BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, May 30, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News World News

അബുദാബിയില്‍ വെച്ച് മാര്‍പ്പാപ്പയും ഇമാം ഷെയ്ഖ് അഹമ്മദും ‘ലിപ്‌ലോക്ക്’ ചുംബനം ചെയ്‌തെന്ന് സോഷ്യല്‍മീഡിയ; സ്വവര്‍ഗ്ഗരതിക്കാരാണ് ഇരുവരുമെന്നും അധിക്ഷേപം; ചിത്രത്തിന്റെ സത്യാവസ്ഥ ഇങ്ങനെ

Anitha by Anitha
February 6, 2019
in World News
0
അബുദാബിയില്‍ വെച്ച് മാര്‍പ്പാപ്പയും ഇമാം ഷെയ്ഖ് അഹമ്മദും ‘ലിപ്‌ലോക്ക്’ ചുംബനം ചെയ്‌തെന്ന് സോഷ്യല്‍മീഡിയ; സ്വവര്‍ഗ്ഗരതിക്കാരാണ് ഇരുവരുമെന്നും അധിക്ഷേപം; ചിത്രത്തിന്റെ സത്യാവസ്ഥ ഇങ്ങനെ
530
SHARES
4.5k
VIEWS
Share on FacebookShare on Whatsapp

അബുദാബി: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായെത്തിയ ഫ്രാന്‍സിസ് മാര്‍പ്പാപ്പയും ഇമാം ഷെയ്ഖ് അഹമ്മദ് അല്‍ ത്വെയ്ബും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ വിവാദത്തിലേക്ക് വലിച്ചിട്ട് സോഷ്യല്‍മീഡിയ. ഇരുവരും കണ്ടുമുട്ടിയപ്പോള്‍ ലിപ് ലോക്ക് ചുംബനം നടത്തിയെന്നാണ് സോഷ്യല്‍മീഡിയയുടെ കണ്ടെത്തല്‍.

READ ALSO

ലെയോ പതിനാലാമൻ  ആഗോള കത്തോലിക്കാ സഭയുടെ മാർപാപ്പ, സ്ഥാനമേറ്റു

ലെയോ പതിനാലാമൻ ആഗോള കത്തോലിക്കാ സഭയുടെ മാർപാപ്പ, സ്ഥാനമേറ്റു

May 18, 2025
3
അട്ടാരി വാഗ ബോര്‍ഡര്‍ തുറന്നു, റാവല്‍പിണ്ടി നുര്‍ഖാന്‍ വ്യോമത്താവളം ആക്രമിച്ച കാര്യം സ്ഥിരീകരിച്ച് പാകിസ്ഥാൻ

അട്ടാരി വാഗ ബോര്‍ഡര്‍ തുറന്നു, റാവല്‍പിണ്ടി നുര്‍ഖാന്‍ വ്യോമത്താവളം ആക്രമിച്ച കാര്യം സ്ഥിരീകരിച്ച് പാകിസ്ഥാൻ

May 17, 2025
2

റോയിറ്റേഴ്സിന്റെ ഒരു ചിത്രമാണ് ഇത്തരം പ്രചരണങ്ങള്‍ക്ക് തുടക്കം കുറിച്ചത്. യുഎഇയിലെ അബുദാബിയില്‍ നടന്ന മതസൗഹാര്‍ദ്ദ സമ്മേളനത്തില്‍ വെച്ചായിരുന്നു ഈ ചിത്രം എടുത്തത്. പരസ്പരം ആലിംഗനം ചെയ്ത് കവിളില്‍ ചൂംബിക്കാന്‍ ഒരുങ്ങുന്ന മാര്‍പ്പാപ്പയുടെയും ഇമാമിന്റെയും ചിത്രം പ്രത്യേക ആംഗിളില്‍ എടുത്തതോടെ ഇരുവരും ലിപ് ലോക് ചുംബനം നടത്തുന്നതായി തെറ്റിദ്ധരിക്കുകയായിരുന്നു.

