BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, February 7, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News World News

കൊടുങ്കാറ്റില്‍ തകര്‍ന്ന് അലബാമ; ഒരു കുടുംബത്തിലെ ഏഴു പേര്‍ക്ക് ദാരുണാന്ത്യം

മരണപ്പെട്ടവരില്‍ നാലു കുട്ടികളുമുണ്ട്. എട്ടു പേരെ കാണാതായിട്ടുണ്ട്

Surya by Surya
March 6, 2019
in World News
0
കൊടുങ്കാറ്റില്‍ തകര്‍ന്ന് അലബാമ; ഒരു കുടുംബത്തിലെ ഏഴു പേര്‍ക്ക് ദാരുണാന്ത്യം
91
VIEWS
Share on FacebookShare on Whatsapp

അലബാമ: അമേരിക്കയിലെ അലബാമയിലുണ്ടായ ശക്തമായ ചുഴലിക്കാറ്റില്‍ ഒരു കുടുംബത്തിലെ ഏഴു പേര്‍ക്ക് ദാരുണാന്ത്യം. അതിശക്തമായ ചുഴലിക്കാറ്റില്‍ ഇവരുള്‍പ്പെടെ 23 പേരാണ് മരണപ്പെട്ടത്. മരണപ്പെട്ടവരില്‍ നാലു കുട്ടികളുമുണ്ട്. എട്ടു പേരെ കാണാതായിട്ടുണ്ട്. മരണ സംഖ്യ ഇനിയും ഉയരുമെന്ന ആശങ്കയിലാണ് അധികൃതര്‍. ചുഴിക്കൊടുങ്കാറ്റ് വീശുമ്പോള്‍ വീടുകളിലുണ്ടായിരുന്നവരാണ് മരണപ്പെട്ടത്.

READ ALSO

സംസ്ഥാനത്ത് വീണ്ടും നിപയെന്ന് സംശയം, പ്രാഥമിക പരിശോധനയില്‍ 38കാരിക്ക് രോഗബാധ സ്ഥിരീകരിച്ചു

നിപയെ തുരത്താൻ ജപ്പാൻ; വാക്‌സിന്‍ വികസിപ്പിച്ചു

February 4, 2026
6
പറന്നുയർന്ന ഉടനെ വിമാനം തകർന്നുവീണ് അപകടം, യാത്രക്കാരെല്ലാം മരിച്ചതായി സംശയം

പറന്നുയർന്ന ഉടനെ വിമാനം തകർന്നുവീണ് അപകടം, യാത്രക്കാരെല്ലാം മരിച്ചതായി സംശയം

January 26, 2026
26

അലബാമയുടെ തെക്കുകിഴക്കു ഭാഗത്ത് ഞായറാഴ്ച ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ നിരവധി വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും നാശനഷ്ടമുണ്ടായി. കെട്ടിടങ്ങളുടേയും മരങ്ങളുടേയും ഇടയില്‍ തെരച്ചില്‍ നടത്തിവരികയാണെന്ന് ലീ കൗണ്ടി ഷെരീഫ് ജെയ് ജോണ്‍സ് പറഞ്ഞു. രക്ഷാപ്രവര്‍ത്തനങ്ങള്‍ പൂര്‍ണതോതില്‍ നടക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ദുരന്ത ബാധിത പ്രദേശങ്ങള്‍ വെള്ളിയാഴ്ച സന്ദര്‍ശിക്കും.

Tags: alabama

Related Posts

Alabama | Bignewslive
News

അലബാമയില്‍ കഴിഞ്ഞ വര്‍ഷം ജനനത്തേക്കാള്‍ കൂടുതല്‍ മരണം : രണ്ടാം ലോകമഹായുദ്ധകാലത്ത് പോലും സംഭവിച്ചിട്ടില്ലെന്ന് വിദഗ്ധര്‍

September 21, 2021
23
അമേരിക്കയിലെ അലബാമയെ തകര്‍ത്ത് ചുഴലിക്കാറ്റ്; മരണം 23 ആയി, വന്‍ നാശനഷ്ടം
world

