BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, February 3, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

‘മീ ടൂ’എല്ലാവിധ പിന്തുണയും നല്‍കുന്നു; മുകേഷേട്ടന്‍ എന്നോട് നുണ പറയില്ലെന്നാണ് വിശ്വാസമെന്ന് മേതില്‍ ദേവിക

മുകേഷേട്ടനോട് ആരോപണത്തെക്കുറിച്ച് സംസാരിച്ചപ്പോള്‍ അങ്ങനെയൊരു സംഭവം ഓര്‍മയിലില്ലെന്നാണ് പറഞ്ഞത്

Asraya by Asraya
October 11, 2018
in Entertainment, Malayalam, Movies, Politics
0
‘മീ ടൂ’എല്ലാവിധ പിന്തുണയും നല്‍കുന്നു;  മുകേഷേട്ടന്‍ എന്നോട് നുണ പറയില്ലെന്നാണ് വിശ്വാസമെന്ന് മേതില്‍ ദേവിക
328
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം:  മീ ടൂ ക്യാംപെയിന്‍ വന്നത് വളരെ നന്നായി എന്നും സ്ത്രീകള്‍ക്ക് സംസാരിക്കാന്‍ നല്ല ഒരു അവസരമാണ് ഇതെന്നും വ്യക്തിപരമായി താന്‍ മീ ടൂ ക്യാംപെയിന് എല്ലാവിധ പിന്തുണ നല്‍കുന്നെന്നും നര്‍ത്തകിയും മുകേഷിന്റെ ഭാര്യയുമായ മേതില്‍ ദേവിക. അതോടൊപ്പം മുകേഷിനെതിരേയുള്ള ആരോപണങ്ങളില്‍ ഭാര്യയെന്ന നിലയില്‍ ആശങ്കയില്ലെന്നും മുകേഷേട്ടന്‍ എന്നോട് കളളം പറയില്ലയെന്നുമാണ് വിശ്വാസമെന്നും മേതില്‍ ദേവിക വ്യക്തമാക്കി.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
12
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

അതേ സമയം പുരുഷന്മാര്‍ക്ക് പ്രകോപനപരമായി സന്ദേശങ്ങള്‍ അയയ്ക്കുന്ന സ്ത്രീകള്‍ക്ക് എതിരെയും ഇത്തരമൊരു ക്യാംപെയിന്‍ വേണ്ടതല്ലേയെന്നും ദേവിക ചോദിച്ചു. മുകേഷേട്ടനോട് ആരോപണത്തെക്കുറിച്ച് സംസാരിച്ചപ്പോള്‍ അങ്ങനെയൊരു സംഭവം ഓര്‍മയിലില്ലെന്നാണ് പറഞ്ഞത്. എന്നോട് നുണ പറയില്ല എന്നാണ് വിശ്വാസം. മുകേഷേട്ടന്റെ മൊബൈല്‍ പലപ്പോഴും ഞാന്‍ ആണ് കൈകാര്യം ചെയ്യുന്നത്. ഒരുപാട് സ്ത്രീകള്‍ പ്രലോഭിപ്പിക്കുന്ന രീതിയിലുള്ള മെസേജുകള്‍ അയയ്ക്കാറുണ്ട്. പലപ്പോഴും ഞാനാണ് മെസേജുകള്‍ക്ക് മറുപടി നല്‍കാറുള്ളത്. ഭാര്യ എന്ന രീതിയില്‍ എന്നെ സംബന്ധിച്ചിടത്തോളം അത് വേറൊരു സ്ത്രീ ചെയ്യുന്ന ഹരാസ്മെന്റ് ആണ്. അതിനൊരു ക്യാമ്പയിനിങ് ഒന്നുമില്ലേ, അതാണ് എന്റെ ചോദ്യം’ മേതില്‍ ദേവിക കൂട്ടിച്ചേര്‍ത്തു.

‘ മീ ടൂ കാംപെയിന്റെ ഭാഗമായി പത്തൊന്‍പത് വര്‍ഷം മുന്‍പ് ഒരു ടെലിവിഷന്‍ പരിപാടിക്കിടെ മുകേഷ് തന്നോട് മോശമായി പെരുമാറിയെന്നാരോപിച്ച് സാങ്കേതിക പ്രവര്‍ത്തകയായ ടെസ് ജോസഫ് രംഗത്തു വന്നിരുന്നു. എന്നാല്‍ അവരെ അറിയില്ലെന്നും മീ ടൂ ക്യംപെയിനിന് ഏറ്റവും പിന്തുണ നല്‍കുന്ന ഒരാളാണ് ഞാന്‍. എല്ലാ പെണ്‍കുട്ടികളും അതുമായി മുന്‍പോട്ട് പോകണം എന്നാണ് ആഗ്രഹമെന്നും നടനും എംഎല്‍എയുമായ മുകേഷ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Tags: #Me Toomethil devikaMUKESH

