BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 2, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News World News

പട്ടിണിക്കിട്ടു, കൊന്ന് ചവറ്റുക്കുട്ടയില്‍ ഇട്ട് കത്തിച്ചു; വര്‍ഷങ്ങള്‍ക്കിപ്പുറം 10 വയസുകാരിയോട് ചെയ്ത കൊടുംക്രൂരതകള്‍ പുറത്ത്, നടുക്കുന്ന ക്രൂരതകള്‍ ചെയ്ത രണ്ടാനമ്മയ്ക്ക് വധശിക്ഷ

2013ലാണ് ഇമാനി മോസ് എന്ന 10വയസുകാരി വീട്ടില്‍ വെച്ച് മരണപ്പെടുന്നത്.

Soumya by Soumya
May 1, 2019
in World News
0
പട്ടിണിക്കിട്ടു, കൊന്ന് ചവറ്റുക്കുട്ടയില്‍ ഇട്ട് കത്തിച്ചു; വര്‍ഷങ്ങള്‍ക്കിപ്പുറം 10 വയസുകാരിയോട് ചെയ്ത  കൊടുംക്രൂരതകള്‍ പുറത്ത്, നടുക്കുന്ന ക്രൂരതകള്‍ ചെയ്ത രണ്ടാനമ്മയ്ക്ക് വധശിക്ഷ
143
VIEWS
Share on FacebookShare on Whatsapp

ജോര്‍ജ്ജിയ: പത്തു വയസുകാരിയോടുള്ള രണ്ടാനമ്മയുടെ കൊടുംക്രൂരതകള്‍ വര്‍ഷങ്ങള്‍ക്കിപ്പുറം പുറത്ത്. പത്തു വയസുകാരിയെ ആദ്യം പട്ടിണിയ്ക്ക് ഇടുകയായിരുന്നു. ശേഷം കൊലപ്പെടുത്തി കുഞ്ഞിനെ ചവറ്റുക്കുട്ടയില്‍ ഇട്ട് അഗ്നിക്ക് ഇരയാക്കുകയായിരുന്നു. രണ്ടാനമ്മയായ അവര്‍ക്ക് കോടതി വധശിക്ഷ വിധിച്ചു. ജോര്‍ജ്ജിയയിലെ കോടതിയാണ് ഇവര്‍ക്ക് വധശിക്ഷ വിധിച്ചത്. ടിഫാനിമോസ് എന്ന 36കാരിയാണ് മകളോട് പൈശാചികമായ ക്രൂരത കാണിച്ചത്.

READ ALSO

പറന്നുയർന്ന ഉടനെ വിമാനം തകർന്നുവീണ് അപകടം, യാത്രക്കാരെല്ലാം മരിച്ചതായി സംശയം

പറന്നുയർന്ന ഉടനെ വിമാനം തകർന്നുവീണ് അപകടം, യാത്രക്കാരെല്ലാം മരിച്ചതായി സംശയം

January 26, 2026
19
ഇന്ത്യക്കാർ ഇറാൻ വിടണമെന്ന നിർദേശവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം

ഇന്ത്യക്കാർ ഇറാൻ വിടണമെന്ന നിർദേശവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം

January 16, 2026
9

2013ലാണ് ഇമാനി മോസ് എന്ന 10വയസുകാരി വീട്ടില്‍ വെച്ച് മരണപ്പെടുന്നത്. കഴിഞ്ഞ ദിവസമാണ് മോസ് എല്ലാ വിധത്തിലും കുറ്റക്കാരിയാണെന്ന് കണ്ടെത്തുന്നത്. ഞെട്ടിപ്പിക്കുന്ന ക്രൂരതയാണ് ഇവര്‍ കുട്ടിയോട് നടത്തിയത്. കൊലപാതകം മറച്ചുവയ്ക്കാനായാണ് ഇവര്‍ മകളെ ചവറ്റുക്കുട്ടയില്‍ ഇട്ട് കത്തിച്ചത്. യുവതി നടത്തിയത് സമാനതകള്‍ ഇല്ലാത്ത ക്രൂരതയാണെന്ന് വിലയിരുത്തിയ കോടതി യുവതിയെ തൂക്കിക്കൊല്ലാന്‍ വിധിക്കുകയായിരുന്നു.

