BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, May 30, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News World News

കഴിഞ്ഞ പത്ത് വര്‍ഷമായി കൈകള്‍ കഴുകിയിട്ടില്ല; വെളിപ്പെടുത്തലുമായി ശുചീകരണം പരിപാടി നടത്തുന്ന ടിവി അവതാരകന്‍, വിചിത്ര അനുഭവം പങ്കുവെച്ചത് ഒരു ദിവസം പഴക്കമുള്ള പിസ കഴിക്കും നേരം!

ഭക്ഷണത്തെക്കുറിച്ചും ശുചിത്വത്തെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നതിനിടെ ടിവി അവതാരകനായ പീറ്റ് ഹെഗ്‌സെത്താണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്

Soumya by Soumya
February 20, 2019
in World News
0
കഴിഞ്ഞ പത്ത് വര്‍ഷമായി കൈകള്‍ കഴുകിയിട്ടില്ല; വെളിപ്പെടുത്തലുമായി ശുചീകരണം പരിപാടി നടത്തുന്ന ടിവി അവതാരകന്‍, വിചിത്ര അനുഭവം പങ്കുവെച്ചത് ഒരു ദിവസം പഴക്കമുള്ള പിസ കഴിക്കും നേരം!
390
VIEWS
Share on FacebookShare on Whatsapp

വാഷിംഗ്ടണ്‍: ശുചിത്വത്തിന്റെ കാര്യത്തില്‍ നാമെല്ലാവരും ഒരുപോലെ ശ്രദ്ധിക്കുന്നവരും അതുപോലെ വൃത്തിയായി നടക്കുകയും ചെയ്യുന്നവരാണ്. ശുചീകരണ പ്രവൃത്തികള്‍ ചെയ്തും മറ്റുള്ളവര്‍ക്ക് പറഞ്ഞുകൊടുത്തും അങ്ങനെ പോകും നമ്മുടെ വൃത്തി. പക്ഷേ ഇവിടെ ഒരു ടിവി അവതാരകന്റെ വിചിത്ര അനുഭവമാണ് വൈറലാകുന്നത്. 10 വര്‍ഷമായി താന്‍ കൈകഴുകിയിട്ടെന്നാണ് അവകാശവാദം.

READ ALSO

ലെയോ പതിനാലാമൻ  ആഗോള കത്തോലിക്കാ സഭയുടെ മാർപാപ്പ, സ്ഥാനമേറ്റു

ലെയോ പതിനാലാമൻ ആഗോള കത്തോലിക്കാ സഭയുടെ മാർപാപ്പ, സ്ഥാനമേറ്റു

May 18, 2025
3
അട്ടാരി വാഗ ബോര്‍ഡര്‍ തുറന്നു, റാവല്‍പിണ്ടി നുര്‍ഖാന്‍ വ്യോമത്താവളം ആക്രമിച്ച കാര്യം സ്ഥിരീകരിച്ച് പാകിസ്ഥാൻ

അട്ടാരി വാഗ ബോര്‍ഡര്‍ തുറന്നു, റാവല്‍പിണ്ടി നുര്‍ഖാന്‍ വ്യോമത്താവളം ആക്രമിച്ച കാര്യം സ്ഥിരീകരിച്ച് പാകിസ്ഥാൻ

May 17, 2025
2

ഭക്ഷണത്തെക്കുറിച്ചും ശുചിത്വത്തെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നതിനിടെ ടിവി അവതാരകനായ പീറ്റ് ഹെഗ്‌സെത്താണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. വേള്‍ഡ് പിസാ ഡേയുമായി ബന്ധപ്പെട്ട് ഒരു ദിവസം പഴക്കമുള്ള പിസ കഴിച്ചപ്പോഴാണ് അനുഭവം പങ്കുവെച്ചത്. പഴകിയ ഭക്ഷണം കഴിക്കുമ്പോഴും വ്യക്തിശുചിത്വം പാലിക്കാത്തപ്പോഴും നഗ്‌നനേത്രം കൊണ്ടു കാണാനാകാത്ത അണുക്കള്‍ ശരീരത്തിനുള്ളില്‍ എത്തുകയും അസുഖം പിടിപെടാന്‍ കാരണമാകുകയും ചെയ്യുന്നുവെന്നായിരുന്നു അവരുടെ വാദം.