Related Posts

പീഡന പരാതി, മുകേഷിനെതിരെ കുറ്റപത്രം സമര്‍പ്പിച്ച് പ്രത്യേക അന്വേഷണ സംഘം
Kerala News

പീഡന പരാതി, മുകേഷിനെതിരെ കുറ്റപത്രം സമര്‍പ്പിച്ച് പ്രത്യേക അന്വേഷണ സംഘം

February 2, 2025
5
ലൈംഗികാതിക്രമ കേസ്;  നടന്മാരായ മുകേഷിനും ഇടവേള ബാബുവിനുമെതിരെ കുറ്റപത്രം സമര്‍പ്പിച്ചു
Kerala News

ലൈംഗികാതിക്രമ കേസ്; നടന്മാരായ മുകേഷിനും ഇടവേള ബാബുവിനുമെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

December 23, 2024
12
പീഡനക്കേസ്; നടന്‍ മുകേഷ് അറസ്റ്റില്‍
Entertainment

പീഡനക്കേസ്; നടന്‍ മുകേഷ് അറസ്റ്റില്‍

September 24, 2024
104
“ആദ്യ  സിനിമയിൽ തന്നെ ഈ അമ്മയുടെ മകനായി അഭിനയിക്കാൻ കഴിഞ്ഞത് മഹാഭാഗ്യം”; കവിയൂർ പൊന്നമ്മയുടെ വിയോഗത്തിൽ വേദനയോടെ മുകേഷ്
Entertainment

“ആദ്യ സിനിമയിൽ തന്നെ ഈ അമ്മയുടെ മകനായി അഭിനയിക്കാൻ കഴിഞ്ഞത് മഹാഭാഗ്യം”; കവിയൂർ പൊന്നമ്മയുടെ വിയോഗത്തിൽ വേദനയോടെ മുകേഷ്

September 20, 2024
49
methil devika|bignewslive
Entertainment

മുകേഷിനെതിരെയുള്ള ലൈംഗിക ആരോപണത്തിന്റെ ഉദ്ദേശം വളരെ സംശയാസ്പദം, വേര്‍പിരിഞ്ഞുവെങ്കിലും ഇപ്പോഴും അദ്ദേഹവുമായി നല്ല സൗഹൃദമെന്ന് മേതില്‍ ദേവിക

September 8, 2024
295
mukesh|bignewslive
Kerala News

ലൈംഗികാതിക്രമ കേസ്, മുകേഷിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനെതിരെ ഹൈക്കോടതിയില്‍ അപ്പീലുമായി സര്‍ക്കാര്‍

September 7, 2024
12
Load More
Next Post
തന്റെ പ്രസംഗം ആര്‍എസ്എസ് വളച്ചൊടിച്ചു; പണ്ട് കാലത്തെ സ്ത്രീകളുടെ നിസഹായതയെ കുറിച്ചായിരുന്നു തന്റെ പരാമര്‍ശമെന്നും പികെ ശ്രീമതി

തന്റെ പ്രസംഗം ആര്‍എസ്എസ് വളച്ചൊടിച്ചു; പണ്ട് കാലത്തെ സ്ത്രീകളുടെ നിസഹായതയെ കുറിച്ചായിരുന്നു തന്റെ പരാമര്‍ശമെന്നും പികെ ശ്രീമതി

ഭൂമിക്ക് കീഴില്‍ കിട്ടുന്നതെന്തും വാങ്ങിക്കാനും വില്‍ക്കാനും വാട്‌സ് ആപ്പ്..! സോഷ്യല്‍ മീഡിയയില്‍ തരംഗമായി സ്പന്ദനം നവമാധ്യമക്കൂട്ടായ്മ

ഭൂമിക്ക് കീഴില്‍ കിട്ടുന്നതെന്തും വാങ്ങിക്കാനും വില്‍ക്കാനും വാട്‌സ് ആപ്പ്..! സോഷ്യല്‍ മീഡിയയില്‍ തരംഗമായി സ്പന്ദനം നവമാധ്യമക്കൂട്ടായ്മ

വിദ്യാര്‍ത്ഥികളുടെ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി വെയ്ക്കാന്‍ കോളേജുകള്‍ക്ക് അധികാരമില്ല; യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷന്‍

വിദ്യാര്‍ത്ഥികളുടെ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി വെയ്ക്കാന്‍ കോളേജുകള്‍ക്ക് അധികാരമില്ല; യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷന്‍

Discussion about this post

RECOMMENDED NEWS

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
1k
ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
218
11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

7 years ago
1.3k
18 വയസ് ആകും മുന്‍പ് വിവാഹം നടത്തരുത്;  കര്‍ശന നടപടിയുമായി സൗദി, നിയമം ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരു പോലെ ബാധകം

18 വയസ് ആകും മുന്‍പ് വിവാഹം നടത്തരുത്; കര്‍ശന നടപടിയുമായി സൗദി, നിയമം ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരു പോലെ ബാധകം

6 years ago
588

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version