എന്നാല്‍ ചിത്രം പുറത്തുവന്നതോടെ ഇരുവര്‍ക്കുമെതിരെ സൈബര്‍ പ്രചാരണങ്ങളും ശക്തമായി. ഇരുവരും സ്വവര്‍ഗ രതിക്കാരാണെന്നു തരത്തിലുള്ള പ്രചരണങ്ങളാണ് പിന്നീട് സോഷ്യല്‍മീഡിയയില്‍ വൈറലായത്.

This is 2019, the world is evolving rapidly, so does the way religious leaders greet each other’s. Back off let them have their moment.😆😆😆😆

— Marion Lilian (@MarionLilian4) February 5, 2019

മതഗ്രന്ഥത്തില്‍ സ്വവര്‍ഗരതിയെ എതിര്‍ക്കുകയും ഇരുവരും പരസ്പരം ചുംബിക്കുകയുമാണെന്നും എന്താണ് ഇരുവരുടെയും മതഗ്രന്ഥങ്ങളെ കുറിച്ച് പറയാന്‍ ഉള്ളതെന്നും ചിലര്‍ ചോദിക്കുന്നു.

So the Pope can kiss men, but the rest of us can't? 🤔 https://t.co/QphxPeJvOh

— Fernando Hurtado (@fhurtado) February 5, 2019

യഥാര്‍ത്ഥത്തില്‍ തീവ്രവാദത്തിനെതിരെ ഇരുവരും സംയുക്ത പ്രസ്താവന പുറപ്പെടുവിക്കുകയും ഒപ്പുവെയ്ക്കുകയും പരസ്പരം ചുംബനം നല്‍കി ആലിംഗനം ചെയ്യുകയുമായിരുന്നു.

Tags: abudhabi visitpope francisworld

Related Posts

ഫ്രാൻസിസ് മാർപാപ്പ ഇനി ഓർമ്മ, അന്ത്യം വത്തിക്കാനിലെ വസതിയില്‍
India

മാര്‍പാപ്പയോടുള്ള ആദരസൂചകമായി രാജ്യത്ത് 3 ദിവസം ദുഃഖാചരണം പ്രഖ്യാപിച്ചു

April 22, 2025
6
‘വികലമായി അന്ത്യഅത്താഴം ചിത്രീകരിച്ചു, അനാവശ്യമായി  ഹോമോസെക്ഷ്വാലിറ്റി ഉൾപ്പെടുത്തി’; പാരിസ് ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങിനെ വിമർശിച്ച് കങ്കണ
India

‘വികലമായി അന്ത്യഅത്താഴം ചിത്രീകരിച്ചു, അനാവശ്യമായി ഹോമോസെക്ഷ്വാലിറ്റി ഉൾപ്പെടുത്തി’; പാരിസ് ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങിനെ വിമർശിച്ച് കങ്കണ

July 27, 2024
34
അൽ നുസ്‌റത്ത് അഭയാർഥി ക്യാംപിൽ ആക്രമണം; 210 പാലസ്തീൻകാർ കൊല്ലപ്പെട്ടു; നാല് ബന്ദികളെ മോചിപ്പിച്ച് ഇസ്രയേൽ
World News

അൽ നുസ്‌റത്ത് അഭയാർഥി ക്യാംപിൽ ആക്രമണം; 210 പാലസ്തീൻകാർ കൊല്ലപ്പെട്ടു; നാല് ബന്ദികളെ മോചിപ്പിച്ച് ഇസ്രയേൽ

June 9, 2024
34
ഓസ്‌ട്രേലിയയിൽ ആദ്യമായി മനുഷ്യനിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; ഇന്ത്യയിൽ വെച്ച് അസുഖം ബാധിച്ചതെന്ന് കണ്ടെത്തൽ
World News

ഓസ്‌ട്രേലിയയിൽ ആദ്യമായി മനുഷ്യനിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; ഇന്ത്യയിൽ വെച്ച് അസുഖം ബാധിച്ചതെന്ന് കണ്ടെത്തൽ