അമേരിക്കയിലെ അലബാമയെ തകര്‍ത്ത് ചുഴലിക്കാറ്റ്; മരണം 23 ആയി, വന്‍ നാശനഷ്ടം

March 4, 2019
70
അലബാമ വെടിവെപ്പ്; തന്റെ മകന്റേത് ഒരു വംശീയ കൊലപാതകമാണ്; ബ്രാഡ്ഫ്രോഡ് സീനിയര്‍
World News

അലബാമ വെടിവെപ്പ്; തന്റെ മകന്റേത് ഒരു വംശീയ കൊലപാതകമാണ്; ബ്രാഡ്ഫ്രോഡ് സീനിയര്‍

February 6, 2019
47
Load More
Next Post
‘2013ലെ കുംഭമേളയില്‍ മലിനമായ ഗംഗാ നദിയിലിറങ്ങാന്‍ കൂട്ടാക്കിതിരുന്ന മൗറീഷ്യസ് പ്രധാനമന്ത്രി ഇത്തവണ ഗംഗയില്‍ നിന്നും കയറാന്‍ കൂട്ടാക്കിയില്ല; എല്ലാം മോഡിയുടെയും സര്‍ക്കാരിന്റേയും നേട്ടം’; വാഴ്ത്തലുമായി യോഗി

'2013ലെ കുംഭമേളയില്‍ മലിനമായ ഗംഗാ നദിയിലിറങ്ങാന്‍ കൂട്ടാക്കിതിരുന്ന മൗറീഷ്യസ് പ്രധാനമന്ത്രി ഇത്തവണ ഗംഗയില്‍ നിന്നും കയറാന്‍ കൂട്ടാക്കിയില്ല; എല്ലാം മോഡിയുടെയും സര്‍ക്കാരിന്റേയും നേട്ടം'; വാഴ്ത്തലുമായി യോഗി

ഡല്‍ഹിയില്‍ സ്‌പൈഡര്‍മാന്‍ മോഷ്ടാവ് പിടിയില്‍

ഡല്‍ഹിയില്‍ സ്‌പൈഡര്‍മാന്‍ മോഷ്ടാവ് പിടിയില്‍

ഡല്‍ഹിയിലെ സിജിഒ കോംപ്ലെക്‌സില്‍ വന്‍ അഗ്നിബാധ

ഡല്‍ഹിയിലെ സിജിഒ കോംപ്ലെക്‌സില്‍ വന്‍ അഗ്നിബാധ

Discussion about this post

RECOMMENDED NEWS

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി മുങ്ങി, യുപി സ്വദേശി പിടിയിൽ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി മുങ്ങി, യുപി സ്വദേശി പിടിയിൽ

7 hours ago
10
ഡ്യൂട്ടിയിലിരിക്കെ മെർച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ കാണാതായി; പരാതിയുമായി കുടുംബം

ഡ്യൂട്ടിയിലിരിക്കെ മെർച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ കാണാതായി; പരാതിയുമായി കുടുംബം

23 hours ago
6
അവിടെ ബുദ്ധിമുട്ടുണ്ടെങ്കില്‍ ഇവിടേക്ക് വന്നാല്‍ സംരക്ഷണം കൊടുക്കാം, ജോസഫ് ഗ്രൂപ്പിനെ ഇടതുമുന്നണിയിലേക്ക് ക്ഷണിച്ച് ജോസ് കെ മാണി

അവിടെ ബുദ്ധിമുട്ടുണ്ടെങ്കില്‍ ഇവിടേക്ക് വന്നാല്‍ സംരക്ഷണം കൊടുക്കാം, ജോസഫ് ഗ്രൂപ്പിനെ ഇടതുമുന്നണിയിലേക്ക് ക്ഷണിച്ച് ജോസ് കെ മാണി

24 hours ago
5
ഷിംജിത 14 ദിവസം റിമാന്‍ഡില്‍, മഞ്ചേരി ജയിലിലേക്ക് മാറ്റും

ഷിംജിത 14 ദിവസം റിമാന്‍ഡില്‍, മഞ്ചേരി ജയിലിലേക്ക് മാറ്റും

2 weeks ago
27

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version