BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, May 30, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News World News

‘ലൈവ്’ ആയി ജീവനുള്ള നീരാളിയെ വിഴുങ്ങാന്‍ നോക്കി; മുഖത്തി ഇറുക്കി നീരാളി, അമ്പരപ്പിച്ച് വീഡിയോ

ആദ്യമൊക്കെ യുവതി അല്‍പം ആത്മവിശ്വാസം ഉണ്ടായിരുന്നു, എന്നാല്‍ സെക്കന്റുകള്‍ക്കുള്ളില്‍ എല്ലാം മാറിമറിഞ്ഞു.

Soumya by Soumya
May 9, 2019
in World News
0
‘ലൈവ്’ ആയി ജീവനുള്ള നീരാളിയെ വിഴുങ്ങാന്‍ നോക്കി; മുഖത്തി ഇറുക്കി നീരാളി, അമ്പരപ്പിച്ച് വീഡിയോ
902
VIEWS
Share on FacebookShare on Whatsapp

ബീജിങ്: ലൈവ് ആയി ജീവനുള്ള നീരാളിയെ വിഴുങ്ങാന്‍ ശ്രമം നടത്തിയ യുവതിയ്ക്ക് കിട്ടിയത് എട്ടിന്റെ പണി. ചൈനീസ് വ്ളോഗറായ യുവതിയാണ് ലൈവായി ജീവനുള്ള നീരാളിയെ തിന്നാന്‍ ശ്രമം നടത്തിയത്. എന്നാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ എല്ലാം തകിടം മറിയുകയായിരുന്നു.

READ ALSO

ലെയോ പതിനാലാമൻ  ആഗോള കത്തോലിക്കാ സഭയുടെ മാർപാപ്പ, സ്ഥാനമേറ്റു

ലെയോ പതിനാലാമൻ ആഗോള കത്തോലിക്കാ സഭയുടെ മാർപാപ്പ, സ്ഥാനമേറ്റു

May 18, 2025
3
അട്ടാരി വാഗ ബോര്‍ഡര്‍ തുറന്നു, റാവല്‍പിണ്ടി നുര്‍ഖാന്‍ വ്യോമത്താവളം ആക്രമിച്ച കാര്യം സ്ഥിരീകരിച്ച് പാകിസ്ഥാൻ

അട്ടാരി വാഗ ബോര്‍ഡര്‍ തുറന്നു, റാവല്‍പിണ്ടി നുര്‍ഖാന്‍ വ്യോമത്താവളം ആക്രമിച്ച കാര്യം സ്ഥിരീകരിച്ച് പാകിസ്ഥാൻ

May 17, 2025
2

ആദ്യമൊക്കെ യുവതി അല്‍പം ആത്മവിശ്വാസം ഉണ്ടായിരുന്നു, എന്നാല്‍ സെക്കന്റുകള്‍ക്കുള്ളില്‍ എല്ലാം മാറിമറിഞ്ഞു. നീരാളി യുവതിയുടെ മൂക്കിലും ചുണ്ടിലും കവളിലുമെല്ലാം ഇറുക്കാന്‍ തുടങ്ങി. നീരാളിയുടെ പിടി വിടുവിക്കാന്‍ ആവുന്നത്ര യുവതി ശ്രമം നടത്തി. എന്നാല്‍ എല്ലാം വിഫലമായി. അത്രയും ശക്തിയോടെയായിരുന്നു നീരാളി യുവതിയുടെ മുഖത്ത് ഇറുക്കിപ്പിടിച്ചിരുന്നത്.

അല്‍പസമയത്തിനകം യുവതി കരയുവാന്‍ തുടങ്ങി. അസഹനീയ വേദനയായിരുന്നു യുവതി അനുഭവിച്ചത്. സര്‍വശക്തിയും എടുത്ത് ആഞ്ഞുവലിച്ച് ഒടുവില്‍ നീരാളിയെ മുഖത്തുനിന്ന് പറിച്ചെടുത്തു. മുഖത്ത് അവിടവിടെയായി മുറിഞ്ഞ് ചോര പൊടിഞ്ഞിട്ടുണ്ട്. വീഡിയോ പ്രത്യക്ഷപ്പെട്ട് ഒരുദിവസത്തിനുള്ളില്‍ തന്നെ ഇരുപത് ലക്ഷത്തിലധികം പേരാണ് കണ്ടത്, നിരവധി പേര്‍ ഇത് ഷെയര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.

