BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, February 11, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News World News

ജോലിയില്‍ നിന്ന് പുറത്താക്കിയതിന് പ്രതികാരം; പാകിസ്താന്‍ സ്വദേശി ഇന്ത്യക്കാരനെ കുത്തിക്കൊന്നു

anusha by anusha
May 13, 2019
in World News
0
ജോലിയില്‍ നിന്ന് പുറത്താക്കിയതിന് പ്രതികാരം;  പാകിസ്താന്‍ സ്വദേശി ഇന്ത്യക്കാരനെ കുത്തിക്കൊന്നു
76
VIEWS
Share on FacebookShare on Whatsapp

ലണ്ടന്‍: ജോലിയില്‍ നിന്ന് പുറത്താക്കിയതിന് പ്രതികാരമായി പാകിസ്താന്‍ സ്വദേശി ഇന്ത്യക്കാരനെ കൊലപ്പെടുത്തി. ലണ്ടനിലെ ഒരു പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റില്‍വെച്ചാണ് ഈ അരുംകൊല നടന്നത്. സൂപ്പര്‍ മാര്‍ക്കറ്റില്‍ മാനേജറായി ജോലി ചെയ്യുകയായിരുന്ന ഹൈദരാബാദ് സ്വദേശി നദീം ഉദിന് ഹമീദ് മുഹമ്മദിനാണ്(24) കുത്തേറ്റത്.

READ ALSO

സംസ്ഥാനത്ത് വീണ്ടും നിപയെന്ന് സംശയം, പ്രാഥമിക പരിശോധനയില്‍ 38കാരിക്ക് രോഗബാധ സ്ഥിരീകരിച്ചു

നിപയെ തുരത്താൻ ജപ്പാൻ; വാക്‌സിന്‍ വികസിപ്പിച്ചു

February 4, 2026
6
പറന്നുയർന്ന ഉടനെ വിമാനം തകർന്നുവീണ് അപകടം, യാത്രക്കാരെല്ലാം മരിച്ചതായി സംശയം

പറന്നുയർന്ന ഉടനെ വിമാനം തകർന്നുവീണ് അപകടം, യാത്രക്കാരെല്ലാം മരിച്ചതായി സംശയം

January 26, 2026
29

ഇയാളെ സൂപ്പര്‍മാര്‍ക്കറ്റിന്റെ പാര്‍ക്കിങ്ങില്‍ വെച്ച് അകിബ് പര്വേശ് (26) കത്തി ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ സ്ഥലത്ത് മറ്റു ജീവനക്കാര്‍ ആരുമില്ലായിരുന്നു.

ലണ്ടനിലെ പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റിലെ മാനേജരായ നദീമിന്റെ കീഴിലാണ് അകിബ് ജോലി ചെയ്തിരുന്നത്. അകിബിന്റെ ജോലിയില്‍ കമ്പനിക്ക് തൃപ്തിയുണ്ടായിരുന്നില്ല. ഇതോടെ കമ്പനി നിര്‍ദ്ദേശപ്രകാരം നദീം വിശദീകരണം തേടി. അകിബ് തുടര്‍ന്നും ജോലിയില്‍ പുരോഗതി കാണിക്കാത്തതിനെ തുടര്‍ന്ന് ഇയാളെ പുറത്താക്കി. ഇതില്‍ പ്രകോപിതനായ അകിബ് നദീമിനെ കൊല്ലുകയായിരുന്നു. കുത്തേറ്റ നദീമിനെ ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒരു വര്‍ഷം മുമ്പാണ് നദീമിന്റെ വിവാഹം കഴിഞ്ഞത്. ഭാര്യ ഏഴുമാസം ഗര്‍ഭിണിയാണ്. മാതാപിതാക്കളും ഭാര്യയും നദീമിനോടൊപ്പം ലണ്ടനിലാണ്.

Tags: london

Related Posts

അഹമ്മദാബാദ് -ലണ്ടൻ എയര്‍ ഇന്ത്യ വിമാനത്തിന് സാങ്കേതിക തകരാറ്,  സർവീസ് റദ്ദാക്കി
India

അഹമ്മദാബാദ് -ലണ്ടൻ എയര്‍ ഇന്ത്യ വിമാനത്തിന് സാങ്കേതിക തകരാറ്, സർവീസ് റദ്ദാക്കി

June 17, 2025
9
കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കറിനെ  ലണ്ടനിൽ വച്ച് ആക്രമിക്കാൻ ശ്രമം, പിന്നിൽ ഖാലിസ്ഥാൻ വിഘടനവാദി സംഘടനകൾ
India

കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കറിനെ ലണ്ടനിൽ വച്ച് ആക്രമിക്കാൻ ശ്രമം, പിന്നിൽ ഖാലിസ്ഥാൻ വിഘടനവാദി സംഘടനകൾ