May 23, 2024
83
ഹെലികോപ്റ്റർ അപകടം: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയും വിദേശകാര്യമന്ത്രി അമീർ അബ്ദുല്ലാഹിയാനും കൊല്ലപ്പെട്ടു
Trending

ഹെലികോപ്റ്റർ അപകടം: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയും വിദേശകാര്യമന്ത്രി അമീർ അബ്ദുല്ലാഹിയാനും കൊല്ലപ്പെട്ടു

May 20, 2024
17
മനുഷ്യവൃക്കയ്ക്ക് പകരം പന്നിയുടെ വൃക്ക മാറ്റിവെച്ച 62കാരൻ അന്തരിച്ചു; മരണം ശസ്ത്രക്രിയ കഴിഞ്ഞ് രണ്ട് മാസം പിന്നിടുമ്പോൾ
Science

മനുഷ്യവൃക്കയ്ക്ക് പകരം പന്നിയുടെ വൃക്ക മാറ്റിവെച്ച 62കാരൻ അന്തരിച്ചു; മരണം ശസ്ത്രക്രിയ കഴിഞ്ഞ് രണ്ട് മാസം പിന്നിടുമ്പോൾ

May 12, 2024
48
Load More
Next Post
കാള്‍ മാര്‍ക്സിന്റെ ശവകുടീരം തകര്‍ത്ത നിലയില്‍

കാള്‍ മാര്‍ക്സിന്റെ ശവകുടീരം തകര്‍ത്ത നിലയില്‍

വീണിതല്ലോ കിടക്കുന്നു ധരണിയില്‍ ശോണിതവുമണിഞ്ഞയ്യോ ശിവ  ശിവ .. അഹങ്കാരത്തിന് കയ്യും കാലും വെച്ച നരേന്ദ്രമോഡി പതനം തുടങ്ങി.! രാജ് മോഹന്‍ ഉണ്ണിത്താന്‍

'കോടിയേരി ബാലകൃഷ്ണന്‍ നമ്പ്യാര്‍' കരുതേണ്ട..! ചാനല്‍ ചര്‍ച്ചയ്ക്കിടെ കോടിയേരിയുടെ ജാതി പറഞ്ഞ് രാജ്മോഹന്‍ ഉണ്ണിത്താന്‍; വിവാദം

സൗദിയില്‍ സ്വകാര്യ മേഖല സ്ഥാപനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ സ്വദേശിവല്‍ക്കരണത്തിന്റെ തോത് പുന:പരിശോധിക്കും; തൊഴില്‍ മന്ത്രാലയം

സൗദിയില്‍ സ്വകാര്യ മേഖല സ്ഥാപനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ സ്വദേശിവല്‍ക്കരണത്തിന്റെ തോത് പുന:പരിശോധിക്കും; തൊഴില്‍ മന്ത്രാലയം

Discussion about this post

RECOMMENDED NEWS

കൊച്ചി തീരത്ത് കപ്പൽ മുങ്ങിയ സംഭവം, സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു

കൊച്ചി തീരത്ത് കപ്പൽ മുങ്ങിയ സംഭവം, സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു

23 hours ago
13
UNNIMUKUNDAN| BIGNEWSLIVE

‘ഈ യാത്രയുടെ അവസാനം സത്യം വിജയിക്കും ‘, ഉണ്ണി മുകുന്ദൻ

5 hours ago
7
ഇന്നും അതിശക്തമായ മഴ, മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

അതിതീവ്ര മഴ, ഏഴ് ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

19 hours ago
7
അതിശക്തമായ മഴ, നിർത്തിയിട്ട ലോറിക്ക് മുകളിൽ മരം ഒടിഞ്ഞു വീണു

അതിശക്തമായ മഴ, നിർത്തിയിട്ട ലോറിക്ക് മുകളിൽ മരം ഒടിഞ്ഞു വീണു

21 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version