കുഞ്ഞ് മരിക്കുമ്പോള്‍ ഭാരം വെറും 14 കിലോ മാത്രമായിരുന്നു. ഇമാനിയുടെ പിതാവും പരോളു പോലും ലഭിക്കാത്ത ജീവപര്യന്തം ശിക്ഷയില്‍ കഴിയുകയാണ്. ഇയാള്‍ക്ക് കുറ്റകൃത്യത്തിലുള്ള പങ്ക് ബോധ്യപ്പെട്ടതിന് ശേഷമാണ് കോടതി ഇയാളെ ശിക്ഷിച്ചത്. അഞ്ചു വര്‍ഷത്തിനു ശേഷം ജോര്‍ജ്ജിയയില്‍ നല്‍കുന്ന വധശിക്ഷയാണ് ടിഫാനിയുടേത്.

Tags: Stepmother cruelty

Related Posts

അച്ഛനെ സ്‌നേഹിച്ചു; മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി രണ്ടാനമ്മ, ക്രൂരതയ്ക്ക് കോടതി നല്‍കിയത് ജീവപര്യന്തം
World News

അച്ഛനെ സ്‌നേഹിച്ചു; മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി രണ്ടാനമ്മ, ക്രൂരതയ്ക്ക് കോടതി നല്‍കിയത് ജീവപര്യന്തം

June 5, 2019
182
Load More
Next Post
റെക്സ് വിജയന്‍-ഷഹബാസ് അമന്‍ മാജിക് വീണ്ടും; ‘തമാശ’യിലെ ആദ്യ ഗാനം പുറത്തുവിട്ടു

റെക്സ് വിജയന്‍-ഷഹബാസ് അമന്‍ മാജിക് വീണ്ടും; 'തമാശ'യിലെ ആദ്യ ഗാനം പുറത്തുവിട്ടു

മോഡി രാജ്യത്തിന് വേണ്ടി എന്തു ചെയ്തു?  പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് നവജ്യോത് സിംഗ് സിദ്ദു

മോഡി രാജ്യത്തിന് വേണ്ടി എന്തു ചെയ്തു? പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് നവജ്യോത് സിംഗ് സിദ്ദു

മുഖം മറച്ചെത്തി 803 പവന്‍ കവര്‍ന്നു; അന്വേഷണത്തിനൊടുവില്‍ കള്ളിവെളിച്ചത്ത്, ജീവനക്കാരിയും കാമുകനും അറസ്റ്റില്‍

മുഖം മറച്ചെത്തി 803 പവന്‍ കവര്‍ന്നു; അന്വേഷണത്തിനൊടുവില്‍ കള്ളിവെളിച്ചത്ത്, ജീവനക്കാരിയും കാമുകനും അറസ്റ്റില്‍

Discussion about this post

RECOMMENDED NEWS

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
927
ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
95
21 കാരി പ്രസവിച്ചു; കുഞ്ഞിന്റെ അച്ഛന്‍ ആണെന്ന അവകാശവാദവുമായി ആശുപത്രിയില്‍ എത്തിയത് മൂന്ന് പേര്‍! പുലിവാല് പിടിച്ച് ആശുപത്രി അധികൃതര്‍

21 കാരി പ്രസവിച്ചു; കുഞ്ഞിന്റെ അച്ഛന്‍ ആണെന്ന അവകാശവാദവുമായി ആശുപത്രിയില്‍ എത്തിയത് മൂന്ന് പേര്‍! പുലിവാല് പിടിച്ച് ആശുപത്രി അധികൃതര്‍

7 years ago
581
11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

7 years ago
1.3k

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version