ഇതു കേട്ടപ്പോഴാണ് പത്തു വര്‍ഷമായി കൈ കഴുകയിട്ടില്ലെന്ന വിവരം ഹെഗ്‌സെത്ത് വെളിപ്പെടുത്തിയത്. കീടാണുക്കള്‍ ഒരു യഥാര്‍ഥ കാര്യമല്ല. അവയെ താന്‍ കണ്ടിട്ടില്ല. ഇതുമൂലം തനിക്ക് ഇതുവരെ അസുഖം പിടിപെട്ടിട്ടില്ലെന്നും ഹെഗ്‌സെത്ത് പറഞ്ഞു. ഫോക്‌സ് ന്യൂസിലെ വാരാന്ത്യ പരിപാടിയായ ഫോക്‌സ് ആന്‍ഡ് ഫ്രണ്ട്‌സ് എന്ന ലൈവ് പരിപാടിക്കിടെയായിരുന്നു സംഭവം. ഹെഗ്‌സെത്തിന്റെ വെളിപ്പെടുത്തല്‍ ഇതിനോടകം സോഷ്യല്‍ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു. അദ്ദേഹത്തെ അനുകൂലിച്ചും എതിര്‍ത്തും നിരവധി ട്വീറ്റുകളാണ് വരുന്നത്.

Fox News’ @PeteHegseth admits, unprompted, that he hasn’t washed his hands in 10 years.

“Germs are not a real thing,” Pete says. “I can’t see them, therefore they’re not real.” pic.twitter.com/9hsAb9YA9j

— Aaron Rupar (@atrupar) February 10, 2019

Tags: Truly DisgustedWashed Hands in 10 Years

Related Posts

No Content Available
Load More
Next Post
വെട്ടേറ്റു മരിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട്ടില്‍ നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞ് ഉമ്മന്‍ചാണ്ടി

വെട്ടേറ്റു മരിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട്ടില്‍ നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞ് ഉമ്മന്‍ചാണ്ടി

കോഴിക്കോട് പൊട്ടിത്തെറിച്ചത് ഏറുപടക്കമല്ല, ബോംബ് സ്‌ഫോടനമെന്ന് പോലീസ്! ഉപയോഗിച്ചത് സ്റ്റീല്‍ ബോംബ്

കോഴിക്കോട് പൊട്ടിത്തെറിച്ചത് ഏറുപടക്കമല്ല, ബോംബ് സ്‌ഫോടനമെന്ന് പോലീസ്! ഉപയോഗിച്ചത് സ്റ്റീല്‍ ബോംബ്

‘എന്റെ മകന്‍ കൊല്ലപ്പെട്ട് ഒരു വര്‍ഷം തികയും മുന്നേ വീണ്ടും…ഒരിക്കലും തീരാത്ത വേദന.. ഒന്നല്ല, രണ്ട് വീടുകളിലാണ് അവര്‍ തീരാത്ത വേദന നല്‍കിയത്’; കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാന്‍ ഷൂഹൈബിന്റെ പിതാവ് എത്തി

'എന്റെ മകന്‍ കൊല്ലപ്പെട്ട് ഒരു വര്‍ഷം തികയും മുന്നേ വീണ്ടും...ഒരിക്കലും തീരാത്ത വേദന.. ഒന്നല്ല, രണ്ട് വീടുകളിലാണ് അവര്‍ തീരാത്ത വേദന നല്‍കിയത്'; കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാന്‍ ഷൂഹൈബിന്റെ പിതാവ് എത്തി

Discussion about this post

RECOMMENDED NEWS

കൊച്ചി തീരത്ത് കപ്പൽ മുങ്ങിയ സംഭവം, സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു

കൊച്ചി തീരത്ത് കപ്പൽ മുങ്ങിയ സംഭവം, സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു

10 hours ago
12
വീട്ടുമുറ്റത്ത് നിന്ന് മകന് ഭക്ഷണം കൊടുക്കുന്നതിനിടെ യുവതി പാമ്പ് കടിയേറ്റ് മരിച്ചു

വീട്ടുമുറ്റത്ത് നിന്ന് മകന് ഭക്ഷണം കൊടുക്കുന്നതിനിടെ യുവതി പാമ്പ് കടിയേറ്റ് മരിച്ചു

19 hours ago
6
അതിശക്തമായ മഴ, നിർത്തിയിട്ട ലോറിക്ക് മുകളിൽ മരം ഒടിഞ്ഞു വീണു

അതിശക്തമായ മഴ, നിർത്തിയിട്ട ലോറിക്ക് മുകളിൽ മരം ഒടിഞ്ഞു വീണു

9 hours ago
6
ഇന്നും അതിശക്തമായ മഴ, മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

അതിതീവ്ര മഴ, ഏഴ് ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

7 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version