March 6, 2025
5
മകളെ അമ്മയെ ഏൽപ്പിച്ച് ആതിര ലണ്ടനിൽ പോയത് കുടുംബത്തിന് വേണ്ടി; നോവായി ഒരുവയസുകാരി യാമിനി; തളർന്ന് മാതാപിതാക്കൾ
Kerala News

മകളെ അമ്മയെ ഏൽപ്പിച്ച് ആതിര ലണ്ടനിൽ പോയത് കുടുംബത്തിന് വേണ്ടി; നോവായി ഒരുവയസുകാരി യാമിനി; തളർന്ന് മാതാപിതാക്കൾ

February 25, 2023
53
anti-pee-paint
World News

ആന്റി പീ പെയിന്റ് അടിച്ചു; പൊതുസ്ഥലത്ത് മൂത്രമൊഴിച്ചാല്‍ ഇനി പണിപാളും

January 24, 2023
20
Love | Bignewslive
world

15 വര്‍ഷം മുമ്പ് മരിച്ച ഭര്‍ത്താവിന്റെ ശബ്ദം കേള്‍ക്കാന്‍ എന്നും റെയില്‍വേ സ്‌റ്റേഷനിലെത്തുന്ന മാര്‍ഗരറ്റ് : ഒരു അനശ്വര പ്രണയകഥ

June 14, 2022
988
London | Bignewslive
India

ലണ്ടനില്‍ മലയാളി വിദ്യാര്‍ഥിനിക്ക് കുത്തേറ്റു : ഹൈദരാബാദ് സ്വദേശി പിടിയില്‍

March 30, 2022
60
Load More
Next Post
ലിംഗമാറ്റ ശാസ്ത്രക്രിയ വീട്ടുകാര്‍ എതിര്‍ത്തു; യുവാവ് ആത്മഹത്യ ചെയ്തു

ലിംഗമാറ്റ ശാസ്ത്രക്രിയ വീട്ടുകാര്‍ എതിര്‍ത്തു; യുവാവ് ആത്മഹത്യ ചെയ്തു

ചെവിയില്‍ ചൊറിച്ചിലുമായി യുവാവ് ആശുപത്രിയില്‍ എത്തി, അമ്പരന്ന് ഡോക്ടര്‍; മൈക്രോസ്‌കോപ്പിലൂടെ കണ്ടത് വലകെട്ടുന്ന ചിലന്തി

ചെവിയില്‍ ചൊറിച്ചിലുമായി യുവാവ് ആശുപത്രിയില്‍ എത്തി, അമ്പരന്ന് ഡോക്ടര്‍; മൈക്രോസ്‌കോപ്പിലൂടെ കണ്ടത് വലകെട്ടുന്ന ചിലന്തി

കാലത്തിനും മുന്‍പേ സഞ്ചരിച്ചയാളാണോ നരേന്ദ്ര മോഡി? റഡാറിന് പിന്നാലെ വിവാദമായി ഇ മെയില്‍ അവകാശവാദം; മോഡിയെ ട്രോളി സോഷ്യല്‍ മീഡിയ

കാലത്തിനും മുന്‍പേ സഞ്ചരിച്ചയാളാണോ നരേന്ദ്ര മോഡി? റഡാറിന് പിന്നാലെ വിവാദമായി ഇ മെയില്‍ അവകാശവാദം; മോഡിയെ ട്രോളി സോഷ്യല്‍ മീഡിയ

Discussion about this post

RECOMMENDED NEWS

gold| bignewslive

200 രൂപ കുറഞ്ഞു, ഇന്നത്തെ സ്വര്‍ണ്ണവില അറിയാം

5 hours ago
16
ജപ്തി ചെയ്യാനെത്തി ബാങ്ക് ജീവനക്കാർ, തലയിലൂടെ പെട്രോളൊഴിച്ച് ആത്മഹത്യ ഭീഷണിയുമായി ഗൃ​ഹനാഥൻ

ജപ്തി ചെയ്യാനെത്തി ബാങ്ക് ജീവനക്കാർ, തലയിലൂടെ പെട്രോളൊഴിച്ച് ആത്മഹത്യ ഭീഷണിയുമായി ഗൃ​ഹനാഥൻ

23 hours ago
10
1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

മയക്കുമരുന്ന് കേസിൽ പ്രധാനകണ്ണിയായ ഭർത്താവിനെ കുടുക്കി ഭാര്യ, അറസ്റ്റ്

6 hours ago
6
ദീപക്കിൻ്റെ മരണം, ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച വിധി

ദീപക്കിൻ്റെ മരണം, പ്രതി ഷിംജിതയ്ക്ക് ഉപാധികളോടെ ജാമ്യം

1 hour ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version