രസ് ഓഫീസില്‍ മദ്യപിച്ച് നൃത്തം; നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

കോണ്‍ഗ്രസ് ഓഫീസില്‍ മദ്യപിച്ച് നൃത്തം; നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

16 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version