BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, June 16, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News World News

കറന്‍സി നോട്ട് കൊണ്ടുപോയ ട്രക്കിന്റെ വാതില്‍ അപ്രതീക്ഷിതമായി തുറന്നു; റോഡില്‍ നിറഞ്ഞ് നോട്ടുകള്‍, വാഹനം പാതിവഴിയില്‍ നിര്‍ത്തി വാരിയെടുത്ത് യാത്രികര്‍, വീഡിയോ

അറ്റ്ലാന്റയിലെ ഇന്റര്‍‌സ്റ്റേറ്റ് ഹൈവേ 285 ല്‍ ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു നോട്ട് മഴ പെയ്തത്.

Soumya by Soumya
July 11, 2019
in World News
0
കറന്‍സി നോട്ട് കൊണ്ടുപോയ ട്രക്കിന്റെ വാതില്‍ അപ്രതീക്ഷിതമായി തുറന്നു; റോഡില്‍ നിറഞ്ഞ് നോട്ടുകള്‍, വാഹനം പാതിവഴിയില്‍ നിര്‍ത്തി വാരിയെടുത്ത് യാത്രികര്‍, വീഡിയോ
51
VIEWS
Share on FacebookShare on Whatsapp

അറ്റ്ലാന്റ: കറന്‍സി നോട്ട് കൊണ്ടുപോയ ട്രക്കിന്റെ സൈഡിലെ വാതില്‍ അപ്രതീക്ഷമായി തുറന്നു പോയി. ഇതോടെ റോഡ് മുഴുവനും നോട്ടുകള്‍ കൊണ്ട് നിറയുകയും ചെയ്തു. ഇതോടെ അതുവഴി വന്ന യാത്രികര്‍ വാഹനം പാതിവഴിയില്‍ നിര്‍ത്തിയിട്ട് നോട്ടുകള്‍ വാരിയെടുക്കാന്‍ തുടങ്ങി. കൂട്ടമായി എത്തിയാണ് ആളുകള്‍ നോട്ട് വാരിയെടുക്കാന്‍ തുടങ്ങിയത്. സംഭവത്തിന്റെ വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു.

READ ALSO

ഇറാന് നേരെ ഇസ്രയേല്‍ ആക്രമണം: റെവല്യൂഷണറി ഗാര്‍ഡ് തലവനെ വധിച്ച് ഇസ്രയേല്‍, രണ്ട് മുതിര്‍ന്ന ആണവ ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടു

ഇറാന് നേരെ ഇസ്രയേല്‍ ആക്രമണം: റെവല്യൂഷണറി ഗാര്‍ഡ് തലവനെ വധിച്ച് ഇസ്രയേല്‍, രണ്ട് മുതിര്‍ന്ന ആണവ ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടു

June 13, 2025
3
സിന്ധു നദീജല കരാര്‍ മരവിപ്പിച്ച നടപടി; ഇന്ത്യയോട് വീണ്ടും അഭ്യര്‍ത്ഥനയുമായി പാകിസ്ഥാന്‍, കത്തെഴുതി

സിന്ധു നദീജല കരാര്‍ മരവിപ്പിച്ച നടപടി; ഇന്ത്യയോട് വീണ്ടും അഭ്യര്‍ത്ഥനയുമായി പാകിസ്ഥാന്‍, കത്തെഴുതി

June 7, 2025
5

അറ്റ്ലാന്റയിലെ ഇന്റര്‍‌സ്റ്റേറ്റ് ഹൈവേ 285 ല്‍ ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു നോട്ട് മഴ പെയ്തത്. ഏകദേശം 1 ലക്ഷം ഡോളറാണ് (68,35,000) രൂപയാണ് റോഡില്‍ നഷ്ടമായതെന്നാണ് ലഭിക്കുന്ന വിവരം. അതേ സമയം ഉടന്‍ തന്നെ സംഭവ സ്ഥലത്തേയ്ക്ക് പോലീസ് പാഞ്ഞെത്തി.

വാരിയെടുത്ത പലരില്‍ നിന്നും പോലീസ് പണം തിരികെ വാങ്ങുകയും ചെയ്തു. എന്നാല്‍ റോഡില്‍ നഷ്ടമായ പണം എടുക്കുന്നത് കുറ്റകരമാണെന്ന് മനസിലാക്കിയതോടെ ചിലര്‍ പണം തിരികെ പോലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു.

Dunwoody Police tell me it is possible well over $100,000 in cash covered 285 West last night after a door on an armored truck came open. If you picked up any of the cash police are asking you to return it or you could be charged with theft. https://t.co/H5PaYx5nkP #11Alive pic.twitter.com/WY9gWzRj1n

— Joe Henke (@JoeHenke) July 10, 2019

Tags: 2000 currenciesCurrenciesIndian Currenciesnew currencies

Related Posts

മരിച്ച സ്ത്രീയുടെ അക്കൗണ്ടില്‍ നിന്ന് 25 ലക്ഷം തട്ടിയെടുത്തു; ബാങ്ക് മാനേജരും അസി. മാനേജരും ഒളിവില്‍, തട്ടിപ്പ് നടന്നത് ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍
India

മരിച്ച സ്ത്രീയുടെ അക്കൗണ്ടില്‍ നിന്ന് 25 ലക്ഷം തട്ടിയെടുത്തു; ബാങ്ക് മാനേജരും അസി. മാനേജരും ഒളിവില്‍, തട്ടിപ്പ് നടന്നത് ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍

November 17, 2019
95
ഇന്ത്യന്‍ രൂപയുടെ 2000, 500, 200 നോട്ടുകള്‍ വിലക്കി നേപ്പാള്‍! രാജ്യത്ത് എത്തുന്ന ഇന്ത്യാക്കാര്‍ നൂറു രൂപയ്ക്ക് മുകളിലുള്ള കറന്‍സികള്‍ കൈയ്യില്‍ വയ്ക്കാന്‍ പാടില്ലെന്നും നിര്‍ദേശം
World News

ഇന്ത്യന്‍ രൂപയുടെ 2000, 500, 200 നോട്ടുകള്‍ വിലക്കി നേപ്പാള്‍! രാജ്യത്ത് എത്തുന്ന ഇന്ത്യാക്കാര്‍ നൂറു രൂപയ്ക്ക് മുകളിലുള്ള കറന്‍സികള്‍ കൈയ്യില്‍ വയ്ക്കാന്‍ പാടില്ലെന്നും നിര്‍ദേശം

December 14, 2018
267
മോഡി സര്‍ക്കാര്‍ പുറത്തിറക്കിയ 500, 2000 കറന്‍സികള്‍ക്ക് ‘അല്‍പ്പായുസ്’; പെട്ടെന്ന് പഴകുന്നെന്ന് പരാതി; സാരി തുമ്പിലൊക്കെ കെട്ടുന്നത് കൊണ്ടാണെന്ന് ധനമന്ത്രാലയം
Business

മോഡി സര്‍ക്കാര്‍ പുറത്തിറക്കിയ 500, 2000 കറന്‍സികള്‍ക്ക് ‘അല്‍പ്പായുസ്’; പെട്ടെന്ന് പഴകുന്നെന്ന് പരാതി; സാരി തുമ്പിലൊക്കെ കെട്ടുന്നത് കൊണ്ടാണെന്ന് ധനമന്ത്രാലയം

November 28, 2018
96
Load More
Next Post
ന്യൂസിലാന്‍ഡിന്റെ എതിരാളി ആതിഥേയരോ? ഓസ്‌ട്രേലിയയോ? രണ്ടാം സെമിഫൈനല്‍ ഇന്ന്

ന്യൂസിലാന്‍ഡിന്റെ എതിരാളി ആതിഥേയരോ? ഓസ്‌ട്രേലിയയോ? രണ്ടാം സെമിഫൈനല്‍ ഇന്ന്

സംസ്ഥാനത്ത് എത്തുന്നത് വൃത്തിഹീനവും അഴുകിയ മത്സ്യങ്ങള്‍ ഉപയോഗിച്ച് തയ്യാറാക്കുന്നതുമായ ഉണക്കമീന്‍

സംസ്ഥാനത്ത് എത്തുന്നത് വൃത്തിഹീനവും അഴുകിയ മത്സ്യങ്ങള്‍ ഉപയോഗിച്ച് തയ്യാറാക്കുന്നതുമായ ഉണക്കമീന്‍

രാജി വക്കേണ്ട ഒരു സാഹചര്യവും നിലവിലില്ല; എച്ച് ഡി കുമാരസ്വാമി

രാജി വക്കേണ്ട ഒരു സാഹചര്യവും നിലവിലില്ല; എച്ച് ഡി കുമാരസ്വാമി

Discussion about this post

RECOMMENDED NEWS

എട്ട് മുതല്‍ 10 വരെ ക്ലാസുകളിലെ പഠന സമയം അരമണിക്കൂര്‍ വര്‍ധിക്കും, പുതിയ സമയമാറ്റം നാളെ മുതല്‍

എട്ട് മുതല്‍ 10 വരെ ക്ലാസുകളിലെ പഠന സമയം അരമണിക്കൂര്‍ വര്‍ധിക്കും, പുതിയ സമയമാറ്റം നാളെ മുതല്‍

19 hours ago
7
കേരളത്തില്‍ മഴ മുന്നറിയിപ്പില്‍ മാറ്റം, 5 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യത, മുന്നറിയിപ്പ്

ചക്രവാതച്ചുഴി; കേരളത്തില്‍ ഇന്ന് എല്ലാ ജില്ലകളിലും മഴ, 5 ജില്ലകളില്‍ റെഡ് അലര്‍ട്ട്

19 hours ago
4
തിരുവനന്തപുരം വിമാനത്താവളത്തിൽ യുകെ യുദ്ധവിമാനം അടിയന്തരമായി ഇറക്കി

തിരുവനന്തപുരം വിമാനത്താവളത്തിൽ യുകെ യുദ്ധവിമാനം അടിയന്തരമായി ഇറക്കി

17 hours ago
4
രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന അധ്യക്ഷൻ

‘ഏഴ് മാസം, മൂന്ന് പദ്ധതികള്‍, ഇത് നിലമ്പൂരിലെ ജനങ്ങള്‍ക്ക് ബിജെപി നല്‍കുന്ന വാക്ക്’ ; മോഹന്‍ ജോര്‍ജ്ജിന് വോട്ട് ചെയ്യണമെന്ന് രാജീവ് ചന്ദ്രശേഖര്‍

14 hours ago
3

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version