BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home News World News

മാധ്യമപ്രവര്‍ത്തകന്റെ തിരോധാനം; റിയാദില്‍ നടക്കുന്ന ഉച്ചകോടി യുഎസും ബ്രിട്ടണും ബഹിഷ്‌കരിച്ചു

Asraya by Asraya
October 19, 2018
in World News
0
മാധ്യമപ്രവര്‍ത്തകന്റെ തിരോധാനം; റിയാദില്‍ നടക്കുന്ന ഉച്ചകോടി യുഎസും ബ്രിട്ടണും ബഹിഷ്‌കരിച്ചു
281
VIEWS
Share on FacebookShare on Whatsapp

ന്യൂയോര്‍ക്ക്: മാധ്യമപ്രവര്‍ത്തകനായ ജമാല്‍ ഖഷോഗി തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റിനുള്ളില്‍ വെച്ച് കൊല്ലപ്പെട്ടുവെന്ന ആരോപണത്തെത്തുടര്‍ന്ന് സൗദിയില്‍ നടക്കാനിരിക്കുന്ന ഭാവിയിലെ നിക്ഷേപ സംരംഭങ്ങളെക്കുറിച്ചുള്ള ഉച്ചകോടി നിന്ന് യുഎസും ബ്രിട്ടണും ബഹിഷ്‌കരിച്ചു.

ഈമാസം 23 മുതല്‍ 25വരെയാണ് ഭാവിയിലെ നിക്ഷേപ സംരംഭങ്ങളെക്കുറിച്ചുള്ള ഉച്ചകോടി നടക്കുക. ക്രുഡ് ഓയിലിനെ മാത്രം ആശ്രയിച്ചുള്ള സാമ്പത്തിക ക്രമത്തില്‍ നിന്നുള്ള മാറ്റം കൊണ്ടുവരാനുള്ള വിഷന്‍ 2030 ന്റെ ഭാഗമായാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്.

റിയാദില്‍ വെച്ച് നടക്കുന്ന ഉച്ചകോടിയില്‍ നിന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്റ്റീവ് മുഞ്ചിനും ബ്രിട്ടിഷ് അന്താരാഷ്ട്ര വ്യാപാര സെക്രട്ടറി ലിയാം ഫോക്സുമാണ് വിട്ടുനില്‍ക്കുന്നത്.

ഒക്ടോബര്‍ രണ്ടിന് ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ കയറിയ ഖഷോഗിയെ പിന്നീടാരും കണ്ടിട്ടില്ല. അദ്ദേഹം കോണ്‍സുലേറ്റിനുള്ളില്‍വെച്ച് കൊല്ലപ്പെട്ടുവെന്നും കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം കോണ്‍സുലേറ്റില്‍ നിന്ന് നീക്കം ചെയ്തെന്നും കൊലപാതകത്തിന് തെളിവുകളുണ്ടെന്നും തുര്‍ക്കി ആരോപിക്കുന്നു.

എന്നാല്‍ ആരോപണം സൗദി അറേബ്യ നിഷേധിക്കുകയും കോണ്‍സുലേറ്റിനുള്ളില്‍ പരിശോധന നടത്താന്‍ തുര്‍ക്കിയിലെ അന്വേഷണ സംഘത്തെ അനുവദിക്കുകയും ചെയ്തിട്ടുണ്ട്.

Just met with @realDonaldTrump and @SecPompeo and we have decided, I will not be participating in the Future Investment Initiative summit in Saudi Arabia.