Tags: 1000 octopusesBlogger Tries To Eatmimic octopusOctopustourist holds deadly blue ringed octopus

Related Posts

മരണം കൈയ്യിലെടുത്ത് ഓമനിച്ച വിനോദസഞ്ചാരി; സമൂഹ മാധ്യമങ്ങളില്‍ വൈറലായി വീഡിയോ
Social Media

മരണം കൈയ്യിലെടുത്ത് ഓമനിച്ച വിനോദസഞ്ചാരി; സമൂഹ മാധ്യമങ്ങളില്‍ വൈറലായി വീഡിയോ

January 31, 2019
1.2k
പതിനഞ്ചോളം ജീവികളെ അനുകരിക്കുന്ന ആഴക്കടലിലെ മിമിക് ഒക്ടോപസ്
Weird

പതിനഞ്ചോളം ജീവികളെ അനുകരിക്കുന്ന ആഴക്കടലിലെ മിമിക് ഒക്ടോപസ്

November 9, 2018
218
പണ്ട് തീ തുപ്പിയിരുന്ന ഡേവിഡ്‌സണ്‍ സമുദ്രാന്തര അഗ്നിപര്‍വ്വതം ഇപ്പോള്‍ നീരാളികളുടെ പ്രജനന കേന്ദ്രം
Stories

പണ്ട് തീ തുപ്പിയിരുന്ന ഡേവിഡ്‌സണ്‍ സമുദ്രാന്തര അഗ്നിപര്‍വ്വതം ഇപ്പോള്‍ നീരാളികളുടെ പ്രജനന കേന്ദ്രം

November 5, 2018
118
Load More
Next Post
എ പ്ലസ് കിട്ടിയത് ഇത്ര കൊട്ടി ഘോഷിക്കണോ.? മാര്‍ക്ക് കുറഞ്ഞെന്ന് പറഞ്ഞ് ചീത്ത പറയുന്നതിന് പകരം കുട്ടികളുടെ പ്രയത്‌നത്തെ അഭിനന്ദിക്കണം; എംജി രാജമാണിക്യം ഐഎഎസ്

എ പ്ലസ് കിട്ടിയത് ഇത്ര കൊട്ടി ഘോഷിക്കണോ.? മാര്‍ക്ക് കുറഞ്ഞെന്ന് പറഞ്ഞ് ചീത്ത പറയുന്നതിന് പകരം കുട്ടികളുടെ പ്രയത്‌നത്തെ അഭിനന്ദിക്കണം; എംജി രാജമാണിക്യം ഐഎഎസ്

വയനാട് ഒഴികെ മൂന്ന് സീറ്റിലും വിജയ സാധ്യത; സിപിഐ എക്സിക്യൂട്ടീവ് യോഗത്തില്‍ വിലയിരുത്തല്‍

വയനാട് ഒഴികെ മൂന്ന് സീറ്റിലും വിജയ സാധ്യത; സിപിഐ എക്സിക്യൂട്ടീവ് യോഗത്തില്‍ വിലയിരുത്തല്‍

ജെറ്റ് എയര്‍വേസ് ജീവനക്കാര്‍ക്ക് ആശ്വാസ വാര്‍ത്ത; ജീവനക്കാരെ ജോലിക്കായി ക്ഷണിച്ച് ടാറ്റ

ജെറ്റ് എയര്‍വേസ് ജീവനക്കാര്‍ക്ക് ആശ്വാസ വാര്‍ത്ത; ജീവനക്കാരെ ജോലിക്കായി ക്ഷണിച്ച് ടാറ്റ

Discussion about this post

RECOMMENDED NEWS

കൊച്ചി തീരത്ത് കപ്പൽ മുങ്ങിയ സംഭവം, സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു

കൊച്ചി തീരത്ത് കപ്പൽ മുങ്ങിയ സംഭവം, സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു

18 hours ago
13
ഇന്നും അതിശക്തമായ മഴ, മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

അതിതീവ്ര മഴ, ഏഴ് ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

15 hours ago
7
അതിശക്തമായ മഴ, നിർത്തിയിട്ട ലോറിക്ക് മുകളിൽ മരം ഒടിഞ്ഞു വീണു

അതിശക്തമായ മഴ, നിർത്തിയിട്ട ലോറിക്ക് മുകളിൽ മരം ഒടിഞ്ഞു വീണു

17 hours ago
6
UNNIMUKUNDAN| BIGNEWSLIVE

‘ഈ യാത്രയുടെ അവസാനം സത്യം വിജയിക്കും ‘, ഉണ്ണി മുകുന്ദൻ

49 mins ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version