— Steven Mnuchin (@stevenmnuchin1) October 18, 2018

Tags: Jamal khashoggijournalistsaudi summitUKUS
Previous Post

ഇനി തെരുവു വിളക്കുകള്‍ വേണ്ട; 2022 ഓടെ ചൈനയ്ക്ക് മൂന്ന് ‘കൃത്രിമചന്ദ്രന്‍’മാര്‍

Next Post

‘ഇത് വെറും സെന്‍സേഷണലിസം’ ശബരിമലയിലേക്ക് പോലീസ് സുരക്ഷയില്‍ യുവതികളെ എത്തിച്ചതിനെ എതിര്‍ത്ത് ചെന്നിത്തല

Next Post
‘ഇത് വെറും സെന്‍സേഷണലിസം’ ശബരിമലയിലേക്ക് പോലീസ് സുരക്ഷയില്‍ യുവതികളെ എത്തിച്ചതിനെ എതിര്‍ത്ത് ചെന്നിത്തല

'ഇത് വെറും സെന്‍സേഷണലിസം' ശബരിമലയിലേക്ക് പോലീസ് സുരക്ഷയില്‍ യുവതികളെ എത്തിച്ചതിനെ എതിര്‍ത്ത് ചെന്നിത്തല

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

Gold robbery | Bignewslive

തലസ്ഥാനത്ത് വന്‍ സ്വര്‍ണ്ണക്കവര്‍ച്ച; ജ്വല്ലറി ഉടമയ്ക്ക് നേരെ മുളകുപൊടി എറിഞ്ഞ് വെട്ടിപ്പരിക്കേല്‍പ്പിച്ചു! മോഷ്ടിച്ചത് 100പവനോളം സ്വര്‍ണ്ണം

April 10, 2021
union minister's house | Bignewslive

പ്രകൃതിക്ഷോഭത്തില്‍ തകര്‍ന്ന വീട് പുനര്‍നിര്‍മ്മിക്കാന്‍ സഹായം തേടി മടുത്തു; കേന്ദ്രമന്ത്രിയുടെ വീടിന് മുന്നിലെത്തി വിഷം കഴിച്ച യുവതി മരിച്ചു

April 10, 2021
ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്ന ഭീരുവല്ല! കുപ്രചരണങ്ങള്‍ക്കു മുന്നില്‍ തലകുനിക്കില്ല; പ്രചാരണം തള്ളി സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍

ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്ന ഭീരുവല്ല! കുപ്രചരണങ്ങള്‍ക്കു മുന്നില്‍ തലകുനിക്കില്ല; പ്രചാരണം തള്ളി സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍

April 9, 2021
Loco pilot | Bignewslive

കാട്ടാനയ്ക്കും കുട്ടിയാനയ്ക്കും പാളം മുറിച്ച് കടക്കാനായി ട്രെയിന്‍ നിര്‍ത്തി കാത്തുനിന്ന് ലോക്കോ പൈലറ്റുമാര്‍; തരംഗം സൃഷ്ടിച്ച് വീഡിയോ, ആശംസാപ്രവാഹം

April 9, 2021
‘എന്റെ അച്ഛനെ അല്ലാതെ കണ്ടവന്റെ തന്തയെ ഞാന്‍ പോയി പിന്തുണയ്ക്കണോ’; അപവാദ പ്രചരണങ്ങളോട് രൂക്ഷമായി പ്രതികരിച്ച് ദിയ കൃഷ്ണകുമാര്‍

‘എന്റെ അച്ഛനെ അല്ലാതെ കണ്ടവന്റെ തന്തയെ ഞാന്‍ പോയി പിന്തുണയ്ക്കണോ’; അപവാദ പ്രചരണങ്ങളോട് രൂക്ഷമായി പ്രതികരിച്ച് ദിയ കൃഷ്ണകുമാര്‍

April 9, 2021
ജാനകിക്കുട്ടി എന്നും ജാനകിക്കുട്ടിയായി അടിച്ചു പൊളിക്കട്ടെ; വിവാദത്തില്‍ പ്രതികരിച്ച് കെപി ശശികല

ജാനകിക്കുട്ടി എന്നും ജാനകിക്കുട്ടിയായി അടിച്ചു പൊളിക്കട്ടെ; വിവാദത്തില്‍ പ്രതികരിച്ച് കെപി ശശികല

April 9, 2021
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery

© 2021 Bignewslive.com Developed by Bigsoft.